പട്ടാമ്പി ഉപജില്ലാ കലോത്സവത്തിൽ മിന്നും വിജയം നേടി കാരക്കുത്തങ്ങാടി വി.വി.എ. യു.പി. സ്കൂൾ

&NewLine;<p class&equals;"wp-block-paragraph">യു&period;പി&period; വിഭാഗം അറബിക് കലോത്സവത്തിൽ 65 പോയിന്റോടെ അഗ്രിഗേറ്റ് ഒന്നാം സ്ഥാനവും&comma; യുപി ജനറൽ വിഭാഗത്തിൽ 78 പോയിന്റോടെ രണ്ടാം സ്ഥാനവും&comma; എൽ&period;പി&period; ജനറൽ വിഭാഗത്തിൽ 61 പോയിന്റോടെ രണ്ടാം സ്ഥാനവും&comma; എൽ&period;പി&period; വിഭാഗം അറബിക് കലോത്സവത്തിൽ 35 പോയിൻ്റോടെ രണ്ടാം സ്ഥാനവും&comma; യുപി വിഭാഗം സംസ്കൃത കലോത്സവത്തിൽ 78 പോയിന്റോടെ നാലാം സ്ഥാനവും നേടിയാണ് സ്കൂൾ ശ്രദ്ധേയമായ നേട്ടം കൈവരിച്ചത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">അഞ്ചുദിനങ്ങളിലായി പരുതൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പട്ടാമ്പി സബ്ജില്ലാ തല കലോത്സവം&comma; പങ്കാളിത്തം കൊണ്ടും സംഘാടനം കൊണ്ടും വേറിട്ടതായിരുന്നുസ്കൂൾ ഹെഡ്മിസ്ട്രസ് എൻ പി ഫൗസിയ ടീച്ചറുടെ നേതൃത്വത്തിൽ വിദ്യാർത്ഥികളുടെ കഠിനാധ്വാനവും അധ്യാപകരുടെ ആത്മാർത്ഥമായ പരിശീലനവും രക്ഷിതാക്കളുടെ പിന്തുണയുമാണ് ഈ വിജയത്തിന് പിന്നിലെ കരുത്ത്&period; വിജയികളായ വിദ്യാർത്ഥികളെയും അവരെ പരിശീലിപ്പിച്ച അധ്യാപകരെയും സ്കൂൾ അധികൃതർ അഭിനന്ദിച്ചു&period;ആയിഷ നജ &lpar; അറബിക് കഥാകഥനം&rpar;&comma; സജ ഷിറിൻ &lpar;പദകേളി&rpar;&comma; എന്നീ വിദ്യാർത്ഥികൾ സബ്ജില്ല തല മത്സരത്തിൽ ഫസ്റ്റ് എ ഗ്രേഡ് നേടി ജില്ലാതല മത്സരത്തിലേക്ക് അർഹരായി തിരഞ്ഞെടുക്കപ്പെട്ടു<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

എടപ്പാൾ ഉപജില്ലാ സ്കൂൾ കലോത്സവം തിങ്കളാഴ്ച മുതൽ കാടഞ്ചേരിയിൽ

എടപ്പാൾ: എടപ്പാൾ ഉപജില്ലാ കേരള സ്കൂൾ കലോത്സവം (2026–27) നവംബർ 16 മുതൽ 19 വരെ കാടഞ്ചേരി ഗവ. ഹയർ…

46 minutes ago

ഓണറേറിയം തുകകൊണ്ട് മുഹമ്മദലി ശിഹാബ് തങ്ങളുടെ പേരിൽ ക്ഷേത്രഅങ്കണത്തിൽ മിനി മാസ്റ്റ് ലൈറ്റ് ഒരുക്കി ബ്ലോക്ക് പഞ്ചായത്ത് അംഗം

എടപ്പാൾ :​ജാതിമത ഭേദങ്ങൾക്കതീതമായി മനുഷ്യരെല്ലാം ഒന്നാണെന്ന സന്ദേശം വിളിച്ചോതി നാടിന്റെ വികസനത്തിൽ പുത്തൻ മാതൃക തീർക്കുകയാണ് ഒരു ജനപ്രതിനിധി.പൊന്നാനി ബ്ലോക്ക്…

49 minutes ago

ഐഡിയൽ മോണ്ടിസോറി സ്കൂളിൽ ശിശുദിനാഘോഷം ഗംഭീരമായി

എടപ്പാൾ: കടകശ്ശേരി ഐഡിയൽ മോണ്ടിസോറി സ്കൂളിൽ ശിശുദിനം ആഘോഷപൂർവ്വം കൊണ്ടാടി.“കുഞ്ഞുങ്ങൾ സ്നേഹവും ചിരിയും സന്തോഷവും കൊണ്ട് നമ്മുടെ ലോകത്തെ പ്രകാശിപ്പിക്കുന്ന…

53 minutes ago

സംസ്ഥാനത്ത് ബസ് ചാർജ് വർധനയില്ല; ബസ് ഉടമകളുടെ ആവശ്യം തള്ളി മന്ത്രി

സംസ്ഥാനത്ത് ബസ് ചാർജ് വർധനയില്ല. ബസ് ചാർജ് വർധനവെന്ന ബസ് ഉടമകളുടെ ആവശ്യം മന്ത്രി സി.പി. ജോൺ തള്ളി. വിദ്യാർത്ഥി…

13 hours ago

എടപ്പാൾ ഉപജില്ലാ സ്കൂൾ കലോത്സവം തിങ്കളാഴ്ച മുതൽ കാടഞ്ചേരിയിൽ

എടപ്പാൾ: എടപ്പാൾ ഉപജില്ലാ കേരള സ്കൂൾ കലോത്സവം (2026–27) നവംബർ 16 മുതൽ 19 വരെ കാടഞ്ചേരി ഗവ. ഹയർ…

13 hours ago

ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ 17കാരൻ മുങ്ങിമരിച്ചു

ചങ്ങരംകുളം | ഒതളൂരിലെ ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ 17കാരൻ മുങ്ങിമരിച്ചു. കുറ്റിപ്പുറം തൃക്കണാപുരം സ്വദേശി അഭിഷേക് (17) ആണ് മരിച്ചത്. പരേതനായ…

1 day ago