പ്രക്ഷോഭ സമരങ്ങൾക്കൊരുങ്ങി ജില്ലാ യു.ഡി.എഫ്സ്പെഷ്യൽ കൺവെൻഷൻ 12 ന് തിരൂരിൽ

&NewLine;<p class&equals;"wp-block-paragraph">മലപ്പുറം &colon; കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്കെതിരെ ജനദ്രോഹ നടപടികളിൽ പ്രതിഷേധിച്ച്<br>നിരന്തരമായ പ്രക്ഷോഭ സമര പരിപാടികൾക്ക് ഒരുങ്ങുന്നതിനായി മലപ്പുറം ജില്ലാ യുഡിഎഫ് 12ന് നാലുമണിക്ക് തിരൂർ ടൗൺ ഹാൾ പരിസരത്ത് സ്പെഷ്യൽ കൺവെൻഷൻ സംഘടിപ്പിക്കുന്നു&period;<br>വാർഡ് വിഭജന പ്രക്രിയകൾ പൂർത്തിയാകുന്നതോടെ വാർഡ് തല യു&period;à´¡à´¿&period;എഫ് പ്രവർത്തനങ്ങളുടെ ശാക്തീകരണം&comma; 24ന് ജില്ലയിൽ എത്തുന്ന പ്രതിപക്ഷ നേതാവ് വി&period;à´¡à´¿ സതീശൻ നയിക്കുന്ന തീരദേശ സമരയാത്രയുടെ പൊന്നാനി&comma; പരപ്പനങ്ങാടി സ്വീകരണങ്ങൾ&comma; സംസ്ഥാന യു&period;à´¡à´¿&period;എഫ് കമ്മറ്റിയുടെ കർമ്മ പരിപാടികൾ&comma; വിവിധ മേഖലാ തല യു&period;à´¡à´¿&period;എഫ് യോഗങ്ങൾ എന്നിവയാണ് കൺവൻഷനിലെ പ്രധാനപ്പെട്ട അജണ്ടകൾ&period;<br>വാർഡ്‌ തല ഭാരവാഹികൾ മുതൽ ജില്ലാ തല നേതാക്കളും ജില്ലയിലെ മുഴുവൻ ജനപ്രതിനിധികളും പോഷക ഘടകങ്ങളുടെ നേതാക്കൾ വരെ സംഗമിക്കുന്ന കൺവൻഷനിൽ പ്രതിപക്ഷ നേതാവ് വി&period;à´¡à´¿&period; സതീശൻ&comma; പ്രതിപക്ഷ ഉപ നേതാവ് പി&period; കെ കുഞ്ഞാലികുട്ടി&comma; മുതിർന്ന യു&period;à´¡à´¿&period;എഫ് നേതാക്കളായ എ&period;പി&period; അനിൽ കുമാർ എം&period;എൽ&period;എ&comma; കെ&period;പി&period;എ&period; മജീദ്&comma; പി&period; അബ്ദുൽഹമീദ് എം&period;എൽ&period;എ&comma; വി&period;എസ്&period; ജോയ്&comma; ആര്യാടൻ ഷൗക്കത്ത്&comma; കുറുക്കോളി മൊയ്തീൻ എം&period;എൽ&period;എ&comma; ജില്ലയിൽ നിന്നുള്ള മറ്റു എം&period;എൽ&period;എ മാരും സംസ്ഥാന ജില്ലാ നേതാക്കളും മറ്റു ഘടകകക്ഷി നേതാക്കളും സംബന്ധിക്കും&period; യു&period;à´¡à´¿&period;എഫ്&period; വാർഡ്‌&comma; പഞ്ചായത്ത്&comma; നിയോജക മണ്ഡലം ഭാരവാഹികളും പോഷക ഘടകങ്ങളുടെ ഭാരവാഹികളും ജനപ്രതിനിധികളും കൃത്യ സമയത്ത് പങ്കെടുക്കണമെന്ന് ജില്ലാ യു&period;à´¡à´¿&period;എഫ് ചെയർമാൻ പി&period;ടി&period; അജയ് മോഹനും കൺവീനർ അഷറഫ് കോക്കൂരും അഭ്യർഥിച്ചു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

കളിക്കാനായി സൈക്കിളിൽ വീട്ടിൽനിന്നുപോയി; രണ്ട് ദിവസം മുൻപ് കാണാതായ കുട്ടി മരിച്ച നിലയിൽ

കൊല്ലം∙കരുനാഗപ്പള്ളിയില്‍ കായലിൽ കാണാതായ ഏഴാം ക്ലാസുകാരൻ മരിച്ച നിലയിൽ.പടനായർകുളങ്ങര തെക്ക് അറക്കൽ വീട്ടിൽ നൗഷാദ്– ഷമീമ ദമ്പതികളുടെ മകൻ ബിലാൽ…

1 hour ago

ബിജെപി ദേശീയ നേതൃത്വത്തിൽ അഴിച്ചുപണി: കെ. സുരേന്ദ്രൻ ദേശീയ സെക്രട്ടറി; എ.പി. അബ്ദുള്ളക്കുട്ടിയെ ഒഴിവാക്കി

ബിജെപി ദേശീയ നേതൃത്വത്തിൽ അഴിച്ചു പണി. കേരളത്തിൽ നിന്ന് 2 പേർ ദേശീയ സെക്രട്ടറിമാരാകും. അനിൽ ആന്റണി, കെ സുരേന്ദ്രൻ…

2 hours ago

മികച്ച വനിതാ കർഷക ഷീല ഷാജനെ കർഷക മോർച്ച ആദരിച്ചു

ചങ്ങരംകുളം: നന്നംമുക്ക് ഗ്രാമപഞ്ചായത്തിലെ മികച്ച വനിതാ കർഷകയായി തിരഞ്ഞെടുക്കപ്പെട്ട ഷീല ഷാജനെ ബി.ജെ.പി. കർഷക മോർച്ച ചങ്ങരംകുളം മണ്ഡലം കമ്മിറ്റിയുടെ…

2 hours ago

ജനങ്ങളിൽ നിന്ന് എനിക്ക് ലഭിച്ച പിന്തുണ ഉപയോഗപ്പെടുത്താൻ നേതൃത്വത്തിന് കഴിഞ്ഞില്ല; ബിജെപിക്കെതിരെ നടൻ ദേവൻ

ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി നടൻ ദേവൻ. ജനങ്ങളിൽ നിന്ന് തനിക്ക് ലഭിച്ച പിന്തുണ ഉപയോഗപ്പെടുത്താൻ നേതൃത്വത്തിന് കഴിഞ്ഞില്ല. കേരളത്തിൽ…

7 hours ago

സി.ഐയെ ഭീഷണിപ്പെടുത്തിയ കേസ് അർജുൻ ആയങ്കിയെ ഇന്ന് പൊലീസ് കസ്റ്റഡിയിൽ വാങ്ങും

കോതമംഗലം, ഊന്നുകൽ സി.ഐമാരെ ഭീഷണിപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കിയെ ഇന്ന് പൊലീസ് കസ്റ്റഡിയിൽ വാങ്ങും. ഇതിനായി കുട്ടമ്പുഴ പൊലീസ് കോതമംഗലം…

7 hours ago

‘സമസ്ത സെന്റിനറി’ എടപ്പാൾ സോൺ കോൺക്ലേവ് സമാപ്പിച്ചു

എടപ്പാൾ : സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെന്റിനറി ആഘോഷങ്ങളുടെ ഭാഗമായി എടപ്പാൾ സോൺ സെന്റിനറി കോൺക്ലേവ് സമാപ്പിച്ചു. പന്താവൂർ…

7 hours ago