ചെട്ടിപ്പടിയിൽ അപൂർവ്വ പ്രതിഭാസം: കടൽ 100 മീറ്റർ ഉൾവലിഞ്ഞു; അരക്കിലോമീറ്ററോളം തീരം ചെളിമയം.

&NewLine;<p class&equals;"wp-block-paragraph">പരപ്പനങ്ങാടി ചെട്ടിപ്പടി ആലങ്ങൽ ബീച്ചിൽ കടൽ പെട്ടെന്ന് നൂറ് മീറ്ററോളം ഉൾവലിഞ്ഞത് തീരദേശവാസികളിൽ കടുത്ത ആശങ്ക സൃഷ്ടിക്കുന്നു&period; കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് കടൽ ഭിത്തിയോട് ചേർന്നുനിന്ന വെള്ളം പെട്ടെന്ന് പിന്നോട്ട് മാറിയത് ആളുകളുടെ ശ്രദ്ധയിൽപെട്ടത്&period; ആലങ്ങൽ ബീച്ച് ബദർ പള്ളി മുതൽ വടക്കോട്ട് അര കിലോമീറ്ററോളം നീളത്തിലാണ് കടൽത്തീരം വലിയ തോതിൽ ഉൾവലിഞ്ഞ് കിടക്കുന്നത്&period;ജലം ഉൾവലിഞ്ഞ ഭാഗങ്ങളെല്ലാം കനത്ത ചെളിമയമായ അവസ്ഥയിലാണ്&period; മുമ്പ് സുനാമി ഉണ്ടായ സമയത്തും തുടർന്നുള്ള ചില ഘട്ടങ്ങളിലും മീൻ ചാകരയുടെ സമയത്തും കടൽ ഉൾവലിയുന്ന പ്രതിഭാസം കണ്ടിട്ടുണ്ടെങ്കിലും&comma; ഇത്രയധികം ചെളികരയിൽ അടിയുന്നത് അപൂർവ്വമാണെന്ന് പ്രദേശവാസികളായ മത്സ്യത്തൊഴിലാളികൾ പറയുന്നു&period;പുറംകടലിൽ ഉണ്ടാകുന്ന ശക്തമായ ഇളകിമറിയലുകൾ മൂലം അടിത്തട്ടിലെ ചെളി ഇളകി കരയിലേക്ക് എത്തുന്നതാണ് ഈ അവസ്ഥയ്ക്ക് കാരണമാകുന്നത്&period; കൂടാതെ&comma; അന്തരീക്ഷത്തിലെയും കടലിലെയും താപനില ഉയർന്നു നിൽക്കുന്ന സമയത്തുണ്ടാകുന്ന വേലിയേറ്റ വ്യതിയാനങ്ങളും കടൽ ഉൾവലിയാൻ ഇടയാക്കുമെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു&period;സാധാരണയായി ചെളിയടിയുന്ന ഭാഗങ്ങളിൽ കടലാക്രമണ സാധ്യത കുറവായിരിക്കുമെങ്കിലും&comma; ഈ ചെളി പെട്ടെന്ന് നീങ്ങിപ്പോയാൽ കടൽ ശക്തമായി ക്ഷോഭിക്കാൻ സാധ്യതയേറെയാണ്&period; 2004-ലെ സുനാമി സമയത്ത് കടൽ ഇതുപോലെ ഉൾവലിഞ്ഞ ശേഷമാണ് വലിയ തിരമാലകൾ ആഞ്ഞടിച്ചതെന്ന് അനുഭവമുള്ളതിനാൽ പ്രദേശവാസികൾ വലിയ ഭീതിയിലാണ്&period; <&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

രാജ്യത്ത് 13,186 എംബിബിഎസ് സീറ്റുകൾ കൂടി വർധിപ്പിച്ചു; കേരളത്തിന് 50 പുതിയ സീറ്റുകൾ

രാജ്യത്തെ മെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് വൻ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കിക്കൊണ്ട് 13,186 പുതിയ എംബിബിഎസ് (MBBS) സീറ്റുകൾക്ക് ദേശീയ മെഡിക്കൽ കമ്മീഷൻ…

3 hours ago

നടുവട്ടം ഉറൂസ് സമാപിച്ചു

എടപ്പാൾ : ആധ്യാത്മിക പ്രഭയിൽ അഹ്മദുൽ ഖാദിരി ഉറൂസിന് നടുവട്ടത്ത് സമാപനം നൂറുകണക്കിന് വിശ്വാസികളും പണ്ഡിത ശ്രേഷ്ഠരും ഒത്തുചേർന്ന ആത്മീയ…

3 hours ago

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന് മർകസിൽ ഉജ്ജ്വല വരവേൽപ്പ്; കോഴിക്കോട് സുരക്ഷാവലയത്തിൽ

കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന് കാരന്തൂർ മർകസിൽ ഉജ്ജ്വല വരവേൽപ്പ്.അഞ്ച് ദിവസത്തെ ഇന്ത്യാ സന്ദർശനത്തിന്റെ ഭാഗമായി ഡൽഹിയിൽ നടന്ന…

14 hours ago

വിമാന ടിക്കറ്റുകൾ സ്പെഷ്യൽ റേറ്റിൽ ലഭ്യമാണ്!

വിമാന ടിക്കറ്റുകൾ സ്പെഷ്യൽ റേറ്റിൽ ലഭ്യമാണ്! ✈️ AIR TICKET🚌 BUS TICKET🚆 TRAIN TICKET🛂 VISA & PASSPORT…

14 hours ago

ഒരുമയുടെ നിറവിൽ ഫന്റാസ്റ്റിക്‌ തലമുണ്ട വനിതാ സംഗമം

എടപ്പാൾ: പരസ്പര സൗഹൃദവും സഹകരണവും ഊട്ടിയുറപ്പിക്കുന്നതിനും വനിതകളെയും കുട്ടികളെയും കൂടുതൽ അടുപ്പിക്കുന്നതിനുമായി ഫന്റാസ്റ്റിക്‌ തലമുണ്ട ലേഡീസ്‌ വിംഗിന്റെ നേതൃത്വ്‌ത്തിൽ സൗഹൃദ…

17 hours ago

കുമരനല്ലൂരില്‍ വന്‍ ലഹരി വേട്ട’ 170 ഗ്രാം എംഡിഎംഎ യുമായി മൂന്ന് പേര്‍ അറസ്റ്റില്‍

എടപ്പാള്‍:കുമരനല്ലൂരിൽ വൻ ലഹരി വേട്ട. എട്ട് ലക്ഷത്തിലേറെ രൂപ വിലവരുന്ന എംഡി എംഎ ശേഖരം പിടികൂടി.സംഭവത്തിൽ പൊന്നാനി സ്വദേശികള്‍ ഉള്‍പ്പെടെ…

17 hours ago