Categories: EDAPPAL

മടയിൽ കോൾപാടശേഖരത്തിൽ ഡ്രോൺ ഉപയോഗിച്ച് സമ്പൂർണ്ണ തളി നടത്തി

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;07&sol;ABSI-01-1-1024x266&period;png" alt&equals;"" class&equals;"wp-image-3728"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">എടപ്പാൾ&colon; എടപ്പാൾ ഗ്രാമപഞ്ചായത്ത്‌ കൃഷിഭവന് കീഴിൽ മടയിൽ കോൾ പാടശേഖരത്തിൽ ഡ്രോൺ ഉപയോഗിച്ച് സമ്പൂർണ തളി നടത്തി&period; സൂക്ഷ്മ മൂലകങ്ങളുടെ അഭാവം മൂലം ഉത്പാദന ക്ഷമതയിൽ ഉണ്ടാകുന്ന കുറവ് കർഷകരുടെ പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ്&period; ഈ പ്രശ്നത്തിന് പരിഹാരം എന്ന നിലയിൽ നിരവധി പരീക്ഷണ നിരീക്ഷണങ്ങളിലൂടെ കാർഷിക സർവ്വകലാശാല വികസിപ്പിച്ചെടുത്ത സൂക്ഷ്മ മൂലക കൂട്ടാണ് &&num;8221&semi;സമ്പൂർണ്ണ&&num;8217&semi;&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">സിങ്ക്&comma; ബോറോൺ&comma; മോളുബ്ദിനം&comma; അയൺ&comma; കോപ്പർ&comma; മാംഗനീസ് തുടങ്ങിയ സൂക്ഷ്മ മൂലകങ്ങൾ നെൽ കൃഷിക്കാവശ്യമായ രീതിയിൽ സമീകൃതമായി സമ്പൂർണ്ണയിൽ ഉൾകൊള്ളിച്ചിരിക്കുന്നു&period; നെൽ കൃഷിയ്ക്ക് പുറമെ പച്ചക്കറി&comma; വാഴ എന്നിവയ്ക്ക് ഉപയോഗിക്കാവുന്നതാണ് സമ്പൂർണ്ണ&period;<br>കേരള കാർഷിക സർവ്വകലാശാലയിലെ വിജ്ഞാന വ്യാപന ഡയറക്ടറേറ്റിന് കീഴിൽ പ്രവർത്തിക്കുന്ന കമ്യൂണിക്കേഷൻ സെന്ററിൽ നടന്നു വരുന്ന ഇൻസ്റ്റിറ്റ്യൂഷൻ വില്ലേജ് ലിങ്കേജ് പദ്ധതിയുടെ ഭാഗമായി സർവകലാശാലയുടെ ഈ സാങ്കേതിക വിദ്യ കർഷകർക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടു കൂടി എടപ്പാൾ ഗ്രാമപഞ്ചായത്തിലെ മടയിൽ കോൾ പാടശേഖരത്തിൽ 15 ഏക്കർ ആണ് ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">കർഷക തൊഴിലാളികളുടെ അഭാവവും ഉയർന്ന കൂലിയും വൻ തോതിൽ കൃഷി ചെലവ് വർധിപ്പിക്കുന്നു&period; നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഡ്രോണുകൾ ഉപയോഗിച്ചാണ് സമ്പൂർണ്ണ പാടശേഖരങ്ങളിൽ തളിയ്ക്കുന്നത്&period; ഇത് കൂലി ചിലവ് കുറയ്ക്കുന്നതിനും ഉത്പാദന ക്ഷമത വർധിപ്പിക്കുന്നതിനും കർഷകരെ സഹായിക്കുന്നു&period; പദ്ധതിയുടെ ഉദ്ഘാടനം പൊന്നാനി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി&period; രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു&period; എടപ്പാൾ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ സുബൈദ ടീച്ചർ അധ്യക്ഷത വഹിച്ചു&period; വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ക്ഷമ റഫീഖ്&comma; എടപ്പാൾ കൃഷി ഓഫീസർ സുരേന്ദ്രൻ എം പി&comma; അസിസ്റ്റന്റ് കൃഷി ഓഫീസർ ഉണ്ണികൃഷ്ണൻ കെ&period;പി&comma; കൃഷി അസിസ്റ്റൻ്റ് രവി&comma; അഭിലാഷ്&comma; സർവ്വകലാശാലയിലെ ശാസ്ത്രജ്ഞയായ അശ്വതി കൃഷ്ണ&period;ആർ&comma; ഗവേഷകരായ രാജേഷ് കെ&period;രാജു&comma; ആശിഷ് ബെന്നി&comma; പാടശേഖരസമിതി അംഗങ്ങളായ അബ്ദുൾ ലത്തീഫ്&comma; ഇ&period;അബൂബക്കർ&comma; മാധവൻ ചട്ടിക്കൽ എന്നിവർ സന്നിഹിതരായിരുന്നു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ടൂറിസ്റ്റ് ബസുകളുടെ കളർകോഡ്: തീരുമാനം സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് അതോറിറ്റിക്ക് വിട്ട് സർക്കാർ; വിജ്ഞാപനമിറങ്ങി

