Categories: Local newsPONNANI

പെരുന്നാൾ ദിനത്തിൽ തിരക്കിലമർന്ന് പൊന്നാനി കർമ റോഡ്

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;04&sol;IMG-20230407-WA0060-1024x1024-1-1024x1024&period;jpg" alt&equals;"" class&equals;"wp-image-36244"&sol;><figcaption>പൊന്നാനി&colon; പെരുന്നാൾ ദിനം ആഘോഷിക്കാൻ ആളുകൾ നിളയോരത്തേക്കൊഴുകി&period; പുഴയോരപാതയായ കർമ റോഡിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്&period; രാത്രിയായതോടെ പലയിടത്തും ഗതാഗതം മുടങ്ങി&period;പൊന്നാനിയുടെ രുചിവൈവിധ്യങ്ങൾ നുകർന്നും ബോട്ടുസവാരി ചെയ്തും ഭാരതപ്പുഴയുടെയും അഴിമുഖത്തിന്റെയും സൗന്ദര്യം ആവോളം ആസ്വദിച്ചുമാണ് കർമ റോഡിലേക്ക്‌ വിരുന്നെത്തിയവർ പെരുന്നാൾ ആഘോഷിച്ചത്&period; ബോട്ടുസവാരി കൂടാതെ എൻജിൻ ഘടിപ്പിച്ച വള്ളത്തിലും ആളുകളെ കയറ്റി യാത്ര നടത്തിയിരുന്നു&period; സവാരിക്കായി കുതിരകളെയും എത്തിച്ചിരുന്നു&period;ക്രമാതീതമായ തിരക്ക് അനുഭവപ്പെട്ടെങ്കിലും നിയന്ത്രിക്കാൻ ആരുമില്ലാത്ത സ്ഥിതിയായിരുന്നു&period; ഉദ്ഘാടനം കഴിയാത്തതിനാൽ കർമ പാലത്തിനു മുകളിലേക്കുള്ള വാഹനങ്ങളുടെ പ്രവേശനം അധികൃതർ തടഞ്ഞിരുന്നു&period; എന്നാൽ ആളുകൾക്ക് കാൽനടയായി പാലത്തിന് മുകളിലൂടെ സഞ്ചരിക്കുന്നതിന് തടസ്സങ്ങളില്ലായിരുന്നു&period; ചമ്രവട്ടം പാലം കടന്ന് ഒട്ടേറേ വാഹനങ്ങൾ എത്തിയതോടെ നരിപ്പറമ്പിലും ഗതാഗതക്കുരുക്കുണ്ടായി&period;<&sol;figcaption><&sol;figure>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

കനത്ത മഴ: തൃശൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

തൃശൂർ: മഴ തുടരുന്ന സാഹചര്യത്തിൽ തൃശൂർ ജില്ലയിൽ ശനിയാഴ്ച (ജൂലൈ 4) വിദ്യാഭ്യാ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. പ്രൊഫഷനൽ കോളജുകൾ…

6 hours ago

ബൈക്കിടിച്ച് 80ശതമാനത്തോളം വൈകല്യം സംഭവിച്ചു; മലപ്പുറം സ്വദേശിക്ക് 1.05 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് കോടതി

വഴിയരികിലൂടെ നടന്നുപോകുന്നതിനിടെ നിയന്ത്രണം വിട്ടെത്തിയ മോട്ടോര്‍ സൈക്കിള്‍ മുബഷിറിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു മലപ്പുറം: വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് 80 ശതമാനത്തോളം…

6 hours ago

ക്ലീൻ ഷോട്ട് മലപ്പുറം 2026: ജൂലൈ 15 വരെ നീട്ടി; പരിശോധനകളിൽ കണ്ടെത്തിയത് ഗുരുതര വീഴ്ചകൾ

മലപ്പുറം ജില്ലയിൽ പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കഴിഞ്ഞ രണ്ടാഴ്ചയായി നടന്നുവരുന്ന ക്ലീൻ ഷോട്ട് മലപ്പുറം 2026’ ശുചിത്വ-ഭക്ഷ്യസുരക്ഷാ ക്യാമ്പയിൻ…

6 hours ago

വിദ്യാപീഠം യു പി സ്കൂളിൽ ക്ലബ്ബുകളുടെ ഉദ്ഘാടനവും വിജയോത്സവവും നടന്നു

എടപ്പാൾ: കാലടി വിദ്യാപീഠം യു പി സ്കൂളിൽ വിവിധ ക്ലബ്ബുകളും "വിജയോത്സവം 2026" പരിപാടിയും കഥകളി കലാകാരൻ  രാജീവ് പീശപ്പള്ളി…

6 hours ago

തെരുവുനായ വിഷയത്തിൽ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് മാർച്ച് നടത്തി.

പൊന്നാനി l നഗരസഭ പ്രദേശത്തെ തെരുവീഥികൾ തെരുവ് നായ്ക്കൾ കയ്യടക്കി പൊതുജനത്തിനും, വിദ്യാർത്ഥികൾക്കും, ഇരുചക്ര വാഹന യാത്രക്കാർക്കും ഏറെ പ്രതിസന്ധി…

6 hours ago

മാലിന്യ പ്ലാന്റിനെതിരെ എം.എൽ.എ.- അഡ്വ വി എസ് ജോയിക്ക് നിവേദനം നൽകി

എടപ്പാൾ: നടുവട്ടം അയിലക്കാട് റോഡിൽ കരുവാട്ടുമന അനിതയുടെ സ്ഥലത്ത് OXY FLOW WATER PARK PVT.LTD എന്ന പേരിൽ മാനേജിംഗ്…

6 hours ago