Categories: Local newsMALAPPURAM

മഞ്ചേരി മാർക്കറ്റിലെ കടയിൽ തീപ്പിടുത്തം ആളപായമില്ല

&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-1 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;06&sol;IMG&lowbar;20210612&lowbar;224521-731x1024&period;jpg" alt&equals;"" data-id&equals;"3159" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;06&sol;IMG&lowbar;20210612&lowbar;224521&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&percnt;e0&percnt;b4&percnt;a8&percnt;e0&percnt;b4&percnt;be&percnt;e0&percnt;b4&percnt;b3&percnt;e0&percnt;b5&percnt;86-&percnt;e0&percnt;b4&percnt;ae&percnt;e0&percnt;b5&percnt;81&percnt;e0&percnt;b4&percnt;a4&percnt;e0&percnt;b5&percnt;bd-14-06-2021-&percnt;e0&percnt;b4&percnt;95&percnt;e0&percnt;b5&percnt;82&percnt;e0&percnt;b4&percnt;9f&percnt;e0&percnt;b5&percnt;81&percnt;e0&percnt;b4&percnt;a4&percnt;e0&percnt;b5&percnt;bd-&percnt;e0&percnt;b4&percnt;95&percnt;e0&percnt;b5&percnt;86&percnt;e0&percnt;b4&percnt;8e&percnt;e0&percnt;b4&percnt;b8&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;86&sol;img&lowbar;20210612&lowbar;224521&sol;" class&equals;"wp-image-3159"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">മലപ്പുറം&colon; മഞ്ചേരിയില്‍ വന്‍ തീപിടിത്തം&period; ചെരണി സ്വദേശിയായ ഉമ്മറിൻ്റെ മഞ്ചേരി ഡെയ്‌ലി മാര്‍ക്കറ്റിലെ ബേബി സ്റ്റോറിനാണ് തീപിടിച്ചത്&period; സോര്‍ട്ട് സെര്‍ക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം&period; ഇന്ന് രാത്രിയോടെയാണ് സംഭവം&period; ലക്ഷങ്ങളുടെ നാശനഷ്ടം കണക്കാക്കുന്നുണ്ട്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">മഞ്ചരി&comma; മലപ്പുറം എന്നിവിടങ്ങളിലെ ഉള്‍പ്പെടെ ഫയര്‍ ഫോഴ്‌സ് യൂണിറ്റുകള്‍ സംഭവസ്ഥലത്തെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്&period; സമീപത്തുള്ള കച്ചവടക്കാരും വാഹന ഡ്രൈവര്‍മാരും രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കി&period; കൊവിഡും ലോക്ക് ഡൗണും മൂലം പ്രതിസന്ധിയിലായിരുന്ന കച്ചവടം അടുത്തിടെയാണു പഴയ രീതിയിലേക്കു മാറിക്കൊണ്ടിരുന്നതെന്നു കച്ചവടക്കാര്‍ പറഞ്ഞു&period; ഒന്നാംനില പൂര്‍ണമായും തീ പടര്‍ന്ന് കത്തി നശിച്ചു&period; വന്‍തോതില്‍ തീ പടര്‍ന്നതോടെ താഴെ നിര്‍ത്തിയിട്ടുപോയിരുന്ന ബൈക്കിലേക്കും തീ പടരുമെന്നായപ്പോള്‍ നാട്ടുകാര്‍ എടുത്തുമാറ്റി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">വൈദ്യുതി ലൈനിലേക്കും തീ പടര്‍ന്നതോടെ ലൈന്‍ ഓഫാക്കുകയായിരുന്നു&period; തുടര്‍ന്നാണ് വിവരം അറിയിച്ചതോടെ മഞ്ചേരിയില്‍ നിന്നും ഫയര്‍ ഫോഴ്‌സ് എത്തിയത്&period; ആദ്യം ഓടിക്കൂടിയ നാട്ടുകാര്‍ക്കും കാഴ്ച്ചക്കാരാനാവാനെ കഴിഞ്ഞുള്ളൂ&period; തീ പുറത്തേക്കുവരെ പടരുന്ന അവസ്ഥ എത്തിയതോടെയാണു ഫയര്‍ ഫോഴ്‌സും എത്തിയത്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ഫുജൈറ വാഹനാപകടം; മലയാളി കുടുംബത്തെ സന്ദർശിച്ച് കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ ഹമദ് അൽ ഷർഖി

ഫുജൈറ: 14 പേരുടെ മരണത്തിനിടയാക്കിയ ഫുജൈറ വാഹനാപകടത്തിൽ കുടുംബത്തിലെ മൂന്ന് അംഗങ്ങളെ നഷ്ടപ്പെട്ട മലയാളി പ്രവാസി സിദ്ദിഖ് തുപ്പിലിക്കാട്ട് മൊയ്തീന്റെ…

57 minutes ago

കാണി-മാർസ് ചലച്ചിത്രോൽസവം നാളെ സമാപിക്കും

ചങ്ങരംകുളം :-കാണി ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കാണി- മാർസ് ചലച്ചിത്രോൽസവം ചങ്ങരംകുളം ‘മാർസ് സിനിമാസി’ൽ ആരംഭിച്ചു. ചലച്ചിത്രോത്സവത്തിൻ്റെ ഉദ്ഘാടനം…

1 hour ago

സെക്ടർ കൗൺസിൽ സമാപിച്ചു

എടപ്പാൾ :-ജീവിതമാവുക എന്ന പ്രമേയത്തിൽ എസ്എസ്എഫ് അംഗത്വകാല പ്രവർത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച എടപ്പാൾ സെക്ടർ സ്റ്റുഡൻസ് കൗൺസിൽ സമാപിച്ചു.കേരള മുസ്ലിം…

1 hour ago

എടപ്പാൾ ഉപജില്ലാ സ്കൂൾ കലോത്സവം തിങ്കളാഴ്ച മുതൽ കാടഞ്ചേരിയിൽ

എടപ്പാൾ: എടപ്പാൾ ഉപജില്ലാ കേരള സ്കൂൾ കലോത്സവം (2026–27) നവംബർ 16 മുതൽ 19 വരെ കാടഞ്ചേരി ഗവ. ഹയർ…

14 hours ago

ഓണറേറിയം തുകകൊണ്ട് മുഹമ്മദലി ശിഹാബ് തങ്ങളുടെ പേരിൽ ക്ഷേത്രഅങ്കണത്തിൽ മിനി മാസ്റ്റ് ലൈറ്റ് ഒരുക്കി ബ്ലോക്ക് പഞ്ചായത്ത് അംഗം

എടപ്പാൾ :​ജാതിമത ഭേദങ്ങൾക്കതീതമായി മനുഷ്യരെല്ലാം ഒന്നാണെന്ന സന്ദേശം വിളിച്ചോതി നാടിന്റെ വികസനത്തിൽ പുത്തൻ മാതൃക തീർക്കുകയാണ് ഒരു ജനപ്രതിനിധി.പൊന്നാനി ബ്ലോക്ക്…

14 hours ago

ഐഡിയൽ മോണ്ടിസോറി സ്കൂളിൽ ശിശുദിനാഘോഷം ഗംഭീരമായി

എടപ്പാൾ: കടകശ്ശേരി ഐഡിയൽ മോണ്ടിസോറി സ്കൂളിൽ ശിശുദിനം ആഘോഷപൂർവ്വം കൊണ്ടാടി.“കുഞ്ഞുങ്ങൾ സ്നേഹവും ചിരിയും സന്തോഷവും കൊണ്ട് നമ്മുടെ ലോകത്തെ പ്രകാശിപ്പിക്കുന്ന…

14 hours ago