എടപ്പാൾ ഉപജില്ലാ സ്കൂൾ കലോത്സവം തിങ്കളാഴ്ച മുതൽ കാടഞ്ചേരിയിൽ

&NewLine;<p class&equals;"wp-block-paragraph">എടപ്പാൾ&colon; എടപ്പാൾ ഉപജില്ലാ കേരള സ്കൂൾ കലോത്സവം &lpar;2026–27&rpar; നവംബർ 16 മുതൽ 19 വരെ കാടഞ്ചേരി ഗവ&period; ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും&period; കലോത്സവത്തിനായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു&period;തിങ്കളാഴ്ച രാവിലെ 9&period;30-ന് വി&period;എസ്&period; ജോയ് എം&period;എൽ&period;എ കലോത്സവം ഉദ്ഘാടനം ചെയ്യും&period; <&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">കെ&period;പി&period; നൗഷാദ് അലി എം&period;എൽ&period;എ മുഖ്യപ്രഭാഷണം നടത്തും&period; രാഷ്ട്രീയ&comma; സാമൂഹിക&comma; സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും&period;നാലു ദിവസങ്ങളിലായി നടക്കുന്ന കലോത്സവത്തിൽ ഉപജില്ലയിലെ 84 സ്കൂളുകളിൽ നിന്നായി 5&comma;784 വിദ്യാർത്ഥികൾ മാറ്റുരയ്ക്കും&period; 10 വേദികളിലായി 311 ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുക&period; കലോത്സവത്തിനെത്തുന്നവർക്കായി നാലു ദിവസവും പായസമുൾപ്പെടെയുള്ള വിഭവസമൃദ്ധമായ സദ്യയും ഒരുക്കിയിട്ടുണ്ട്&period;വാർത്താസമ്മേളനത്തിൽ പ്രിൻസിപ്പൽ എം&period; ഷൈനി&comma; പ്രധാനാധ്യാപകൻ പ്രമോദ് അവുണ്ടിത്തറയിൽ&comma; എ&period;ഇ&period;ഒ ആശ ജോസ്&comma; പി&period;ടി&period;എ പ്രസിഡന്റ് പ്രകാശൻ കാലടി&comma; എസ്&period;എം&period;സി ചെയർമാൻ കെ&period;കെ&period; ജിഷാദ്&comma; പബ്ലിസിറ്റി ചെയർമാൻ വി&period;വി&period; നബീൽ&comma; കൺവീനർ എം&period;കെ&period; നബീൽ&comma; പ്രോഗ്രാം കമ്മിറ്റി കൺവീനർ പി&period; മുഹമ്മദ് ജലീൽ&comma; എച്ച്&period;എം&period; ഫോറം സെക്രട്ടറി സി&period; ഹരിദാസൻ&comma; വാർഡ് മെമ്പർ സി&period;വി&period;സന്ധ്യ&comma; എടപ്പാൾ ബി&period;പി&period;സി കേശവൻ നമ്പീശൻ എന്നിവർ പങ്കെടുത്തു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ഓണറേറിയം തുകകൊണ്ട് മുഹമ്മദലി ശിഹാബ് തങ്ങളുടെ പേരിൽ ക്ഷേത്രഅങ്കണത്തിൽ മിനി മാസ്റ്റ് ലൈറ്റ് ഒരുക്കി ബ്ലോക്ക് പഞ്ചായത്ത് അംഗം

എടപ്പാൾ :​ജാതിമത ഭേദങ്ങൾക്കതീതമായി മനുഷ്യരെല്ലാം ഒന്നാണെന്ന സന്ദേശം വിളിച്ചോതി നാടിന്റെ വികസനത്തിൽ പുത്തൻ മാതൃക തീർക്കുകയാണ് ഒരു ജനപ്രതിനിധി.പൊന്നാനി ബ്ലോക്ക്…

17 minutes ago

ഐഡിയൽ മോണ്ടിസോറി സ്കൂളിൽ ശിശുദിനാഘോഷം ഗംഭീരമായി

എടപ്പാൾ: കടകശ്ശേരി ഐഡിയൽ മോണ്ടിസോറി സ്കൂളിൽ ശിശുദിനം ആഘോഷപൂർവ്വം കൊണ്ടാടി.“കുഞ്ഞുങ്ങൾ സ്നേഹവും ചിരിയും സന്തോഷവും കൊണ്ട് നമ്മുടെ ലോകത്തെ പ്രകാശിപ്പിക്കുന്ന…

20 minutes ago

പട്ടാമ്പി ഉപജില്ലാ കലോത്സവത്തിൽ മിന്നും വിജയം നേടി കാരക്കുത്തങ്ങാടി വി.വി.എ. യു.പി. സ്കൂൾ

യു.പി. വിഭാഗം അറബിക് കലോത്സവത്തിൽ 65 പോയിന്റോടെ അഗ്രിഗേറ്റ് ഒന്നാം സ്ഥാനവും, യുപി ജനറൽ വിഭാഗത്തിൽ 78 പോയിന്റോടെ രണ്ടാം…

25 minutes ago

സംസ്ഥാനത്ത് ബസ് ചാർജ് വർധനയില്ല; ബസ് ഉടമകളുടെ ആവശ്യം തള്ളി മന്ത്രി

സംസ്ഥാനത്ത് ബസ് ചാർജ് വർധനയില്ല. ബസ് ചാർജ് വർധനവെന്ന ബസ് ഉടമകളുടെ ആവശ്യം മന്ത്രി സി.പി. ജോൺ തള്ളി. വിദ്യാർത്ഥി…

12 hours ago

എടപ്പാൾ ഉപജില്ലാ സ്കൂൾ കലോത്സവം തിങ്കളാഴ്ച മുതൽ കാടഞ്ചേരിയിൽ

എടപ്പാൾ: എടപ്പാൾ ഉപജില്ലാ കേരള സ്കൂൾ കലോത്സവം (2026–27) നവംബർ 16 മുതൽ 19 വരെ കാടഞ്ചേരി ഗവ. ഹയർ…

12 hours ago

ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ 17കാരൻ മുങ്ങിമരിച്ചു

ചങ്ങരംകുളം | ഒതളൂരിലെ ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ 17കാരൻ മുങ്ങിമരിച്ചു. കുറ്റിപ്പുറം തൃക്കണാപുരം സ്വദേശി അഭിഷേക് (17) ആണ് മരിച്ചത്. പരേതനായ…

1 day ago