Categories: PONNANI

പൊന്നാനി പി.ഡബ്ല്യൂ.ഡി റെസ്റ്റ് ഹൗസ്​ കെട്ടിടോദ്ഘാടനം 20ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിക്കും

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;08&sol;IMG-20220809-WA0010-723x1024&period;jpg" alt&equals;"" class&equals;"wp-image-22349"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പൊന്നാനി&colon; പൊന്നാനി പി&period;ഡബ്ല്യൂ&period;à´¡à´¿ റെസ്റ്റ് ഹൗസിന്റെ പുതിയ കെട്ടിടത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായി&period; വിശ്രമ മന്ദിരം ആഗസ്റ്റ് 20ന് മന്ത്രി പി&period;എ&period; മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും&period; പൊതുജനങ്ങൾക്കുകൂടി ഉപയോഗിക്കാവുന്ന തരത്തിൽ മികച്ച സൗകര്യമാണ് പൊന്നാനിയിലെ പി&period;ഡബ്ല്യൂ&period;à´¡à´¿ റെസ്റ്റ്ഹൗസിലുള്ളതെന്ന് പി&period; നന്ദകുമാർ എം&period;എൽ&period;എ പറഞ്ഞു&period; കെട്ടിടത്തിന്‍റെ ഫർണീഷിങ് ജോലികൾ ഉൾപ്പെടെ പൂർത്തീകരിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<pre class&equals;"wp-block-code"><code> അരനൂറ്റാണ്ടിലേറെ പഴക്കമുള്ള ഓടിട്ട വിശ്രമമന്ദിരം പൊളിച്ചുനീക്കിയാണ് കേരളീയ വാസ്തുശിൽപ മാതൃകയിലും ആധുനിക സംവിധാനങ്ങൾ ഏർപ്പെടുത്തിയുമാണ് പുതിയ ഇരുനില കെട്ടിടം നിർമിച്ചത്&period; സംസ്ഥാന സർക്കാറിന്റെ പൊതുമരാമത്ത് വിഭാഗത്തിന്റെ 3&period;8 കോടി രൂപ ചെലവഴിച്ചാണ് നിർമിച്ചത്&period; 8770 ചതുരശ്ര അടിയിൽ ആധുനിക രീതിയിലുള്ള മൂന്ന് സ്യൂട്ട് റൂം&comma; അഞ്ച് സാധാരണ മുറികൾ&comma; അടുക്കള&comma; ഡൈനിങ്&ZeroWidthSpace; ഹാൾ&comma; ഓഫിസ്&comma; കെയർ ടൈക്കർ റൂം എന്നിവക്ക്&ZeroWidthSpace; പുറമെ നിലവിലെ പുതിയ കെട്ടിടത്തിന് മുകളിലായി കോൺഫറൻസ് ഹാൾ എന്നിവ ഉൾപ്പെടെയാണ് പുതിയ കെട്ടിടം നിർമിച്ചത്&period; എട്ടുമുറികളും ശീതീകരിച്ച തരത്തിലാണുള്ളത്&period; 1300 ചതുരശ്ര അടിയിലുള്ള കോൺഫറൻസ് ഹാളാണ് മുകൾനിലയിൽ ഒരുങ്ങിയത്&period; അരനൂറ്റാണ്ടിലേറെ പഴക്കമുള്ള വിശ്രമകേന്ദ്രമാണ് പുതുക്കിപ്പണിഞ്ഞത്&period;<&sol;code><&sol;pre>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

തൊണ്ടിമുതലായ ഏഴ് ചാക്ക് പുകയില ഉത്പ്പന്നങ്ങൾ മോഷ്ഠിച്ച സംഭവം; എസ്ഐ ഉൾപ്പടെ 21 ഉദ‍്യോഗസ്ഥർക്കെതിരേ നടപടി

കൽപ്പറ്റ: വയനാട്ടിലെ സുൽത്താൻ ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടി മുതൽ മോഷണ കേസിൽ എസ്ഐമാർ‌ ഉൾപ്പടെ 21 ഉദ‍്യോഗസ്ഥർക്കെതിരേ നടപടി.…

58 minutes ago

ദീര്‍ഘകാല വൈദ്യുതി കരാര്‍ ഒപ്പിട്ട് കെഎസ്ഇബി; രാത്രികാലങ്ങളില്‍ 300 മെഗാവാട്ട് വൈദ്യുതി ലഭിക്കും

തിരുവനന്തപുരം: ദീര്‍ഘകാല വൈദ്യുതി കരാര്‍ ഒപ്പിട്ട് കെഎസ്ഇബി. സോളാര്‍ എനര്‍ജി കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുമായിട്ടാണ് കരാര്‍ ഒപ്പിട്ടത്. ഇതോടെ രാത്രികാലങ്ങളില്‍…

1 hour ago

തിരൂരിൽ സി ഐ ടി യു നേതാവിന് കുത്തേറ്റു

മലപ്പുറം: തിരൂർ പച്ചാട്ടിരി നൂർലേക് പാർക്കിന് സമീപം വെച്ച് സിഐടിയു മോട്ടോർ തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി രഞ്ജിത്ത് ആർ…

11 hours ago

ആൺകുട്ടികൾക്കും നീളത്തിൽ മുടി വളർത്താം; ശിക്ഷിക്കാനോ മാറ്റിനിർത്താനോ പാടില്ലെന്ന് ബാലാവകാശ കമ്മീഷൻ

തിരുവനന്തപുരം: സ്കൂളുകളിൽ ആൺകുട്ടികൾ മുടി വളർത്തുന്നതിനെതിരെ നടപടിയെടുക്കാനോ അവരെ മാറ്റിനിർത്താനോ പാടില്ലെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ. തുല്യതയും ലിംഗസമത്വവും…

13 hours ago

ആലങ്കോട് വില്ലേജ് ഓഫീസിന് ഉടൻ തന്നെ സ്വന്തം കെട്ടിടം നിർമ്മിക്കുക : വെൽഫെയർ പാർട്ടി

ചങ്ങരംകുളം:ആലങ്കോട് വില്ലേജ് ഓഫീസ് നിലവിൽ വാട കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. തുടക്കം മുതൽ പ്രവർത്തിച്ചിരുന്ന ജീർണിച്ച കെട്ടിടം ഹൈവേ വികസനത്തിന്റെ ഭാഗമായി…

15 hours ago

ചാവക്കാട് ഓടിക്കൊണ്ടിരുന്ന ബസിൽ നിന്നും ഗർഭിണി തെറിച്ചുവീണ സംഭവം; സ്വകാര്യ ബസ് ജീവനക്കാർ അറസ്റ്റിൽ, ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് പോലീസ്

തൃശൂർ: തൃശൂർ ചാവക്കാട് ഓടിക്കൊണ്ടിരുന്ന ബസിൽ നിന്ന് ഗർഭിണി പുറത്തേക്ക് തെറിച്ചുവീണ സംഭവത്തിൽ ബസ് ജീവനക്കാരെ അറസ്റ്റ് ചെയ്ത് പോലീസ്.…

15 hours ago