തിരുവനന്തപുരം: ടൂറിസ്റ്റ് ബസുകളുടെ കളർകോട് സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റിക്ക് തീരുമാനിക്കാം എന്ന് സർക്കാർ. നോട്ടിഫിക്കേഷൻ ഇറക്കി സംസ്ഥാന സർക്കാർ. വിവിധ…

10 hours ago

ഭീകര പ്രവർത്തനം; അസമിൽ ആറ് പേർ എൻഐഎയുടെ പിടിയിൽ

അസമിലെ ബാർപേട്ട ജില്ലയിൽ "ജിഹാദി' പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും യുവാക്കളെ ഭീകരപ്രവർത്തനത്തിലേക്ക് ആകർഷിക്കാൻ ശ്രമിക്കുകയും ചെയ്ത ആറുപേരെ ദേശീയ അന്വേഷണ ഏജൻസി…

10 hours ago

ഫോർട്ട് കൊച്ചിയിൽ പ്രശസ്തമായ പൗരാണിക ഹോട്ടലിൽ വൻ തീപിടിത്തം; കോഡർ ഹൗസിന്റെ മുകൾ നില കത്തിനശിച്ചു

എറണാകുളം ഫോർട്ട് കൊച്ചിയിൽ ഹോട്ടലിൽ തീപിടിത്തം. തീപിടിച്ചത് കോഡർ ഹൗസ് ഹോട്ടലിന്റെ മുകൾ നിലയിൽ. ഹോട്ടലിന്റെ മുകളിലെ നിലയിലാണ് തീപിടിച്ചത്.…

10 hours ago

പാലക്കാട് വീട്ടിലെ വാട്ടർ ടാങ്കിൽ വീണ് സഹോദരങ്ങൾ മരിച്ചു

പാലക്കാട്: പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ വീട്ടിലെ വാട്ടർ ടാങ്കിൽ വീണ് സഹോദരങ്ങൾ മരിച്ചു. കൊഴിഞ്ഞാമ്പാറ സ്വദേശികളായ രണ്ട് കുട്ടികളാണ് മരിച്ചത്.വീടിനോട് ചേർന്നുള്ള…

12 hours ago

നിലമ്പൂർ വനമേഖലയിൽ വൻ മരംകൊള്ള; ലക്ഷങ്ങൾ വിലമതിക്കുന്ന 23 തേക്ക്-ഈട്ടി മരങ്ങൾ മുറിച്ചുമാറ്റി; ദിവസങ്ങൾ കഴിഞ്ഞിട്ടും വിവരമറിയാതെ വനംവകുപ്പ്..!

നിലമ്പൂർ വനമേഖലയിലെ കാഞ്ഞിരപ്പുഴ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ ഉൾപ്പെട്ട മുത്തപ്പൻകുന്നിൽ നിന്ന് ലക്ഷങ്ങൾ വിലമതിക്കുന്ന വിലകൂടിയ മരങ്ങൾ വെട്ടിക്കടത്തി. ഏഴര…

13 hours ago

ഏഷ്യൻ റെക്കോഡ് തകർത്ത് നീരു ധണ്ട; വനിതാ ട്രാപ്പ് ഷൂട്ടിങ്ങിൽ ഇന്ത്യക്ക് ചരിത്രത്തിൽ ആദ്യമായി വ്യക്തിഗത സ്വർണം

ഏഷ്യൻ ഗെയിംസ് ചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർത്ത് നീരു ധണ്ട. വനിതകളുടെ ട്രാപ്പ് ഷൂട്ടിങ് വ്യക്തിഗത ഇനത്തിൽ ഇന്ത്യക്കുവേണ്ടി സ്വർണ…

18 hours ago