ശബരിമല തീർത്ഥാടന മുന്നൊരുക്കം: പൊതുമരാമത്ത് വകുപ്പിന് 551 കോടി രൂപ അനുവദിച്ച് സർക്കാർ

&NewLine;<p class&equals;"wp-block-paragraph">പത്തനംതിട്ട&colon; ശബരിമല തീർത്ഥാടന മുന്നൊരുക്കത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന് 551 കോടി അനുവദിച്ച് സർക്കാർ&period; ശബരിമല അവലോകന യോഗത്തിന് ശേഷം പൊതുമരാമത്ത് മന്ത്രി നൽകിയ പ്രെപ്പോസലിന് മുഖ്യമന്ത്രി അനുമതി നൽകുകയായിരുന്നു&period;മുൻ വർഷങ്ങളെ അപേക്ഷിച്ച് ശബരിമല മുന്നൊരുക്കങ്ങൾക്കായി അനുവദിക്കുന്ന തുകയിൽ വലിയ വർധനവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്&period; 2025-26ൽ 377&period;80 കോടിയും 2024-25 ൽ 326&period;97 കോടിയുമാണ് ശബരിമല തീർത്ഥാടന മുന്നൊരുക്കൾക്ക് സർക്കാർ അനുവദിച്ചിരുന്നത്&period;തീർത്ഥാടകർ സഞ്ചരിക്കുന്ന പ്രധാന പാതകളുടെ അറ്റകുറ്റപ്പണികൾ&comma; റോഡ് സുരക്ഷാ സംവിധാനങ്ങൾ&comma; പാലങ്ങളുടെയും അനുബന്ധ റോഡുകളുടെയും നവീകരണം എന്നിവ സമയബന്ധിതമായി പൂർത്തിയാക്കാനാണ് തുക വിനിയോഗിക്കുന്നത്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

സംസ്ഥാനത്തെ മാലിന്യ ശേഖരണരീതി മാറുന്നു; ഇനി കാശ് കിട്ടും!

തിരുവനന്തപുരം: സംസ്ഥാനത്ത് വീടുകളില്‍ നിന്നുള്ള അജൈവമാലിന്യം ശേഖരിക്കുന്ന രീതിയില്‍ സമഗ്ര മാറ്റത്തിനൊരുങ്ങി തദ്ദേശവകുപ്പ്.ഇതുപ്രകാരം സംസ്കരിച്ച്‌ ഉപയോഗിക്കാവുന്നവയ്ക്ക് പ്രതിഫലം നല്‍കാനാണ് ആലോചിക്കുന്നത്.…

13 minutes ago

ചെട്ടിപ്പടിയിൽ അപൂർവ്വ പ്രതിഭാസം: കടൽ 100 മീറ്റർ ഉൾവലിഞ്ഞു; അരക്കിലോമീറ്ററോളം തീരം ചെളിമയം.

പരപ്പനങ്ങാടി ചെട്ടിപ്പടി ആലങ്ങൽ ബീച്ചിൽ കടൽ പെട്ടെന്ന് നൂറ് മീറ്ററോളം ഉൾവലിഞ്ഞത് തീരദേശവാസികളിൽ കടുത്ത ആശങ്ക സൃഷ്ടിക്കുന്നു. കഴിഞ്ഞ ദിവസം…

21 minutes ago

ചങ്ങരംകുളം ട്രഷറി എഫ് ഡി തട്ടിപ്പ്: കോൺട്രാക്ടർമാർക്ക് 5.79 ലക്ഷം രൂപ സർക്കാർ നൽകണമെന്ന് കോടതി ഉത്തരവ്

പൊന്നാനി:ചങ്ങരംകുളം സബ് ട്രഷറി യിൽ നിന്നും വ്യാജ എഫ്‌ഡി തയ്യാറാക്കി നൽകിയതുമായി ബന്ധപ്പെട്ട കേസിൽ പരാതിക്കാരായ നാല് കോൺട്രാക്ടർമാർക്ക് സര്‍ക്കാർ…

5 hours ago

നിയന്ത്രണം വിട്ട കാര്‍ ബസ് കാത്തു നിന്നവരെ കാറിടിച്ച് തെറിപ്പിച്ചു. ഒരാൾ മരിച്ചു. മൂന്നുപേർക്ക് പരിക്ക്

പാലക്കാട് :വടക്കഞ്ചേരി – മണ്ണുത്തി ദേശീയപാത വാണിയംപാറയിൽ ബസ് കാത്തുനിന്ന 4 പേരെ കാർ ഇടിച്ചു തെറിപ്പിച്ചു . അപകടത്തിൽ…

5 hours ago

പി എം ശ്രീ നടപ്പാക്കരുതെന്ന് മുസ്‌ലിം യൂത്ത് ലീഗ്

കോഴിക്കോട്: സംസ്ഥാനത്ത് പിഎം ശ്രീ പദ്ധതി നടപ്പാക്കരുതെന്ന് മുസ്‌ലിം യൂത്ത് ലീഗ്. പദ്ധതി നടപ്പാക്കാൻ ശ്രമിച്ചാൽ എതിർക്കുമെന്നു യൂത്ത് ലീഗ്…

5 hours ago

ചിലർ മനഃപൂർവം വൈദ്യുതി മുടക്കുന്നു; ചില ഉദ്യോഗസ്ഥർക്ക് ‘ചൊറിച്ചിൽ’: ആഞ്ഞടിച്ച് മുഖ്യമന്ത്രി

കൊച്ചി* | സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ കെഎസ്ഇബി ഉദ്യോഗസ്ഥരുടെയും മുൻ മാനേജ്‌മെന്റുകളുടെയും നിലപാടുകൾക്കെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി വി.ഡി.സതീശൻ. പുനരുപയോഗ…

6 hours ago