പോത്തനൂർ ഗവ. യു.പി. സ്കൂൾ നൂറിന്റെ നിറവിലേക്ക്; ശതാബ്ദി ആഘോഷങ്ങൾക്ക് സംഘാടക സമിതി രൂപീകരിച്ചു

&NewLine;<p class&equals;"wp-block-paragraph"><strong>പോത്തനൂർ<&sol;strong>&colon; ഒരു നൂറ്റാണ്ടിന്റെ അറിവിന്റെയും വിദ്യാഭ്യാസത്തിന്റെയും സാമൂഹിക മുന്നേറ്റത്തിന്റെയും ഓർമ്മകളുമായി പോത്തനൂർ ഗവ&period; യു&period;പി&period; സ്കൂൾ ശതാബ്ദിയുടെ നിറവിലേക്ക്&period; നൂറാം വാർഷികാഘോഷങ്ങൾ വിപുലമായി സംഘടിപ്പിക്കുന്നതിനായി സംഘാടക സമിതി രൂപീകരിച്ചു&period;സ്കൂളിന്റെ പൂർവ്വ വിദ്യാർത്ഥികൾ&comma; അധ്യാപകർ&comma; രക്ഷിതാക്കൾ&comma; ജനപ്രതിനിധികൾ&comma; നാട്ടുകാർ എന്നിവരുടെ സഹകരണത്തോടെ വിവിധ പരിപാടികളോടെ ശതാബ്ദി ആഘോഷം സംഘടിപ്പിക്കാനാണ് തീരുമാനം&period;സംഘാടക സമിതിയുടെ ഭാരവാഹികളെയും വിവിധ ഉപസമിതി അംഗങ്ങളെയും യോഗത്തിൽ തെരഞ്ഞെടുത്തു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"> ആഘോഷ പരിപാടികളുടെ നടത്തിപ്പ്&comma; സാമ്പത്തിക സമാഹരണം&comma; പ്രചാരണം&comma; സാംസ്കാരിക പരിപാടികൾ&comma; പൂർവ്വ വിദ്യാർത്ഥി ഏകോപനം തുടങ്ങിയ പ്രവർത്തനങ്ങൾക്കായി പി&period;ടി&period;എ അംഗങ്ങൾ&comma; അധ്യാപകർ&comma; പൂർവ്വ വിദ്യാർത്ഥികൾ &comma; ജനപ്രതിനിധികൾ&comma; രാഷ്രീയ പാർട്ടി പ്രതിനിധികൾ&comma; കുടുംബശ്രീ പ്രതിനിധികൾ&comma;ക്ലബ്ബ്‌ ഭാരവാഹികൾ തുടങ്ങിയവരെ ഉൾപ്പെടുത്തി വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചു&period;മുഖ്യ രക്ഷാധികാരി എം പി അബ്ദുൾ സമദ് സമദാനി&comma; രക്ഷാധികാരികൾ എം എൽ എ വി&period;എസ് ജോയ് &comma; ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജബ്ബാർ ഹാജി&comma; ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്&period;ഗായത്രി &comma; പഞ്ചായത്ത് പ്രസിഡന്റ് മുബഷിറ സിറാജ്സംഘാടക സമിതി ചെയർമാൻ ബീരാവുണ്ണി എന്ന കുഞ്ഞാപ്പ &comma;വൈസ് ചെയർമാൻ അഖില &lpar;പി&period;ടി&period;എ പ്രസിഡന്റ്&rpar;&comma; കൺവീനർ സുഹറാബി ടീച്ചർ &lpar;ഹെഡ്മിസ്ട്രസ്&rpar; &comma; ട്രഷറർ മോഹൻ മാസ്റ്റർ&comma;ജനറൽ കൺവീനർമാർ മെഹറുന്നിസ &lpar;ജില്ലാ പഞ്ചായത്ത് മെമ്പർ&rpar;&comma; ബൽ ക്കീസ് കൊരണ പറ്റ &lpar;ബ്ലോക്ക് മെമ്പർ &rpar; ശോഭന പി &lpar; സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ&rpar; മഞ്ജുഷ വി&period;പി &lpar;വാർഡ് മെമ്പർ &rpar; സൂര്യ&period; പി &lpar; വാർഡ് മെമ്പർ &rpar;സ്കൂളിന്റെ നൂറുവർഷത്തെ ചരിത്രവും പാരമ്പര്യവും പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിനും പൂർവ്വ വിദ്യാർത്ഥികളെയും അധ്യാപകരെയും നാട്ടുകാരെയും ആഘോഷത്തിന്റെ ഭാഗമാക്കുന്നതിനും വിവിധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് സംഘാടക സമിതി അറിയിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾക്കും പൂർവ്വ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും നാട്ടുകാർക്കും പങ്കെടുക്കാവുന്ന വിവിധ വിദ്യാഭ്യാസ&comma; സാംസ്കാരിക&comma; സാമൂഹിക പരിപാടികൾ സംഘടിപ്പിക്കാനും തീരുമാനിച്ചു&period;ശതാബ്ദി ആഘോഷത്തിന്റെ വിജയത്തിനായി മുഴുവൻ നാട്ടുകാരുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും അഭ്യുദയകാംക്ഷികളുടെയും സഹകരണം സംഘാടക സമിതി അഭ്യർത്ഥിച്ചു&period; ടി വി അബ്ദുൾ സലാം &lpar;പി ടി എ വൈസ് പ്രസിഡന്റ്&rpar; സജീവ് എം &lpar;എസ് എം സി വൈസ് ചെയർമാൻ&rpar; പ്രീത &lpar;എം ടി എ പ്രസിഡന്റ്&rpar; തുടങ്ങിയവർ നേതൃത്വം നൽകി<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

