Categories: Local newsMALAPPURAM

മണ്ണിടിച്ചിൽ: ഭീതിയോടെ പട്ടികജാതി കുടുംബങ്ങൾ

&NewLine;<figure class&equals;"wp-block-image size-full"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;06&sol;download-7-9&period;jpg" alt&equals;"" class&equals;"wp-image-42456"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">കരുവാരകുണ്ട് ∙ കഴിഞ്ഞ കാലവർഷത്തിൽ നടന്ന മണ്ണിടിച്ചിലിനു പരിഹാരം കാണാത്തതിനാൽ മാമ്പറ്റ പന്നിക്കുന്ന് പട്ടിക ജാതി കോളനിയിലെ കുടുംബങ്ങൾ കഴിയുന്നത് ഭീതിയിൽ&period; 9 കു‍‍ടുംബങ്ങളാണ് തട്ടുകളായി കിടക്കുന്ന തുണ്ടു ഭൂമിയിൽ മണ്ണിടിച്ചിൽ ഭീതിയിൽ കഴിയുന്നത്&period; കഴിഞ്ഞ വർഷം മണ്ണിടിഞ്ഞതിനാൽ കുടു‌ംബങ്ങളെ‌‍ അധികൃതർ മാറ്റിപ്പാർച്ചിരുന്നു&period; അധികാരികളെല്ലാം സ്ഥലത്തെത്തിയെങ്കിലും ഇവരെ പുനരധിവസിപ്പിക്കാനോ മറ്റു സ്ഥലങ്ങൾ കണ്ടെത്തി മാറ്റിപ്പാർപ്പിക്കാനോ കഴിഞ്ഞിട്ടില്ല&period; 25 വർഷങ്ങൾക്ക് മുൻപ് മിച്ചഭൂമിയായി കിട്ടിയതാണ് സ്ഥലം&period;ഓരോ കുടുംബത്തിനും 3 സെന്റ് ഭൂമി വീതമാണുള്ളത്&period; 9 വീടുകളിൽ 5 കുടുംബങ്ങളും പ്ലാസ്റ്റിക് ഷെഡുകളിലാണ് താമസം&period; ഒരാൾ മണ്ണിടിച്ചിൽ കാരണം ഷെഡ് ഒഴിഞ്ഞു&period; അപകട കാരണം പറഞ്ഞ് അധികൃതർ ഇവിടെ കുടുംബങ്ങൾക്ക് വീടുകൾ അനുവദിക്കുന്നില്ല&period; എന്നാൽ പകരം സ്ഥലമോ വീടോ നൽകാൻ നടപടിയുമില്ല&period; മഴയിൽ ഇനിയും മണ്ണിടിഞ്ഞ് അപകമുണ്ടാകാൻ സാധ്യതയുള്ളതിനാൽ വീടും പരിസരവും പ്ലാസ്റ്റിക് വിരിച്ചിരിക്കുയാണ്&period; മണ്ണു നീങ്ങി പല വീടുകളും അപകടാസ്ഥയിലുമാണ്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

യു.എ.ഇയിലെ വിസ്‌ഡം എജ്യുക്കേഷൻ ഗ്രൂപ്പുമായി എടപ്പാൾ മെസോൺ ധാരണാപത്രം കൈമാറി; അന്താരാഷ്ട്ര വിദ്യാഭ്യാസ സഹകരണത്തിന് പുതിയ ചുവടുവെപ്പ്

എടപ്പാൾ: വിദ്യാഭ്യാസ രംഗത്ത് ഗുണമേന്മയാർന്ന പഠനവും നൂതന വിദ്യാഭ്യാസ സംരംഭങ്ങളും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി എടപ്പാളിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ മെസോൺ,…

2 hours ago

തിരഞ്ഞെടുപ്പ് വാഗ്ദാനം യാഥാർത്ഥ്യമാക്കി സി.പി. അലവി ഹാജി ട്രസ്റ്റ്; എടപ്പാൾ തലമുണ്ട ലക്ഷം വീട് കോളനിയിലെ കുടിവെള്ള പദ്ധതി പുനരാരംഭിച്ചു

എടപ്പാൾ: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ നൽകിയ ഉറപ്പ് പാലിച്ച് എടപ്പാൾ തലമുണ്ട ലക്ഷം വീട് കോളനി നിവാസികളുടെ ദീർഘകാലത്തെ…

2 hours ago

ചങ്ങരംകുളം ചിയ്യാനൂരിൽ കിണറ്റിൽ വീണ പശുവിന് രക്ഷകരായി ഫയർ ഫോഴ്‌സ്

ചങ്ങരംകുളം :കിണറ്റിൽ വീണ് മരണത്തോട് മല്ലടിച്ച പശുവിന് രക്ഷകരായി ഫയർഫോഴ്സ് ഉദ്യോഗസ്ഥർ. ചൊവ്വാഴ്‌ച വൈകിയിട്ട് ആറ് മണിക്ക് ചങ്ങരംകുളം. ചിയ്യാനൂരിലാണ്…

2 hours ago

ദുബൈയിൽ നിന്നെത്തിയ യാത്രക്കാരിൽ നിന്ന് 12 തോക്കുകൾ പിടികൂടി,രമേഷ് മച്ചാട്, സിജോ ശശി എന്നിവരെ കസ്റ്റംസ് കസ്റ്റഡിയിൽ എടുത്തു

കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ദുബൈയിൽ നിന്നെത്തിയ യാത്രക്കാരിൽ നിന്നും എയർ റൈഫിളുകൾ പിടികൂടി. പാലക്കാട് സ്വദേശികളായ യാത്രക്കാരുടെ ലഗേജിൽ…

2 hours ago

എച്ച്.വി.എ.സി.ആർ മലപ്പുറം ജില്ലാ സമ്മേളനം സംഘടിപ്പിച്ചു

എടപ്പാൾ | എച്ച്.വി.എ.സി.ആർ എംപ്ലോയീസ് അസോസിയേഷൻ കേരളയുടെ മലപ്പുറം ജില്ലാ സമ്മേളനം എടപ്പാൾ അയിലക്കാട് സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് മുഹമ്മദ്…

3 hours ago

LOOHA FOR KIDS & MOTHERS

WE ARE HIRING JOIN OUR AMAZING TEAM MALE AND FEMALE STAFF CONTACT DETAILS 📍 Near…

16 hours ago