സ്കൂട്ടറിനു പുറകിലെ ഗിറ്റാറിന് ഹെൽമറ്റ് ഇല്ല; 500 രൂപ പിഴയിട്ട് എഐ ക്യാമറ

&NewLine;<p class&equals;"wp-block-paragraph">ബംഗളൂരു&colon; പുറകിൽ തൂക്കിയ ഗിറ്റാറിന് ഹെൽമറ്റില്ലാത്തതിന്‍റെ പേരിൽ 500 രൂപ പിഴയിട്ട് എഐ ട്രാഫിക് ക്യാമറ&period; ബംഗളൂരുവിലാണ് സംഭവം&period; സൗവിക് ദത്ത എന്നയാളാണ് തനിക്കുണ്ടായ വിചിത്രമായ അനുഭവത്തെക്കുറിച്ച് വ്യക്തമാക്കിക്കൊണ്ട് എക്സിൽ പോസ്റ്റിട്ടത്&period;എന്‍റെ ഭാര്യയുടെ സ്കൂട്ടറിൽ പുറത്ത് ഗിറ്റാർ തൂക്കിക്കൊണ്ടാണ് ഞാൻ യാത്ര ചെയ്തിരുന്നത്&period; ഒപ്പം മറ്റാരുമുണ്ടായിരുന്നില്ല&period; സഹയാത്രക്കാരൻ ഹെൽമറ്റ് വച്ചിട്ടില്ലെന്ന് കാരണം കാണിച്ച് 500 രൂപ പിഴയിട്ടതായി ഭാര്യക്ക് മെസേജ് ലഭിച്ചു&period; തനിക്കു പുറകിൽ ഗിറ്റാർ ആണെന്ന് വ്യക്തമാക്കുന്ന ചിത്രമാണ് പിഴയ്ക്കൊപ്പം അയച്ചിരിക്കുന്നതെന്നും ദത്ത പറയുന്നു&period; <&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ദയവു ചെയ്ത് ഈ ചലാൻ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ബംഗളൂരു ട്രാഫിക് പൊലീസിനെ ടാഗ് ചെയ്താണ് പോസ്റ്റ് ഇട്ടത്&period;തൊട്ടു പിന്നാലെ തന്നെ പ്രശ്നപരിഹാരത്തിനായി മെയിൽ ചെയ്യാനുള്ള ഐഡിയും ഫോൺ നമ്പറും ബംഗളൂരു പൊലീസ് പങ്കു വച്ചു&period;രസകരമായ കമന്‍റുകളാണ് പോസ്റ്റിനു താഴെയുള്ളത്&period; ഗിറ്റാറിന് ഒരു ബോഡിയുണ്ട്&comma; നെക്കുണ്ട്&comma; അതു കൊണ്ട് ഉറപ്പായും തലയുണ്ടായിരിക്കും&period; അപ്പോൾ ഉറപ്പായും ഹെൽമറ്റ് വയ്ക്കണമെന്നാണ് ഒരാൾ പറയുന്നത്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

പന്താവൂർ കക്കിടിപ്പുറം റോഡ് പി.ഡബ്ല്യു.ഡി. ഏറ്റെടുക്കണം

ചങ്ങരംകുളം: ആലംകോട് ഗ്രാമപഞ്ചായത്തിലെ കുറ്റിപ്പുറം ചൂണ്ടൽ ഹൈവേയിലെ പന്താവൂർ മുതൽ കക്കിടിപ്പുറം വരെയുള്ള റോഡ് പൊതുമരാമത്ത് വകുപ്പ് (പി.ഡബ്ല്യു.ഡി.) ഏറ്റെടുക്കണമെന്ന്…

20 minutes ago

മഹാരാഷ്ട്രയിൽ ഗർഭിണിയെ ജീവനോടെ കത്തിച്ചു; നാലുപേർ അറസ്റ്റിൽ

മുംബൈ: മഹാരാഷ്ട്രയിൽ ഗർഭിണിയായ യുവതിയെ മർദിച്ച് അബോധാവസ്ഥയിലാക്കിയ ശേഷം ജീവനോടെ തീകൊളുത്തി. അഹല്യനഗർ സ്വദേശിനി പിങ്കി ഹനുമന്ത് കട്ക (31)…

29 minutes ago

പൂക്കരത്തറ വൈദ്യർമൂല കുട്ടംപറമ്പത്ത് രുഗ്മിണി സി വി (80)മരണപ്പെട്ടു.

പൂക്കരത്തറ വൈദ്യർമൂല കുട്ടംപറമ്പത്ത് രുഗ്മിണി സി വി(80)മരണപ്പെട്ടു.മക്കൾ ദിലീപ് സി വി,പ്രദീപ് സി വി മരുമക്കൾ ഷീജ പി,പ്രീജ കെ…

35 minutes ago

പോത്തനൂർ ഗവ. യു.പി. സ്കൂൾ നൂറിന്റെ നിറവിലേക്ക്; ശതാബ്ദി ആഘോഷങ്ങൾക്ക് സംഘാടക സമിതി രൂപീകരിച്ചു

പോത്തനൂർ: ഒരു നൂറ്റാണ്ടിന്റെ അറിവിന്റെയും വിദ്യാഭ്യാസത്തിന്റെയും സാമൂഹിക മുന്നേറ്റത്തിന്റെയും ഓർമ്മകളുമായി പോത്തനൂർ ഗവ. യു.പി. സ്കൂൾ ശതാബ്ദിയുടെ നിറവിലേക്ക്. നൂറാം…

41 minutes ago

ലഹരിക്കെതിരെതൂഫാൻ കമാൻഡോസ്

എടപ്പാൾ : GHSS എടപ്പാളിലെ NSS UNIT ഉം SPC UNIT സംയുക്തമായി NSS വളണ്ടിയേഴ്സിനും, SPC കേഡറ്റ്സിനും ലഹരിക്കെതിരായുള്ള…

3 days ago

ലഹരിക്കെതിരെതൂഫാൻ കമാൻഡോസ്

എടപ്പാൾ : GHSS എടപ്പാളിലെ NSS UNIT ഉം SPC UNIT സംയുക്തമായി NSS വളണ്ടിയേഴ്സിനും, SPC കേഡറ്റ്സിനും ലഹരിക്കെതിരായുള്ള…

3 days ago