PADINJARANGADI
പടിഞ്ഞാറങ്ങാടി സെൻറിൽ നിയന്ത്രണം വിട്ട ലോറി കണ്ടയ്നര്‍ മറിഞ്ഞു’ഡ്രൈവര്‍ക്ക് ഗുരതര പരിക്ക്
പടിഞ്ഞാറങ്ങാടി സെൻറിൽ നിയന്ത്രണം വിട്ട ലോറി കണ്ടയ്നര്‍ ലോറി മറിഞ്ഞു.അപകടത്തിൽ ലോറി ഡ്രൈവർക്ക് ഗുരുതര പരിക്ക്.പറക്കുളത്ത് നിന്നും ടൈൽ പൗഡർ കയറ്റി വരികയായിരുന്ന ലോറിയാണ് പടിഞ്ഞാറങ്ങാടി സെൻ്ററിലേക്ക് ഇറക്കം ഇറങ്ങി വരുന്നതിനിടെ നിയന്ത്രണം നഷ്ടമായി മറിഞ്ഞത്.പരിക്കേറ്റ ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു