Categories: PONNANI

പൊന്നാനി അങ്ങാടി പാലം: പുനർനിർമാണത്തിന് രൂപരേഖ തയ്യാർ.

&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-1 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;12&sol;IMG-20211216-WA0080-1024x222&period;jpg" alt&equals;"" data-id&equals;"9785" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;12&sol;IMG-20211216-WA0080&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;img-20211216-wa0080&sol;" class&equals;"wp-image-9785"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പൊന്നാനി&colon; പൊന്നാനിയിലെ കാലപ്പഴക്കമേറിയ അങ്ങാടി പാലം പൊളിച്ചു വീതികൂട്ടാൻ തയാറെടുപ്പുകൾ ആരംഭിച്ചു&period; പാലം പുതുക്കിപ്പണിയാനുള്ള പുതിയ രൂപരേഖ തയാറാക്കി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">കനോലി കനാൽ വീതി വർധിപ്പിക്കാൻ കനാലിലെ പാലങ്ങൾ പുതുക്കിപ്പണിയുന്നതിന്റെ ഭാഗമായാണ് പൊന്നാനി അങ്ങാടി പാലവും പുതുക്കിപ്പ ണിയുന്നത്&period; പുതിയ പാലം നിർമിക്കാനുള്ള രൂപ രേഖ ഒരുങ്ങിക്കഴിഞ്ഞു&period; ജലവിഭവ വകുപ്പിന്റെ ഡിസൈനിങ് വിഭാഗമായ ഐ&period;ഡി&period;ആർ&period;ബിയാണ് രൂപരേഖ തയാറാക്കുന്നത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">കനാലിലെ ഉയർന്ന ജലനിരപ്പിൽനിന്ന് ആറ് മീറ്റർ ഉയരത്തിലും 45 മീറ്റർ വീതിയിലുമാണ് പാലം നിർ മിക്കുക&period; ഇതിനായി സോയിൽ ടെസ്റ്റും സർവേ യും പൂർത്തിയായി&period; ഏകദേശം 25 കോടി രൂപയാ ണ് നിർമാണച്ചെലവ് കണക്കാക്കുന്നത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പാലം വീതി കൂട്ടുന്നതിനനുസരിച്ച് അപ്രോച്ച് റോഡിന്റെ വീതി വർധിപ്പിക്കാനായി സമീപത്തെ കെട്ടിടങ്ങൾ പൊളിച്ചു നീക്കേണ്ടി വരും&period; നിലവിൽ അഞ്ച് മീറ്റർ മാത്രം വീതിയുള്ള പാലത്തിലൂടെ വാഹ നങ്ങൾ ഏറെ പ്രയാസപ്പെട്ടാണ് കടന്നുപോകുന്നത്&period; പുതിയ പാലം യാഥാർഥ്യമാവുന്നതോടെ പ്രദേശത്തെ യാത്രദുരിതത്തിന് പരിഹാരമാവുകയാണ്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

രാജ്യത്ത് 13,186 എംബിബിഎസ് സീറ്റുകൾ കൂടി വർധിപ്പിച്ചു; കേരളത്തിന് 50 പുതിയ സീറ്റുകൾ

രാജ്യത്തെ മെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് വൻ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കിക്കൊണ്ട് 13,186 പുതിയ എംബിബിഎസ് (MBBS) സീറ്റുകൾക്ക് ദേശീയ മെഡിക്കൽ കമ്മീഷൻ…

4 hours ago

നടുവട്ടം ഉറൂസ് സമാപിച്ചു

എടപ്പാൾ : ആധ്യാത്മിക പ്രഭയിൽ അഹ്മദുൽ ഖാദിരി ഉറൂസിന് നടുവട്ടത്ത് സമാപനം നൂറുകണക്കിന് വിശ്വാസികളും പണ്ഡിത ശ്രേഷ്ഠരും ഒത്തുചേർന്ന ആത്മീയ…

4 hours ago

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന് മർകസിൽ ഉജ്ജ്വല വരവേൽപ്പ്; കോഴിക്കോട് സുരക്ഷാവലയത്തിൽ

കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന് കാരന്തൂർ മർകസിൽ ഉജ്ജ്വല വരവേൽപ്പ്.അഞ്ച് ദിവസത്തെ ഇന്ത്യാ സന്ദർശനത്തിന്റെ ഭാഗമായി ഡൽഹിയിൽ നടന്ന…

15 hours ago

വിമാന ടിക്കറ്റുകൾ സ്പെഷ്യൽ റേറ്റിൽ ലഭ്യമാണ്!

വിമാന ടിക്കറ്റുകൾ സ്പെഷ്യൽ റേറ്റിൽ ലഭ്യമാണ്! ✈️ AIR TICKET🚌 BUS TICKET🚆 TRAIN TICKET🛂 VISA & PASSPORT…

15 hours ago

ഒരുമയുടെ നിറവിൽ ഫന്റാസ്റ്റിക്‌ തലമുണ്ട വനിതാ സംഗമം

എടപ്പാൾ: പരസ്പര സൗഹൃദവും സഹകരണവും ഊട്ടിയുറപ്പിക്കുന്നതിനും വനിതകളെയും കുട്ടികളെയും കൂടുതൽ അടുപ്പിക്കുന്നതിനുമായി ഫന്റാസ്റ്റിക്‌ തലമുണ്ട ലേഡീസ്‌ വിംഗിന്റെ നേതൃത്വ്‌ത്തിൽ സൗഹൃദ…

18 hours ago

കുമരനല്ലൂരില്‍ വന്‍ ലഹരി വേട്ട’ 170 ഗ്രാം എംഡിഎംഎ യുമായി മൂന്ന് പേര്‍ അറസ്റ്റില്‍

എടപ്പാള്‍:കുമരനല്ലൂരിൽ വൻ ലഹരി വേട്ട. എട്ട് ലക്ഷത്തിലേറെ രൂപ വിലവരുന്ന എംഡി എംഎ ശേഖരം പിടികൂടി.സംഭവത്തിൽ പൊന്നാനി സ്വദേശികള്‍ ഉള്‍പ്പെടെ…

18 hours ago