à´¨àµà´ªàµà´ªà´¾à´³à´¿à´²àµ à´ªàµà´°à´³à´¯à´¤àµà´¤à´¿àµ½ à´à´¸àµà´àµà´°àµà´²à´¿à´¯àµ» à´ªàµà´°à´¨àµà´®à´¾à´°à´¾à´¯ മലയാളി à´àµà´àµà´à´¬à´¤àµà´¤àµà´¯àµà´ à´à´¾à´£à´¾à´¤à´¾à´¯à´¿. à´ªàµà´¨àµà´¨à´¾à´¨à´¿ à´¸àµà´µà´¦àµà´¶à´¿à´à´³à´¾à´¯ à´¶àµà´°àµà´§à´°àµ» à´ à´¯àµà´¯à´°àµà´ à´àµà´àµà´à´¬à´µàµà´®à´¾à´£àµ à´¨àµà´ªàµà´ªà´¾à´³à´¿àµ½ à´àµà´àµà´àµà´à´¿à´¯à´¤àµ. à´ªàµà´°à´³à´¯à´ à´°àµà´àµà´·à´®à´¾à´¯ റസàµà´µ à´à´¨àµà´¨ à´¸àµà´¥à´²à´¤àµà´¤àµà´µàµà´àµà´à´¾à´£àµ നാലà´à´ à´àµà´àµà´à´¬à´µàµà´®à´¾à´¯à´¿ ഠവസാനമായി ബനàµà´§à´ªàµà´ªàµà´à´¾àµ» à´à´´à´¿à´àµà´à´¤àµ.

à´ªàµà´¨àµà´¨à´¾à´¨à´¿ à´à´¶àµà´µàµ¼ നിവാസിൽ à´¶àµà´°àµà´§à´°àµ» à´ à´¯àµà´¯àµ¼, à´²à´àµà´·àµà´®à´¿, à´à´·à´¬àµ, à´°àµà´¦àµà´° à´à´¨àµà´¨à´¿à´µà´°àµà´¯à´¾à´£àµ à´à´¾à´£à´¾à´¤à´¾à´¯à´¤àµ. à´ªàµà´¨àµà´¨à´¾à´¨à´¿ à´¤àµà´àµà´à´¾à´µàµ à´àµà´·àµà´¤àµà´°à´¤àµà´¤à´¿à´¨àµ സമàµà´ªà´®à´¾à´£àµ à´à´µà´°àµà´àµ à´µàµà´àµ. à´àµà´àµà´à´¬à´¤àµà´¤àµ à´à´£àµà´àµà´¤àµà´¤àµà´¨àµà´¨à´¤à´¿à´¨à´¾à´¯à´¿ à´ªàµà´¨àµà´¨à´¾à´¨à´¿à´¯à´¿àµ½à´¨à´¿à´¨àµà´¨àµà´³àµà´³ ബനàµà´§àµà´àµà´àµ¾ à´à´¨àµà´¨àµ à´¨àµà´ªàµà´ªà´¾à´³à´¿à´²àµà´àµà´àµ തിരിà´àµà´àµà´. à´àµà´àµà´à´¬à´ à´¸àµà´°à´àµà´·à´¿à´¤à´®à´¾à´¯ à´à´¤àµà´àµà´à´¿à´²àµà´ à´¸àµà´¥à´²à´¤àµà´¤àµà´£àµà´à´¾à´àµà´®àµà´¨àµà´¨à´¾à´£àµ à´ªàµà´°à´¤àµà´àµà´·à´¯àµà´¨àµà´¨àµ à´ªàµà´¨àµà´¨à´¾à´¨à´¿ à´à´à´àµ½à´ à´¨àµà´·à´¾à´¦àµ ഠലി പറà´àµà´àµ.പല മാർà´à´àµà´à´³à´¿à´²àµà´àµà´¯àµà´ à´àµà´àµà´à´¬à´µàµà´®à´¾à´¯à´¿ ബനàµà´§à´ªàµà´ªàµà´à´¾àµ» à´¶àµà´°à´®à´¿à´àµà´àµà´µà´°à´¿à´à´¯à´¾à´£àµà´¨àµà´¨àµ ബനàµà´§àµà´àµà´àµ¾ ഠറിയിà´àµà´àµ. à´¨àµà´ªàµà´ªà´¾àµ¾ à´ à´§à´¿à´àµà´¤àµ¼ à´ à´à´¿à´¯à´¨àµà´¤à´°à´®à´¾à´¯à´¿ à´à´à´ªàµà´àµà´àµ à´àµà´àµà´à´¬à´¤àµà´¤àµ à´à´¤àµà´°à´¯àµà´ à´µàµà´à´ à´à´£àµà´àµà´¤àµà´¤à´£à´®àµà´¨àµà´¨à´¾à´£àµ ബനàµà´§àµà´àµà´à´³àµà´àµ à´à´µà´¶àµà´¯à´.

admin@edappalnews.com

മംഗള ലക്ഷദ്വീപ് എക്‌സ്പ്രസില്‍ ഭക്ഷ്യവിഷബാധ. 40 മലയാളി വിദ്യാര്‍ത്ഥികൾ ചികിത്സ തേടി. ട്രെയിനിലെ ഭക്ഷണം കഴിച്ചതിനെത്തുടർന്നാണ് ഭക്ഷ്യവിഷബാധയുണ്ടായതെന്നാണ് സൂചന. പിന്നാലെ…
തിരുവനന്തപുരം: വാഹന സംബന്ധമായ കാര്യങ്ങൾക്ക് ഇനി ഇടനിലക്കാരുടെ മേധാവിത്വത്തിന് കുറവുണ്ടാകും. ഇതുസംബന്ധിച്ച നടപടിയുമായി എംവിഡി മുന്നോട്ടുനീങ്ങുകയാണ്. ഇനിമുതൽ വാഹനങ്ങളുമായി ബന്ധപ്പെട്ട…
മലപ്പുറം: മഞ്ചേരി എംഡിഎംഎ കേസില്‍ വന്‍ വഴിത്തിരിവ്. കേരളത്തിലേക്ക് കടത്താനിരുന്ന 12 കിലോ എംഡിഎംഎയുമായി മൂന്നുപേരെ കൂടി കോയമ്പത്തൂരില്‍ നിന്ന്…
ന്യൂഡൽഹി: തീവണ്ടിക്കുള്ളിലോ റെയിൽവേ പരിസരങ്ങളിലോ മാലിന്യങ്ങൾ വലിച്ചെറിയുകയോ ശുചിത്വചട്ടങ്ങൾ ലംഘിക്കുകയോ ചെയ്താൽ ഇനി മുതൽ ഫൈൻ ചില്ലറയിലൊതുങ്ങില്ല. പുതിയ നിയമപ്രകാരം…
വളാഞ്ചേരി : പ്രമുഖ യൂട്യൂബർ സ്വാലിഹ് വളഞ്ചേരി അന്തരിച്ചു. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് വൈകുന്നേരത്തോടെയാണ് അന്ത്യം. ന്യൂമോണിയ സംബന്ധമായ…
കാഠ്മണ്ഡു: പ്രളയ രക്ഷാപ്രവർത്തനങ്ങൾക്ക് സഹായം നൽകുന്നതിനായി 11 അംഗ ഇന്ത്യൻ സംഘം നേപ്പാളിലെത്തി. മിന്നൽപ്രളയത്തിൽ 500ലേറെ പേർ മരിക്കുകയും 2,000ഓളം…