Local newsMALAPPURAM
മണിപ്പൂരിലെ അക്രമം : എസ്ഡിപിഐ പ്രതിഷേധിച്ചു.


ചങ്ങരംകുളം : മണിപ്പൂരിലെ ക്രൈസ്തവ ന്യൂനപക്ഷങ്ങൾക്കെതിരെ നടക്കുന്ന അതിക്രമത്തിനെതിരെ എസ്,ഡി,പി,ഐ പ്രതിഷേധ പ്രകടനം നടത്തി. മാസങ്ങൾ പിന്നിടുന്ന കലാപത്തിന്റെ വാർത്തകൾ ഏവരെയും പ്രയാസപ്പെടുത്തുന്നതാണ് രാജ്യം ഭരിക്കുന്ന കേന്ദ്രസർക്കാരും പ്രധാന മന്ത്രി നരേന്ദ്ര മോദിയും മൗനം വെടിയണമെന്നും ആവശ്യപ്പെട്ട് കൊണ്ട് നടത്തിയ പ്രതിഷേധ പ്രകടനത്തിൽ
കരീം ആലംകോട്,അഷ്റഫ് പാവിട്ടപ്പുറം, റഷീദ് പെരുമുക്ക് ,അബ്ദുള്ള കുട്ടി,സലാം.കെ.സി തുടങ്ങിയവർ നേതൃത്വംനൽകി..
