പന്താവൂർ കക്കിടിപ്പുറം റോഡ് പി.ഡബ്ല്യു.ഡി. ഏറ്റെടുക്കണം

&NewLine;<p class&equals;"wp-block-paragraph">ചങ്ങരംകുളം&colon; ആലംകോട് ഗ്രാമപഞ്ചായത്തിലെ കുറ്റിപ്പുറം ചൂണ്ടൽ ഹൈവേയിലെ പന്താവൂർ മുതൽ കക്കിടിപ്പുറം വരെയുള്ള റോഡ് പൊതുമരാമത്ത് വകുപ്പ് &lpar;പി&period;ഡബ്ല്യു&period;ഡി&period;&rpar; ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് പൊന്നാനി നിയോജകമണ്ഡലം എം&period;എൽ&period;എ&period; കെ&period;പി&period; നൗഷാദലി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി&period;കെ&period; ബഷീറിന് നിവേദനം നൽകി&period;നിയോജകമണ്ഡലം യു&period;ഡി&period;എഫ്&period; കമ്മിറ്റി ചെയർമാൻ പി&period;പി&period; യൂസഫലി&comma; റോഡ് വികസന സമിതി ചെയർമാൻ ബഷീർ കക്കിടിക്കൽ&comma; കോഡിനേറ്റർ ഉമ്മർ തലാപ്പിൽ എന്നിവർ നിവേദന സംഘത്തിലുണ്ടായിരുന്നു&period;പന്താവൂരിൽ ഹൈവേയിൽ നിന്ന് കക്കിടിപ്പുറം&comma; ചങ്ങരംകുളം&comma; കുറ്റിപ്പാല എന്നിവിടങ്ങളെ പി&period;ഡബ്ല്യു&period;ഡി&period; റോഡുമായി ബന്ധിപ്പിക്കുന്ന റോഡിന് നിലവിൽ രണ്ടര കിലോമീറ്റർ നീളവും ആറ് മീറ്റർ വീതിയുമുണ്ട്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">കക്കിടിപ്പുറം മഖാം&comma; കുന്നത്ത് മഖാം&comma; ഐ&period;എച്ച്&period;ആർ&period;ഡി&period; കോളേജ്&comma; നെല്ലിശ്ശേരി സ്കൂൾ&comma; കക്കിടിപ്പുറം എ&period;എം&period;എൽ&period;പി&period; സ്കൂൾ&comma; കക്കിടിപ്പുറം കെ&period;വി&period;യു&period;പി&period; സ്കൂൾ&comma; അൽഫലാഹ് ഇംഗ്ലീഷ് മീഡിയം സ്കൂൾ&comma; സംസ്കൃതി സ്കൂൾ&comma; ദലാഉൽ ഖൈറാത്ത് അറബിക് കോളേജ് തുടങ്ങിയ സ്ഥാപനങ്ങളിലേക്ക് വിദ്യാർഥികളും അധ്യാപകരും പൊതുജനങ്ങളും ഉൾപ്പെടെ നിരവധി പേർ പ്രതിദിനം സഞ്ചരിക്കുന്ന പ്രധാന റോഡാണിത്&period;റോഡ് വികസനത്തിന്റെ ഭാഗമായി നിലവിലുള്ള ആറ് മീറ്റർ വീതി എട്ട് മീറ്ററായി വർധിപ്പിക്കാൻ നാട്ടുകാർ തയ്യാറായിട്ടുണ്ട്&period; ഇതിനായുള്ള പ്രവൃത്തികൾ അടുത്ത ദിവസങ്ങളിൽ ആരംഭിക്കുമെന്നും അധികൃതർ അറിയിച്ചു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ടൂറിസ്റ്റ് ബസുകൾക്ക് ഏകീകൃത വെള്ളനിറം നിർബന്ധമാക്കിയ ഉത്തരവ് പിൻവലിച്ചു; ഇഷ്ടമുള്ള നിറം നൽകാം, എന്നാൽ ചിത്രങ്ങളും എഴുത്തുകളും പാടില്ലെന്ന് ഹൈക്കോടതി.

സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകൾക്ക് ഏർപ്പെടുത്തിയിരുന്ന ഏകീകൃത വെള്ളനിറം (കളർ കോഡ്) നിർബന്ധമാക്കിയ തീരുമാനം സർക്കാർ പിൻവലിച്ചു. ഉത്തരവ് പിൻവലിച്ചതായി സ്റ്റേറ്റ്…

7 hours ago

എടപ്പാൾ വനിത സഹകരണ സംഘത്തിന് ഇരട്ട നേട്ടം

എടപ്പാൾ | 73-ാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി പൊന്നാനി സർക്കിൾ സഹകരണ യൂണിയൻ ഏർപ്പെടുത്തിയ മികച്ച സഹകരണ സംഘങ്ങൾക്കുള്ള…

8 hours ago

ഉപജില്ല കലോത്സവം: അറബിക് കലോത്സവത്തിന്റെ രാജാക്കന്മാർ ഐ.എസ്.എസ് തന്നെ…

പൊന്നാനി: പുതു പൊന്നാനി എം.ഐ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന 37-ാം മത് പൊന്നാനി ഉപജില്ല കലോത്സവത്തിൽ അറബിക്…

20 hours ago

സാധാരണക്കാരന്റെ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുന്നതിൽ സഹകരണ സംഘങ്ങൾ വഹിക്കുന്ന പങ്ക് നിസ്തുലമാണെന്നും അഡ്വ.വി.എസ്. ജോയ് എം. എൽ. എ

പൊന്നാനി താലൂക്ക് സർക്കിൾ സഹകരണ യൂണിയന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സർക്കിൾ തല ആഘോഷ പരിപാടികൾ എടപ്പാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു…

20 hours ago

ബിജെപി ആശയങ്ങളുമായി മുന്നോട്ട് പോകാനാകില്ല’; ബിജെപിയിൽ നിന്ന് രാജിവെച്ച് പത്മജ വേണുഗോപാൽ

തിരുവനന്തപുരം |* ബിജെപി അംഗത്വം രാജിവെച്ച് പത്മജ വേണുഗോപാല്‍. ഇ മെയിലായാണ് രാജി സമര്‍പ്പിച്ചത്. പാര്‍ട്ടിയില്‍ നിന്ന് കടുത്ത അവഗണന…

22 hours ago

യുവജനങ്ങൾക്ക് സംരംഭകത്വ വഴികാട്ടിയായി സെമിനാർ; അസ്സബാഹ് കോളേജിൽ പരിപാടി സംഘടിപ്പിച്ചു

ചങ്ങരംകുളം :- വിദ്യാർത്ഥികളിൽ സംരംഭകത്വ മനോഭാവം വളർത്തുന്നതിനും സ്വയംതൊഴിൽ സംരംഭങ്ങളിലേക്ക് യുവജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുമായി വളയംകുളം അസ്സബാഹ് ആർട്സ് ആൻഡ് സയൻസ്…

22 hours ago