ബിജെപി ദേശീയ നേതൃത്വത്തിൽ അഴിച്ചുപണി: കെ. സുരേന്ദ്രൻ ദേശീയ സെക്രട്ടറി; എ.പി. അബ്ദുള്ളക്കുട്ടിയെ ഒഴിവാക്കി

&NewLine;<p class&equals;"wp-block-paragraph">ബിജെപി ദേശീയ നേതൃത്വത്തിൽ അഴിച്ചു പണി&period; കേരളത്തിൽ നിന്ന് 2 പേർ ദേശീയ സെക്രട്ടറിമാരാകും&period; അനിൽ ആന്റണി&comma; കെ സുരേന്ദ്രൻ എന്നിവർ ദേശീയ സെക്രട്ടറിമാരാകും&period;ബി&period;ജെ&period;പി&period; പുനസംഘടനയിൽ ഭാരവാഹി പട്ടിക പുറത്തിറക്കി&period; 13 വൈസ് പ്രസിഡന്റുമാര്‍&comma; എട്ട് ജനറല്‍ സെക്രട്ടറിമാര്‍ എന്നിവരാണ് പുതിയതായി പട്ടികയിലുള്ളത്&period;അനില്‍ ആന്‍റണി നിലവിൽ ദേശീയ സെക്രട്ടറിയായി തുടരും&period; ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് അബ്ദുള്ളക്കുട്ടിയെ മാറ്റി&period; ബി&period;എല്‍&period;സന്തോഷ് സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി തുടരും&period; പീയുഷ് ഗോയലിനെ ദേശീയ ട്രഷററായി നിയമിച്ചു&period;ഹേമന്ത് ജോഷി യുവമോർച്ച അധ്യക്ഷനാകും&period; വസുന്തര രാജെ സിദ്ധ്യ ഉപാധ്യക്ഷ&period; രാം മാധവ് ബിജെപി ഉപാധ്യക്ഷനാകും&period; സ്മൃതി ഇറാനി ദേശീയ ജനറല്‍ സെക്രട്ടറിയാകും&period;അനില്‍ ആന്‍റണി നിലവിൽ ദേശീയ സെക്രട്ടറിയായി തുടരും&period; ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് അബ്ദുള്ളക്കുട്ടിയെ മാറ്റി&period;ബി&period;എല്‍&period;സന്തോഷ് സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി തുടരും&period; പീയുഷ് ഗോയലിനെ ദേശീയ ട്രഷററായി നിയമിച്ചു&period; ഹേമന്ത് ജോഷി യുവമോർച്ച അധ്യക്ഷനാകും&period; വസുന്തര രാജെ സിദ്ധ്യ ഉപാധ്യക്ഷ&period; രാം മാധവ് ബിജെപി ഉപാധ്യക്ഷനാകും&period; സ്മൃതി ഇറാനി ദേശീയ ജനറല്‍ സെക്രട്ടറിയാകും&period;കെ&period; സുരേന്ദ്രന് പുതിയ ചുമതല&colon; കേരള സംസ്ഥാന പ്രസിഡന്റ് പദവിയിൽ ദീർഘകാലം പ്രവർത്തിച്ച കെ&period; സുരേന്ദ്രനെ ദേശീയ തലത്തിലേക്ക് ഉയർത്തി&period;&ZeroWidthSpace;അബ്ദുള്ളക്കുട്ടിക്ക് സ്ഥാനം നഷ്ടമായി&colon; ദേശീയ വൈസ് പ്രസിഡൻ്റ് സ്ഥാനത്ത് തുടർന്നിരുന്ന എ&period;പി&period; അബ്ദുള്ളക്കുട്ടിയെ ഇത്തവണത്തെ പുതിയ ഭാരവാഹി പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല&period;അനിൽ ആന്റണി തുടരും&colon; ദേശീയ സെക്രട്ടറിയായി മുൻപ് നിയമിതനായ അനിൽ ആന്റണി അതേ പദവിയിൽ തുടരും&period;&ZeroWidthSpace;കേരളത്തിലെ രാഷ്ട്രീയ ചലനങ്ങൾക്കും ബിജെപിയുടെ വരാനിരിക്കുന്ന സംഘടനാ പ്രവർത്തനങ്ങൾക്കും പുതിയ ഭാരവാഹി നിർണയം വലിയ പ്രാധാന്യമാണ് നൽകുന്നത്<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

മികച്ച വനിതാ കർഷക ഷീല ഷാജനെ കർഷക മോർച്ച ആദരിച്ചു

ചങ്ങരംകുളം: നന്നംമുക്ക് ഗ്രാമപഞ്ചായത്തിലെ മികച്ച വനിതാ കർഷകയായി തിരഞ്ഞെടുക്കപ്പെട്ട ഷീല ഷാജനെ ബി.ജെ.പി. കർഷക മോർച്ച ചങ്ങരംകുളം മണ്ഡലം കമ്മിറ്റിയുടെ…

12 minutes ago

ജനങ്ങളിൽ നിന്ന് എനിക്ക് ലഭിച്ച പിന്തുണ ഉപയോഗപ്പെടുത്താൻ നേതൃത്വത്തിന് കഴിഞ്ഞില്ല; ബിജെപിക്കെതിരെ നടൻ ദേവൻ

ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി നടൻ ദേവൻ. ജനങ്ങളിൽ നിന്ന് തനിക്ക് ലഭിച്ച പിന്തുണ ഉപയോഗപ്പെടുത്താൻ നേതൃത്വത്തിന് കഴിഞ്ഞില്ല. കേരളത്തിൽ…

5 hours ago

സി.ഐയെ ഭീഷണിപ്പെടുത്തിയ കേസ് അർജുൻ ആയങ്കിയെ ഇന്ന് പൊലീസ് കസ്റ്റഡിയിൽ വാങ്ങും

കോതമംഗലം, ഊന്നുകൽ സി.ഐമാരെ ഭീഷണിപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കിയെ ഇന്ന് പൊലീസ് കസ്റ്റഡിയിൽ വാങ്ങും. ഇതിനായി കുട്ടമ്പുഴ പൊലീസ് കോതമംഗലം…

6 hours ago

‘സമസ്ത സെന്റിനറി’ എടപ്പാൾ സോൺ കോൺക്ലേവ് സമാപ്പിച്ചു

എടപ്പാൾ : സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെന്റിനറി ആഘോഷങ്ങളുടെ ഭാഗമായി എടപ്പാൾ സോൺ സെന്റിനറി കോൺക്ലേവ് സമാപ്പിച്ചു. പന്താവൂർ…

6 hours ago

പുതുച്ചേരി സ്വാതന്ത്ര്യദിന പരേഡിൽ വിസ്മയമായി ‘സോപാനം’ വനിതാ പഞ്ചവാദ്യം

എടപ്പാൾ : പുതുച്ചേരി സർക്കാരിന്റെ സ്വാതന്ത്ര്യദിന പരേഡിൽ കേരളത്തിന്റെ തനത് വാദ്യകലയുടെ പെരുമയുമായി ‘സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യ’ത്തിലെ വനിതാ…

6 hours ago

തൃശൂർ പന്നിത്തടത്ത് അപകടം; ഒരാൾ മരിച്ചു രണ്ടുപേർക്ക് പരിക്ക്

പന്നിത്തടം: കുന്നംകുളം- വടക്കാഞ്ചേരി റോഡിൽ പന്നിത്തടം പെട്രോൾ പമ്പിന് സമീപം ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് പാറേമ്പാടം സ്വദേശിക്ക് ദാരുണന്ത്യം. പാറേമ്പാടം…

9 hours ago