കറന്‍റ് പോയി; മൊബൈലും ടോർച്ചും തെളിയിച്ച് പ്രസവ ശസ്ത്രക്രിയ നടത്തി ഡോക്റ്റർമാർ

&NewLine;<p class&equals;"wp-block-paragraph">ആശുപത്രിയിൽ വൈദ്യുതി തടസപ്പെട്ടതിനു പിന്നാലെ മൊബൈലിലെ ഫ്ലാഷും ടോർച്ചും ഉപയോഗിച്ച് ശസ്ത്രക്രിയ പൂർത്തിയാക്കി ഡോക്റ്റർമാർ&period; ബിഹാറിലെ ജമുയ് സാദർ ആശുപത്രിയിലാണ് സംഭവം&period; വെള്ളിയാഴ്ചയാണ് സംഭവം&period; പൂജ കുമാരി&comma; അൻജനി കുമാരി എന്നീ രണ്ടു സ്ത്രീകളെ പ്രസവത്തിനായി ഓപ്പറേഷൻ തിയെറ്ററിൽ കയറ്റിയിരുന്നു&period; പ്രസവ ശസ്ത്രക്രിയ നടന്നു കൊണ്ടിരിക്കേയാണ് ആശുപത്രിയിൽ വൈദ്യുതി തടസപ്പെട്ടത്&period; <&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ജനറേറ്റർ പ്രവർത്തിപ്പിക്കാൻ സാധിക്കാതെ വന്നതോടെയാണ് മെഡിക്കൽ ടീം മൊബൈലിലെ ഫ്ലാഷും ടോർച്ചും കത്തിച്ച് ശസ്ത്രക്രിയ പൂർത്തിയാക്കിയത്&period; 45 മിനിറ്റോളം ഓപ്പറേഷൻ തിയെറ്ററിൽ വൈദ്യുതി തടസപ്പെട്ടു&period;ശസ്ത്രക്രിയ നടത്തിയിരുന്ന ഡോ&period; ശാലിനി കുമാരി&comma; ഡോ&period; രഘുനന്ദൻ&comma; തിയെറ്റർ അസിസ്റ്റന്‍റ് അമിത് കുമാർ എന്നിവർ സിവിൽ സർജനെയും ആശുപത്രി സൂപ്രണ്ടന്‍റിനെയും വിവരം അറിയിച്ചിരുന്നു&period; മൊബൈൽ ഫോൺ വെളിച്ചത്തിൽ ശസ്ത്രക്രിയ നടത്തുന്നതിന്‍റെ വിഡിയോയും പുറത്തു വന്നിട്ടുണ്ട്<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

നിസാമുദ്ദീൻ എക്സ്പ്രസിൽ യാത്രക്കാരിയോട് ലൈംഗികാതിക്രമം: മദ്യ ലഹരിയിലായിരുന്ന ടിടിഇ അറസ്റ്റിൽ

ഷൊർണൂർ : നിസാമുദ്ദീൻ എക്സ്പ്രസ് ട്രെയിനിലെ റിസർവേഷൻ കോച്ചിൽ യാത്രക്കാരിയോടു ലൈംഗികാതിക്രമം കാട്ടിയെന്ന പരാതിയിൽ ടിടിഇയെ അറസ്റ്റ് ചെയ്തു. കൊല്ലം…

4 hours ago

ശബരിമല തീർത്ഥാടന മുന്നൊരുക്കം: പൊതുമരാമത്ത് വകുപ്പിന് 551 കോടി രൂപ അനുവദിച്ച് സർക്കാർ

പത്തനംതിട്ട: ശബരിമല തീർത്ഥാടന മുന്നൊരുക്കത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന് 551 കോടി അനുവദിച്ച് സർക്കാർ. ശബരിമല അവലോകന യോഗത്തിന് ശേഷം…

4 hours ago

സംസ്ഥാനത്തെ മാലിന്യ ശേഖരണരീതി മാറുന്നു; ഇനി കാശ് കിട്ടും!

തിരുവനന്തപുരം: സംസ്ഥാനത്ത് വീടുകളില്‍ നിന്നുള്ള അജൈവമാലിന്യം ശേഖരിക്കുന്ന രീതിയില്‍ സമഗ്ര മാറ്റത്തിനൊരുങ്ങി തദ്ദേശവകുപ്പ്.ഇതുപ്രകാരം സംസ്കരിച്ച്‌ ഉപയോഗിക്കാവുന്നവയ്ക്ക് പ്രതിഫലം നല്‍കാനാണ് ആലോചിക്കുന്നത്.…

4 hours ago

ചെട്ടിപ്പടിയിൽ അപൂർവ്വ പ്രതിഭാസം: കടൽ 100 മീറ്റർ ഉൾവലിഞ്ഞു; അരക്കിലോമീറ്ററോളം തീരം ചെളിമയം.

പരപ്പനങ്ങാടി ചെട്ടിപ്പടി ആലങ്ങൽ ബീച്ചിൽ കടൽ പെട്ടെന്ന് നൂറ് മീറ്ററോളം ഉൾവലിഞ്ഞത് തീരദേശവാസികളിൽ കടുത്ത ആശങ്ക സൃഷ്ടിക്കുന്നു. കഴിഞ്ഞ ദിവസം…

4 hours ago

ചങ്ങരംകുളം ട്രഷറി എഫ് ഡി തട്ടിപ്പ്: കോൺട്രാക്ടർമാർക്ക് 5.79 ലക്ഷം രൂപ സർക്കാർ നൽകണമെന്ന് കോടതി ഉത്തരവ്

പൊന്നാനി:ചങ്ങരംകുളം സബ് ട്രഷറി യിൽ നിന്നും വ്യാജ എഫ്‌ഡി തയ്യാറാക്കി നൽകിയതുമായി ബന്ധപ്പെട്ട കേസിൽ പരാതിക്കാരായ നാല് കോൺട്രാക്ടർമാർക്ക് സര്‍ക്കാർ…

9 hours ago

നിയന്ത്രണം വിട്ട കാര്‍ ബസ് കാത്തു നിന്നവരെ കാറിടിച്ച് തെറിപ്പിച്ചു. ഒരാൾ മരിച്ചു. മൂന്നുപേർക്ക് പരിക്ക്

പാലക്കാട് :വടക്കഞ്ചേരി – മണ്ണുത്തി ദേശീയപാത വാണിയംപാറയിൽ ബസ് കാത്തുനിന്ന 4 പേരെ കാർ ഇടിച്ചു തെറിപ്പിച്ചു . അപകടത്തിൽ…

9 hours ago