മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന് മർകസിൽ ഉജ്ജ്വല വരവേൽപ്പ്; കോഴിക്കോട് സുരക്ഷാവലയത്തിൽ

&NewLine;<p class&equals;"wp-block-paragraph">കോഴിക്കോട്&colon; മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന് കാരന്തൂർ മർകസിൽ ഉജ്ജ്വല വരവേൽപ്പ്&period;അഞ്ച് ദിവസത്തെ ഇന്ത്യാ സന്ദർശനത്തിന്റെ ഭാഗമായി ഡൽഹിയിൽ നടന്ന 18-ാമത് ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുത്ത ശേഷമാണ് അദ്ദേഹം ഇന്ന് വൈകിട്ട് കേരളത്തിലെത്തിയത്&period;ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ&period;പി അബൂബക്കർ മുസ്ലിയാരുടെ പ്രത്യേക ക്ഷണം സ്വീകരിച്ചാണ് സന്ദർശനം&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഇന്നത്തെ പരിപാടികൾ<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"> വൈകിട്ട് 6&period;30ന് പ്രത്യേക വിമാനത്തിൽ കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയ അദ്ദേഹത്തെ പ്രത്യേക സുരക്ഷാ വലയത്തിൽ കാരന്തൂരിലെ മർകസ് സെൻട്രൽ കാമ്പസിലേക്ക് ആനയിച്ചു&period;വൈകിട്ട് 7&period;30 മുതൽ രാത്രി 9&period;30 വരെ മർകസിൽ ചെലവഴിക്കും&period; ശൈഖ് അബൂബക്കർ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പ്രഥമ &&num;8216&semi;എക്സലൻസ് അവാർഡ്&&num;8217&semi; മലേഷ്യൻ പ്രധാനമന്ത്രിക്ക് കാന്തപുരം എ&period;പി അബൂബക്കർ മുസ്ലിയാർ സമ്മാനിക്കും&period;മർകസ് കൺവെൻഷൻ സെൻ്ററിൽ നടക്കുന്ന പ്രത്യേക പ്രാർഥനാ സംഗമത്തിലും ഗ്രാൻഡ് മുഫ്തി ഒരുക്കുന്ന വിരുന്നിലും അദ്ദേഹം പങ്കെടുക്കും&period;വിദ്യാഭ്യാസം&comma; വൈജ്ഞാനികം&comma; സാമൂഹിക വികസനം&comma; മതസൗഹാർദ്ദം തുടങ്ങിയ വിഷയങ്ങളിൽ മത-രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന സുപ്രധാന ചർച്ചയും നടക്കും&period;തുടർന്ന് കാന്തപുരത്തിനൊപ്പം ദക്ഷിണേന്ത്യയിലെ പ്രമുഖ തീർത്ഥാടന കേന്ദ്രമായ മടവൂർ സി&period;എം വലിയുല്ലാഹി മഖാം അദ്ദേഹം സന്ദർശിക്കും&period; അവിടെ 20 മിനിറ്റ് ചെലവഴിച്ച ശേഷം രാത്രി 10ന് താമസസ്ഥലത്തേക്ക് മടങ്ങും&period; നാളെ മാലിദ്വീപിലേക്ക് തിരിക്കും&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">രണ്ടാം സന്ദർശനം&colon;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഇത് രണ്ടാം തവണയാണ് അൻവർ ഇബ്രാഹിം കാന്തപുരത്തെ കാണാൻ കേരളത്തിലെത്തുന്നത്&period; പ്രധാനമന്ത്രിയാകുന്നതിന് തൊട്ടുമുമ്പ് 2022 സെപ്റ്റംബറിലായിരുന്നു ആദ്യ സന്ദർശനം&period; അന്നും മടവൂർ മഖാം സന്ദർശിച്ചിരുന്നു&period;ഇരുരാജ്യങ്ങളും തമ്മിലുള്ള സാംസ്കാരിക ബന്ധത്തിൽ കാന്തപുരം വഹിക്കുന്ന പങ്ക് വളരെ വലുതാണ്&period; 2023ൽ മതപണ്ഡിതർക്കുള്ള പരമോന്നത ബഹുമതിയായ ഹിജ്റ പുരസ്കാരം മലേഷ്യൻ സർക്കാർ കാന്തപുരത്തിന് സമ്മാനിച്ചിരുന്നു&period; കൂടാതെ 2023&comma; 24&comma; 25 വർഷങ്ങളിൽ ക്വാലാലംപൂരിൽ കാന്തപുരത്തിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര ഹദീസ് പാരായണ സംഗമങ്ങളും സംഘടിപ്പിച്ചിരുന്നു&period;സന്ദർശനത്തോടനുബന്ധിച്ച് കോഴിക്കോട് നഗരവും പരിസരവും അതീവ സുരക്ഷാവലയത്തിലാണ്&period; ഇന്ത്യൻ പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും നൽകുന്നതിന് സമാനമായ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്&period; ഇന്റലിജൻസ് എ&period;ഡി&period;ജി&period;പി ദിനേന്ദ്ര കശ്യപിന്റെ നേതൃത്വത്തിൽ സുരക്ഷാ ക്രമീകരണങ്ങൾ പൂർത്തിയാക്കി&period; നഗരത്തിലും മലപ്പുറത്തെയും ഹോട്ടലുകൾ&comma; ലോഡ്ജുകൾ കേന്ദ്രീകരിച്ച് പ്രത്യേക പരിശോധനയും ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

