സഊദിയുടെ പ്രധാന എണ്ണ പൈപ്പ് ലൈന്‍ ഡ്രോണ്‍ ആക്രമണത്തില്‍ തകര്‍ന്നു

&NewLine;<p class&equals;"wp-block-paragraph">സഊദിയുടെ പ്രധാന എണ്ണ പൈപ്പ് ലൈനായ ഈസ്റ്റ്-വെസ്റ്റ് പൈപ്പ് ലൈന്‍ ഡ്രോണ്‍ ആക്രമണത്തില്‍ തകര്‍ന്നു&period; ഇറാഖിന്റെ അതിര്‍ത്തിക്കുള്ളില്‍നിന്ന് വിക്ഷേപിച്ച നിരവധി ഡ്രോണുകളാണ് പൈപ്പ് ലൈനില്‍ പതിച്ചതെന്ന് സഊദി വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു&period; പൈപ്പ് ലൈന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു&period; ആക്രമണത്തെ സഊദി അറേബ്യ ശക്തമായ ഭാഷയില്‍ അപലപിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ആക്രമണത്തെ ഇറാഖ് ഭരണകൂടവും അപലപിച്ചു&period; സൗഊയുടെ സുരക്ഷയ്‌ക്കോ ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദബന്ധത്തിനോ ഭീഷണിയാകുന്ന നീക്കങ്ങള്‍ അംഗീകരിക്കില്ലെന്ന് ഇറാഖ് വ്യക്തമാക്കി&period; റിയാദ്&comma; മദീന മേഖലകളിലെ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം&period; സംഭവത്തില്‍ പൈപ്പ് ലൈനിന് കേടുപാടുകള്‍ സംഭവിക്കുകയും ചിലര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്നും സഊദി വിദേശകാര്യ മന്ത്രാലയം അറിയിച്ചു&period;സ്വന്തം അതിര്‍ത്തിയോ വ്യോമപാതയോ അയല്‍രാജ്യങ്ങള്‍ക്കെതിരായ ആക്രമണത്തിന് ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്ന് ഇറാഖ് സായുധ സേനാ വക്താവ് സ്വബാഹ് അല്‍-നുമാന്‍ അറിയിച്ചു&period; ആക്രമണത്തെക്കുറിച്ച് അടിയന്തര അന്വേഷണം നടത്താന്‍ ഇറാഖ് പ്രധാനമന്ത്രി അലി അല്‍ സെയ്ദി ഉത്തരവിട്ടിട്ടുണ്ട്&period;ഇറാഖിനെതിരെ തല്‍ക്കാലം തിരിച്ചടിക്കേണ്ടെന്നാണ് സഊദി തീരുമാനം&period; ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ നടപടിയെടുക്കാനും ഇറാഖ് മണ്ണ് അയല്‍രാജ്യങ്ങള്‍ക്കെതിരെയുള്ള ആക്രമണത്തിന് ഉപയോഗിക്കുന്നത് തടയാനും അവസരം നല്‍കണമെന്ന് ഇറാഖ് പ്രധാനമന്ത്രി അലി അല്‍ സെയ്ദി സഊദിയോട് അഭ്യര്‍ത്ഥിച്ചതിന്റെ പശ്ചാത്തലത്തിലാണ് തിരിച്ചടി വേണ്ടെന്നു വച്ചത്&period; ഇറാഖ് ഭരണകൂടത്തിന് സമയം നല്‍കിക്കൊണ്ട് തല്‍ക്കാലം തിരിച്ചടി നല്‍കേണ്ടതില്ലെന്നാണ് സഊദി അറേബ്യയുടെ തീരുമാനം&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ഫിലിപ്പീൻസിൽ യാത്രാ ബോട്ടിൽ തീപിടിത്തം: 35 മരണം, 54 പേരെ കാണാതായി

മനില: ഫിലിപ്പീൻസിൽ യാത്രാ ബോട്ടിന് (ഫെറി) തീപിടിച്ച് 35 പേർ കൊല്ലപ്പെടുകയും 54 പേരെ കാണാതാവുകയും ചെയ്തു. അപകടത്തിൽപ്പെട്ട 43…

27 minutes ago

ഐഎഎസ് തലപ്പത്ത് അഴിച്ചുപണി; ശ്രീറാമിനും രേണുവിനും മാറ്റം, മൂന്നു ജില്ലകളിൽ പുതിയ കലക്റ്റർമാർ

ശ്രീധന്യ , ശ്രീറാം വെങ്കട്ടരാമൻ, രേണു രാജ്തിരുവനന്തപുര :‌ ഐഎഎസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി നടത്തി സംസ്ഥാന സര്‍ക്കാര്‍. ശബരിമലയിൽ…

4 hours ago

റേഷൻ അറിയിപ്പ്

ആറുമാസം റേഷൻ വാങ്ങാത്തവരുടെ കാർഡ് മരവിപ്പിക്കും; നീല, വെള്ള കാർഡുകാർക്ക് ബാധകമല്ല.

4 hours ago

അടിമാലിയിൽ നടുക്കുന്ന ദുരന്തം; ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ചു; പിതാവിന്റെ മൊഴിയിൽ സംശയം

തൊടുപുഴ: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ ദുരൂഹത. വലിയകാട്ടിൽ അഫ്‌സൽ–സാന്ദ്ര ദമ്പതികളുടെ മക്കളായ ഇഹാനും റിഹാനുമാണ്…

4 hours ago

ലോകം ഇന്ത്യയില്‍’; ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് തുടക്കം

ന്യൂഡല്‍ഹി : ബ്രിക്‌സ് ഉച്ചകോടിക്ക് ഇന്ന് ഡല്‍ഹിയില്‍ തുടക്കം. ആഗോള നയതന്ത്രരംഗത്ത് നിര്‍ണായകമാകുന്ന തീരുമാനങ്ങള്‍ ഉച്ചകോടിയിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചൈനീസ് പ്രസിഡന്റ്…

4 hours ago

പൊന്നാനിയിൽ ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു അപകടം: ബൈക്ക് യാത്രികന് പരിക്ക്

പൊന്നാനി മുക്കാടിക്ക് സമീപം രാത്രി 12 മണിയോടെ ബൈക്കും ഓട്ടോറിക്ഷയും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്അപകടത്തിൽ ഗുരുതരമായി പരിക്ക് പറ്റിയ…

5 hours ago