പൊന്നാനിയിൽ ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു അപകടം: ബൈക്ക് യാത്രികന് പരിക്ക്

&NewLine;<p class&equals;"wp-block-paragraph">പൊന്നാനി മുക്കാടിക്ക് സമീപം രാത്രി 12 മണിയോടെ ബൈക്കും ഓട്ടോറിക്ഷയും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്അപകടത്തിൽ ഗുരുതരമായി പരിക്ക് പറ്റിയ പൊന്നാനി സ്വദേശി മുജീബിനെ ആദ്യം പൊന്നാനി താലൂക്ക് ആശുപത്രിയിലും അവിടെനിന്ന് എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും പിന്നീട് വിദഗ്ധ ചികിത്സകായ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി&period; <&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ഫിലിപ്പീൻസിൽ യാത്രാ ബോട്ടിൽ തീപിടിത്തം: 35 മരണം, 54 പേരെ കാണാതായി

മനില: ഫിലിപ്പീൻസിൽ യാത്രാ ബോട്ടിന് (ഫെറി) തീപിടിച്ച് 35 പേർ കൊല്ലപ്പെടുകയും 54 പേരെ കാണാതാവുകയും ചെയ്തു. അപകടത്തിൽപ്പെട്ട 43…

33 minutes ago

സഊദിയുടെ പ്രധാന എണ്ണ പൈപ്പ് ലൈന്‍ ഡ്രോണ്‍ ആക്രമണത്തില്‍ തകര്‍ന്നു

സഊദിയുടെ പ്രധാന എണ്ണ പൈപ്പ് ലൈനായ ഈസ്റ്റ്-വെസ്റ്റ് പൈപ്പ് ലൈന്‍ ഡ്രോണ്‍ ആക്രമണത്തില്‍ തകര്‍ന്നു. ഇറാഖിന്റെ അതിര്‍ത്തിക്കുള്ളില്‍നിന്ന് വിക്ഷേപിച്ച നിരവധി…

38 minutes ago

ഐഎഎസ് തലപ്പത്ത് അഴിച്ചുപണി; ശ്രീറാമിനും രേണുവിനും മാറ്റം, മൂന്നു ജില്ലകളിൽ പുതിയ കലക്റ്റർമാർ

ശ്രീധന്യ , ശ്രീറാം വെങ്കട്ടരാമൻ, രേണു രാജ്തിരുവനന്തപുര :‌ ഐഎഎസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി നടത്തി സംസ്ഥാന സര്‍ക്കാര്‍. ശബരിമലയിൽ…

4 hours ago

റേഷൻ അറിയിപ്പ്

ആറുമാസം റേഷൻ വാങ്ങാത്തവരുടെ കാർഡ് മരവിപ്പിക്കും; നീല, വെള്ള കാർഡുകാർക്ക് ബാധകമല്ല.

4 hours ago

അടിമാലിയിൽ നടുക്കുന്ന ദുരന്തം; ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ചു; പിതാവിന്റെ മൊഴിയിൽ സംശയം

തൊടുപുഴ: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ ദുരൂഹത. വലിയകാട്ടിൽ അഫ്‌സൽ–സാന്ദ്ര ദമ്പതികളുടെ മക്കളായ ഇഹാനും റിഹാനുമാണ്…

4 hours ago

ലോകം ഇന്ത്യയില്‍’; ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് തുടക്കം

ന്യൂഡല്‍ഹി : ബ്രിക്‌സ് ഉച്ചകോടിക്ക് ഇന്ന് ഡല്‍ഹിയില്‍ തുടക്കം. ആഗോള നയതന്ത്രരംഗത്ത് നിര്‍ണായകമാകുന്ന തീരുമാനങ്ങള്‍ ഉച്ചകോടിയിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചൈനീസ് പ്രസിഡന്റ്…

4 hours ago