നിസാമുദ്ദീൻ എക്സ്പ്രസിൽ യാത്രക്കാരിയോട് ലൈംഗികാതിക്രമം: മദ്യ ലഹരിയിലായിരുന്ന ടിടിഇ അറസ്റ്റിൽ

&NewLine;<p class&equals;"wp-block-paragraph">ഷൊർണൂർ &colon; നിസാമുദ്ദീൻ എക്സ്പ്രസ് ട്രെയിനിലെ റിസർവേഷൻ കോച്ചിൽ യാത്രക്കാരിയോടു ലൈംഗികാതിക്രമം കാട്ടിയെന്ന പരാതിയിൽ ടിടിഇയെ അറസ്റ്റ് ചെയ്തു&period; കൊല്ലം കടയ്ക്കൽ സ്വദേശി ഷിജുവിനെയാണു &lpar;47&rpar; ഷൊർണൂർ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തത്&period;തിരുവനന്തപുരത്തു നിന്നു നിസാമുദ്ദീനിലേക്കു പോയ ട്രെയിനിൽ വെള്ളിയാഴ്ച ഉച്ചയ്ക്കു മൂന്നരയോടെയായിരുന്നു സംഭവം&period; റിസർവേഷൻ കോച്ചിൽ കയറിയ കണ്ണൂർ സ്വദേശികളായ ദമ്പതികൾ സീറ്റിനായി തൃശൂരിനും വള്ളത്തോൾ നഗറിനുമിടയിൽ വച്ചു ടിടിഇയെ സമീപിച്ചു&period; ഭർത്താവിനു സീറ്റ് നൽകിയ ശേഷം യുവതിക്കു മറ്റൊരിടത്ത് ഒഴിവുണ്ടായിരുന്ന സീറ്റ് നൽകാനായി കൊണ്ടുപോകുന്നതിനിടെ അതിക്രമം നടത്തിയെന്നാണു പരാതി&period;&Tab;&Tab; &Tab; &Tab;&Tab;യുവതി ഉടൻ ഷൊർണൂർ റെയിൽവേ പൊലീസിനെ ഫോണിൽ വിവരം അറിയിക്കുകയും ട്രെയിൻ ഷൊർണൂരിൽ എത്തിയപ്പോൾ പൊലീസ് ടിടിഇയെ പിടികൂടുകയുമായിരുന്നു&period; പൊലീസിന്റെ പരിശോധനയിൽ&comma; ഇയാൾ മദ്യപിച്ചിരുന്നതായി കണ്ടെത്തി&period; പ്രതിയെ സസ്പെൻഡ് ചെയ്തതായി റെയിൽവേ അറിയിച്ചു&period; കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു&period; <&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ശബരിമല തീർത്ഥാടന മുന്നൊരുക്കം: പൊതുമരാമത്ത് വകുപ്പിന് 551 കോടി രൂപ അനുവദിച്ച് സർക്കാർ

പത്തനംതിട്ട: ശബരിമല തീർത്ഥാടന മുന്നൊരുക്കത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന് 551 കോടി അനുവദിച്ച് സർക്കാർ. ശബരിമല അവലോകന യോഗത്തിന് ശേഷം…

13 minutes ago

സംസ്ഥാനത്തെ മാലിന്യ ശേഖരണരീതി മാറുന്നു; ഇനി കാശ് കിട്ടും!

തിരുവനന്തപുരം: സംസ്ഥാനത്ത് വീടുകളില്‍ നിന്നുള്ള അജൈവമാലിന്യം ശേഖരിക്കുന്ന രീതിയില്‍ സമഗ്ര മാറ്റത്തിനൊരുങ്ങി തദ്ദേശവകുപ്പ്.ഇതുപ്രകാരം സംസ്കരിച്ച്‌ ഉപയോഗിക്കാവുന്നവയ്ക്ക് പ്രതിഫലം നല്‍കാനാണ് ആലോചിക്കുന്നത്.…

23 minutes ago

ചെട്ടിപ്പടിയിൽ അപൂർവ്വ പ്രതിഭാസം: കടൽ 100 മീറ്റർ ഉൾവലിഞ്ഞു; അരക്കിലോമീറ്ററോളം തീരം ചെളിമയം.

പരപ്പനങ്ങാടി ചെട്ടിപ്പടി ആലങ്ങൽ ബീച്ചിൽ കടൽ പെട്ടെന്ന് നൂറ് മീറ്ററോളം ഉൾവലിഞ്ഞത് തീരദേശവാസികളിൽ കടുത്ത ആശങ്ക സൃഷ്ടിക്കുന്നു. കഴിഞ്ഞ ദിവസം…

31 minutes ago

ചങ്ങരംകുളം ട്രഷറി എഫ് ഡി തട്ടിപ്പ്: കോൺട്രാക്ടർമാർക്ക് 5.79 ലക്ഷം രൂപ സർക്കാർ നൽകണമെന്ന് കോടതി ഉത്തരവ്

പൊന്നാനി:ചങ്ങരംകുളം സബ് ട്രഷറി യിൽ നിന്നും വ്യാജ എഫ്‌ഡി തയ്യാറാക്കി നൽകിയതുമായി ബന്ധപ്പെട്ട കേസിൽ പരാതിക്കാരായ നാല് കോൺട്രാക്ടർമാർക്ക് സര്‍ക്കാർ…

5 hours ago

നിയന്ത്രണം വിട്ട കാര്‍ ബസ് കാത്തു നിന്നവരെ കാറിടിച്ച് തെറിപ്പിച്ചു. ഒരാൾ മരിച്ചു. മൂന്നുപേർക്ക് പരിക്ക്

പാലക്കാട് :വടക്കഞ്ചേരി – മണ്ണുത്തി ദേശീയപാത വാണിയംപാറയിൽ ബസ് കാത്തുനിന്ന 4 പേരെ കാർ ഇടിച്ചു തെറിപ്പിച്ചു . അപകടത്തിൽ…

5 hours ago

പി എം ശ്രീ നടപ്പാക്കരുതെന്ന് മുസ്‌ലിം യൂത്ത് ലീഗ്

കോഴിക്കോട്: സംസ്ഥാനത്ത് പിഎം ശ്രീ പദ്ധതി നടപ്പാക്കരുതെന്ന് മുസ്‌ലിം യൂത്ത് ലീഗ്. പദ്ധതി നടപ്പാക്കാൻ ശ്രമിച്ചാൽ എതിർക്കുമെന്നു യൂത്ത് ലീഗ്…

6 hours ago