EDAPPAL

ഉപജില്ലാകായികമേള;എൽ.പി.മിനി ഓവറോൾ ഒന്നാം സ്ഥാനം വട്ടംകുളം സി.പി.എൻ.യു.പി.സ്കൂളിന്

എടപ്പാൾ: കെഎംജി യുപിഎസ് തവനൂരിൽ വച്ച് നടന്ന എടപ്പാൾ ഉപജില്ലാ കായിക മത്സരത്തിൽ വട്ടംകുളം സി.പി.എൻ.യു.പി.സ്കൂൾ ചാമ്പ്യന്മാരായി.എടപ്പാൾ ഉപജില്ലയിലെ മുഴുവൻ ഗവൺമെന്റ്, എയ്ഡഡ്, ഗവൺമെന്റ് അംഗീകൃത അൺ എയ്ഡഡ്,സ്കൂളുകൾ പങ്കെടുത്ത മത്സരങ്ങളിൽ എൽ.പി.മിനി ഓവറോൾഒന്നാം സ്ഥാനവും, എൽ.പി. കിഡ്ഡീസ് ഓവറോൾ ഒന്നാം സ്ഥാനവും, യു.പി. കിഡ്ഡീസ്
ഓവറോൾ രണ്ടാംസ്ഥാനവും വട്ടംകുളം സി.പി.എൻ.യു.പി.സ്കൂൾ സ്വന്തമാക്കിയത്.
എൽ.പി.മിനി ഓവറോൾഒന്നാം സ്ഥാനവും, എൽ.പി. കിഡ്ഡീസ് ഓവറോൾ ഒന്നാം സ്ഥാനവും, യു.പി. കിഡ്ഡീസ്
ഓവറോൾ രണ്ടാംസ്ഥാനവും
നേടി വട്ടംകുളം സി.പി.എൻ.യു.പി.സ്കൂൾ ടീം

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button