Categories: CHANGARAMKULAM

പഠന കിറ്റുകൾ വിതരണം ചെയ്യുന്നു

&NewLine;<p class&equals;"wp-block-paragraph">മൂക്കുതല പി ചിത്രൻ നമ്പൂതിരിപ്പാട് ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിലെ ജൂനിയർ റെഡ് ക്രോസ്സിന്റെ നേതൃത്വ ത്തിൽ സാമ്പത്തികമായി പിന്നിൽ നിൽക്കുന്ന കുട്ടികൾക്കായി പഠന കിറ്റുകൾ ഒരുക്കി&period; കഴിഞ്ഞ ഏഴ് വർഷങ്ങളിലായി ജെ ആർ സി യുടെ <em>ബുക്ക് ബാങ്ക്<&sol;em> എന്ന പദ്ധതിയിലൂടെ കുട്ടികളെ കണ്ടെത്തി പഠന കിറ്റുകൾ വിതരണം ചെയ്യുന്നു പോരുന്നു&period; പദ്ധതിയുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട സ്കൂൾ പി ടി എ പ്രസിഡണ്ടും നന്നംമുക്ക് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാനുമായ ശ്രീ മുസ്തഫ ചാലുപറമ്പിൽ നിർവഹിച്ചു&period; ചടങ്ങിന് ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് ശ്രീമതി ജീന ടീച്ചർ അധ്യക്ഷത വഹിച്ചു&period; സ്കൂൾ പ്രിൻസിപ്പാൾ ശ്രീ മണികണ്ഠൻ മാസ്റ്റർ&comma; എസ് ആർ ജി കൺവീനർ ശ്രീ പി കെ ശശികുമാർ&comma; ഡെപ്യൂട്ടി എച്ച് എം ശ്രീമതി പി ജി രാജി ടീച്ചർ&comma; സ്റ്റാഫ് സെക്രട്ടറി ശ്രീ ടി കെ ജയദേവ് &comma; ജെ ആർ സി കൗൺസിലർമാരായ ജ്യോതി ടീച്ചർ&comma; പ്രമീള ടീച്ചർ എന്നിവർ പങ്കെടുത്തു&period; ഹൈസ്കൂൾ വിഭാഗം കൗൺസിലറായ മീനാംബിക ടീച്ചർ ചടങ്ങിന് നേതൃത്വം വഹിച്ചു&period; സ്വാഗതം പി എൻ ബീന ടീച്ചറും നന്ദി ദേവകി ടീച്ചറും പറഞ്ഞു<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

സോപാനം സ്‌കൂൾ ഓഫ് പഞ്ചവാദ്യം ഏർപ്പെടുത്തുന്ന 2025-26 വർഷത്തെ കലാ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു.

എടപ്പാൾ: സോപാനം സ്‌കൂൾ ഓഫ് പഞ്ചവാദ്യം ഏർപ്പെടുത്തുന്ന 2025-26 വർഷത്തെ കലാ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. പാനയാശാൻ ഗോവിന്ദൻകുട്ടിനായർ സ്മാരക ഗുരുപ്രണാമം…

7 hours ago

വാക്ക് പാലിച്ച് യൂത്ത് കോൺഗ്രസ്; ചോലക്കുന്നിലെ കുട്ടികൾക്ക് ഫുട്ബോൾ ജേഴ്സി വിതരണം

വട്ടംകുളം | തവനൂർ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ നൽകിയ വാഗ്ദാനം പാലിച്ച് ചോലക്കുന്നിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കുട്ടികൾക്ക്…

7 hours ago

കാലടിയിൽ ഭക്ഷണ വിതരണ കേന്ദ്രങ്ങളിൽ ആരോഗ്യ ശുചിത്വ പരിശോധന

കാലടി ആരോഗ്യ വകുപ്പ് കണ്ടനകം, കാടഞ്ചേരി പ്രദേശങ്ങളിലെ ഭക്ഷണ വിതരണ സ്ഥാപനങ്ങൾ, അതിഥി തൊഴിലാളി ക്വാർട്ടേഴ്‌സ് കേന്ദ്രീകരിച്ചു ആരോഗ്യ-ശുചീത്വ പരിശോധന…

7 hours ago

ഗുരുവായൂർ – കുണ്ടുകടവ് സംസ്ഥാന പാതയിൽ കെ.എസ്.ആർ.ടിസി ബസുകൾ അനുവദിക്കുക

മാറഞ്ചേരി : സംസ്ഥാന സർക്കാരിന്റെ, സ്ത്രീകൾക്കുള്ള കെഎസ്ആർടിസി ബസുകളിലെ സൗജന്യ യാത്ര, മാറഞ്ചേരി പഞ്ചായത്തിൽ ഉള്ളവർക്ക് ഉപയോഗപ്പെടുത്തുന്നതിന്, ഗുരുവായൂർ -…

7 hours ago

ഓപ്പറേഷന്‍ തൂഫാന്‍’:ചങ്ങരംകുളം കോലിക്കരയില്‍ വീട്ടില്‍ കഞ്ചാവ് ചെടികള്‍ കണ്ടെത്തി.വീട്ടുടമ അറസ്റ്റില്‍

ചങ്ങരംകുളം: ഓപ്പറേഷന്‍ തൂഫാന്‍ പരിശോധനയുടെ ഭാഗമായി ചങ്ങരംകുളം പോലീസ് നടത്തിയ പരിശോധനയില്‍ വീട്ടില്‍ വളര്‍ത്തിയ നിലയില്‍ കഞ്ചാവ് ചെടി കണ്ടെത്തി.കോലിക്കരയില്‍…

8 hours ago

ഹരിതം; ഒരു എടപ്പാൾ മാതൃക

എടപ്പാൾ: എടപ്പാൾ ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്‌കൂളിലെ എൻ.എസ്.എസ് യൂണിറ്റ് പുതിയതായി അഡ്മിഷൻ എടുത്ത പ്ലസ് വൺ കുട്ടികൾക്ക് പച്ചക്കറി…

11 hours ago