വെളിയങ്കോട് വീട്ടിൽ സൂക്ഷിച്ച 85 കിലോ കഞ്ചാവ് പിടികൂടി; 23-കാരൻ അറസ്റ്റിൽ

എടപ്പാൾ | വാണിജ്യാടിസ്ഥാനത്തിൽ സൂക്ഷിച്ച 85 കിലോ കഞ്ചാവുമായി യുവാവ് എക്സൈസിന്റെ പിടിയിലായി. വെളിയങ്കോട് വില്ലേജിലെ പഴഞ്ഞി ദേശത്ത് കറുപ്പം…

39 minutes ago

പരുതൂർ സ്കൂളിലെ വെടിവെപ്പ്: വിദ്യാർഥിയുടെ മാതാവിനെതിരെ കേസെടുത്ത് തൃത്താല പോലീസ്

തൃത്താല: പള്ളിപ്പുറം പരുതൂർ ഹയർ സെക്കൻഡറി സ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർഥിക്ക് സഹപാഠിയുടെ വെടിയേറ്റ സംഭവത്തിൽ വിദ്യാർഥിയുടെ മാതാവിനെതിരെ തൃത്താല…

44 minutes ago

യു.എ.ഇയിലെ വിസ്‌ഡം എജ്യുക്കേഷൻ ഗ്രൂപ്പുമായി എടപ്പാൾ മെസോൺ ധാരണാപത്രം കൈമാറി; അന്താരാഷ്ട്ര വിദ്യാഭ്യാസ സഹകരണത്തിന് പുതിയ ചുവടുവെപ്പ്

എടപ്പാൾ: വിദ്യാഭ്യാസ രംഗത്ത് ഗുണമേന്മയാർന്ന പഠനവും നൂതന വിദ്യാഭ്യാസ സംരംഭങ്ങളും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി എടപ്പാളിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ മെസോൺ,…

5 hours ago

തിരഞ്ഞെടുപ്പ് വാഗ്ദാനം യാഥാർത്ഥ്യമാക്കി സി.പി. അലവി ഹാജി ട്രസ്റ്റ്; എടപ്പാൾ തലമുണ്ട ലക്ഷം വീട് കോളനിയിലെ കുടിവെള്ള പദ്ധതി പുനരാരംഭിച്ചു

എടപ്പാൾ: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ നൽകിയ ഉറപ്പ് പാലിച്ച് എടപ്പാൾ തലമുണ്ട ലക്ഷം വീട് കോളനി നിവാസികളുടെ ദീർഘകാലത്തെ…

5 hours ago

ചങ്ങരംകുളം ചിയ്യാനൂരിൽ കിണറ്റിൽ വീണ പശുവിന് രക്ഷകരായി ഫയർ ഫോഴ്‌സ്

ചങ്ങരംകുളം :കിണറ്റിൽ വീണ് മരണത്തോട് മല്ലടിച്ച പശുവിന് രക്ഷകരായി ഫയർഫോഴ്സ് ഉദ്യോഗസ്ഥർ. ചൊവ്വാഴ്‌ച വൈകിയിട്ട് ആറ് മണിക്ക് ചങ്ങരംകുളം. ചിയ്യാനൂരിലാണ്…

5 hours ago

ദുബൈയിൽ നിന്നെത്തിയ യാത്രക്കാരിൽ നിന്ന് 12 തോക്കുകൾ പിടികൂടി,രമേഷ് മച്ചാട്, സിജോ ശശി എന്നിവരെ കസ്റ്റംസ് കസ്റ്റഡിയിൽ എടുത്തു

കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ദുബൈയിൽ നിന്നെത്തിയ യാത്രക്കാരിൽ നിന്നും എയർ റൈഫിളുകൾ പിടികൂടി. പാലക്കാട് സ്വദേശികളായ യാത്രക്കാരുടെ ലഗേജിൽ…

5 hours ago