കാണി-മാർസ് ചലച്ചിത്രോൽസവം നാളെ സമാപിക്കും

&NewLine;<p class&equals;"wp-block-paragraph">ചങ്ങരംകുളം &colon;-കാണി ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കാണി- മാർസ് ചലച്ചിത്രോൽസവം ചങ്ങരംകുളം &OpenCurlyQuote;മാർസ് സിനിമാസി’ൽ ആരംഭിച്ചു&period; ചലച്ചിത്രോത്സവത്തിൻ്റെ ഉദ്ഘാടനം സംവിധായകൻ മണിലാൽ നിർവ്വഹിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഫെസ്റ്റിവൽ ബുക്ക് ആലങ്കോട് ലീലാകൃഷ്ണൻ പ്രകാശനം ചെയ്തു&period;വാസുദേവൻ അടാട്ട് അദ്ധ്യക്ഷത വഹിച്ചു&period; പി&period; എം&period; കൃഷ്ണൻ നമ്പൂതിരി സ്വാഗതവും കെ&period; പി&period; തുളസി നന്ദിയും പറഞ്ഞു&period; ആനന്ദി ഗോപാൽ&comma; ബിനി സുതോയ്&comma; ദ് സൂ കീപ്പേഴ്സ് വൈഫ്&comma; ഖിഡ്കി ഗാവ് എന്നീ സിനിമകൾ ആദ്യ ദിവസം പ്രദർശിപ്പിച്ചു&period; ഇന്ന് അങ്കമ്മാൾ&comma; ട്രെയിൻ റ്റു ബുസാൻ&comma; മൈ ഫേവറിറ്റ് കേക്ക്&comma; വിക്ടോറിയ എന്നീ സിനിമകൾ പ്രദർശിപ്പിക്കും&period; വൈകുന്നേരം നടക്കുന്ന ഓപ്പൺ ഫോറം കെ&period; സി&period; നാരായണൻ ഉദ്ഘാടനം ചെയ്യും&period; മുഹമ്മത് കുട്ടി&comma;നിഖിൽ പ്രഭ&comma; ജയൻ പകരാവൂർ എന്നിവർ പങ്കെടുക്കും&period; ഹരി ആലങ്കോടിൻ്റെ സന്തൂർ വാദനവും&comma; കുമാരി ബാല യുടെ ഗാനാലാപനവും നടക്കും&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ഇരുവഞ്ഞിപ്പുഴയിൽ യുവാവിന്റെ മൃതദേഹം

കോഴിക്കോട് മുക്കം ഇരുവഞ്ഞിപ്പുഴയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മുക്കം കാരശ്ശേരി കക്കാട് മാളിയേക്കൽ കടവിന് സമീപമാണ് മൃതദേഹം ഒഴുകുന്ന നിലയിൽ…

32 minutes ago

സിനിമയെയും വെല്ലുന്ന പൊലീസ് ചേസിങ്, ചാല സ്വര്‍ണക്കവര്‍ച്ചയില്‍ 5 പേര്‍ അറസ്റ്റില്‍, 400 ഗ്രാമിലേറെ സ്വര്‍ണം കണ്ടെടുത്തു; പിന്നില്‍ ബിസിനസ് പക

തിരുവനന്തപുരം: തലസ്ഥാനത്തെ ഞെട്ടിച്ച തിരുവനന്തപുരം ചാലയിലെ സ്വര്‍ണ്ണക്കവര്‍ച്ചയില്‍ 5 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. അനൂപ് രാജ്, അനില്‍ പ്രസാദ്, വിനോദ്…

43 minutes ago

ശിശുദിനം വിവിധ പരിപാടികളുമായി എസ്.എം ഇംഗ്ലീഷ് സ്കൂൾ

ചങ്ങരംകുളം: ശിശു ദിനത്തോടനുബന്ധിച്ച് എസ്.എം ഇംഗ്ലീഷ് സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. നെഹ്‌റുവിന്റെ വേഷം ധരിച്ചെത്തിയ വിദ്യാർഥികൾ ആഘോഷത്തിന് കൗതുകവും…

55 minutes ago

അങ്കണവാടിയിലെ കുരുന്നുകൾക്കൊപ്പം ശിശുദിനം ആഘോഷിച്ച് എ.യു.പി.എസ് നെല്ലിശ്ശേരി ഗൈഡ്സ് യൂണിറ്റ്

എടപ്പാൾ | ശിശുദിനത്തോടനുബന്ധിച്ച് എ.യു.പി.എസ് നെല്ലിശ്ശേരി സ്കൂളിലെ ഗൈഡ്സ് യൂണിറ്റ് അംഗങ്ങൾ അങ്കണവാടിയിലെ കുരുന്നുകൾക്കൊപ്പം ശിശുദിനം ആഘോഷിച്ചു. പി.ടി.എ. വൈസ്…

1 hour ago

ഫുജൈറ വാഹനാപകടം; മലയാളി കുടുംബത്തെ സന്ദർശിച്ച് കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ ഹമദ് അൽ ഷർഖി

ഫുജൈറ: 14 പേരുടെ മരണത്തിനിടയാക്കിയ ഫുജൈറ വാഹനാപകടത്തിൽ കുടുംബത്തിലെ മൂന്ന് അംഗങ്ങളെ നഷ്ടപ്പെട്ട മലയാളി പ്രവാസി സിദ്ദിഖ് തുപ്പിലിക്കാട്ട് മൊയ്തീന്റെ…

3 hours ago

സെക്ടർ കൗൺസിൽ സമാപിച്ചു

എടപ്പാൾ :-ജീവിതമാവുക എന്ന പ്രമേയത്തിൽ എസ്എസ്എഫ് അംഗത്വകാല പ്രവർത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച എടപ്പാൾ സെക്ടർ സ്റ്റുഡൻസ് കൗൺസിൽ സമാപിച്ചു.കേരള മുസ്ലിം…

3 hours ago