വിമാന ടിക്കറ്റുകൾ സ്പെഷ്യൽ റേറ്റിൽ ലഭ്യമാണ്!

വിമാന ടിക്കറ്റുകൾ സ്പെഷ്യൽ റേറ്റിൽ ലഭ്യമാണ്! ✈️ AIR TICKET🚌 BUS TICKET🚆 TRAIN TICKET🛂 VISA & PASSPORT…

18 minutes ago

ഒരുമയുടെ നിറവിൽ ഫന്റാസ്റ്റിക്‌ തലമുണ്ട വനിതാ സംഗമം

എടപ്പാൾ: പരസ്പര സൗഹൃദവും സഹകരണവും ഊട്ടിയുറപ്പിക്കുന്നതിനും വനിതകളെയും കുട്ടികളെയും കൂടുതൽ അടുപ്പിക്കുന്നതിനുമായി ഫന്റാസ്റ്റിക്‌ തലമുണ്ട ലേഡീസ്‌ വിംഗിന്റെ നേതൃത്വ്‌ത്തിൽ സൗഹൃദ…

3 hours ago

കുമരനല്ലൂരില്‍ വന്‍ ലഹരി വേട്ട’ 170 ഗ്രാം എംഡിഎംഎ യുമായി മൂന്ന് പേര്‍ അറസ്റ്റില്‍

എടപ്പാള്‍:കുമരനല്ലൂരിൽ വൻ ലഹരി വേട്ട. എട്ട് ലക്ഷത്തിലേറെ രൂപ വിലവരുന്ന എംഡി എംഎ ശേഖരം പിടികൂടി.സംഭവത്തിൽ പൊന്നാനി സ്വദേശികള്‍ ഉള്‍പ്പെടെ…

3 hours ago

കോടതികൾ ഭൂരിപക്ഷവാദത്തിന് വഴങ്ങുന്നു – ജസ്റ്റിസ് ദീപക് ഗുപ്ത

ന്യൂഡൽഹി: രാജ്യത്തെ കോടതികൾ ഭൂരിപക്ഷവാദത്തിന് വഴങ്ങുകയാണെന്നും ഇതിന് വ്യക്തമായ തെളിവാണ് ആരാധനാലയ തർക്കങ്ങളിലെ ഇരട്ടത്താപ്പും വിവേചനവുമെന്ന് സുപ്രീംകോടതി മുൻ ജഡ്ജി…

3 hours ago

കറന്‍റ് പോയി; മൊബൈലും ടോർച്ചും തെളിയിച്ച് പ്രസവ ശസ്ത്രക്രിയ നടത്തി ഡോക്റ്റർമാർ

ആശുപത്രിയിൽ വൈദ്യുതി തടസപ്പെട്ടതിനു പിന്നാലെ മൊബൈലിലെ ഫ്ലാഷും ടോർച്ചും ഉപയോഗിച്ച് ശസ്ത്രക്രിയ പൂർത്തിയാക്കി ഡോക്റ്റർമാർ. ബിഹാറിലെ ജമുയ് സാദർ ആശുപത്രിയിലാണ്…

4 hours ago

നിസാമുദ്ദീൻ എക്സ്പ്രസിൽ യാത്രക്കാരിയോട് ലൈംഗികാതിക്രമം: മദ്യ ലഹരിയിലായിരുന്ന ടിടിഇ അറസ്റ്റിൽ

ഷൊർണൂർ : നിസാമുദ്ദീൻ എക്സ്പ്രസ് ട്രെയിനിലെ റിസർവേഷൻ കോച്ചിൽ യാത്രക്കാരിയോടു ലൈംഗികാതിക്രമം കാട്ടിയെന്ന പരാതിയിൽ ടിടിഇയെ അറസ്റ്റ് ചെയ്തു. കൊല്ലം…

7 hours ago