വിദേശസഹായം വേണ്ടെന്ന നിലപാടിൽ മാറ്റം: നേപ്പാളിൽ രക്ഷാപ്രവർത്തനത്തിന് 11 അംഗ ഇന്ത്യൻ സംഘമെത്തി

&NewLine;<p class&equals;"wp-block-paragraph">കാഠ്മണ്ഡു&colon; പ്രളയ രക്ഷാപ്രവർത്തനങ്ങൾക്ക് സഹായം നൽകുന്നതിനായി 11 അംഗ ഇന്ത്യൻ സംഘം നേപ്പാളിലെത്തി&period; മിന്നൽപ്രളയത്തിൽ 500ലേറെ പേർ മരിക്കുകയും 2&comma;000ഓളം പേരെ കാണാതാവുകയും ചെയ്ത സാഹചര്യത്തിലാണ് ശനിയാഴ്ച ഇന്ത്യൻ സംഘം നേപ്പാളിലെത്തിയത്&period;മെഡിക്കൽ സംഘാംഗങ്ങളും തുരങ്ക രക്ഷാപ്രവർത്തന വിദഗ്ധരും ഉൾപ്പെടുന്ന സംഘത്തെ നേപ്പാൾ സർക്കാരിന്‍റെ അഭ്യർഥനയെ തുടർന്നാണ് അയച്ചതെന്ന് ഇന്ത്യൻ എംബസി വൃത്തങ്ങൾ അറിയിച്ചു&period; മിന്നൽപ്രളയം ബാധിച്ച പ്രദേശങ്ങളിലേക്കാണ് സംഘം പോകുന്നത്&period;ബുധനാഴ്ച റസുവ ഉൾപ്പെടെ മധ്യ നേപ്പാളിലെ വിവിധ പ്രദേശങ്ങളിലുണ്ടായ ശക്തമായ മിന്നൽപ്രളയത്തിൽ 500ലേറെ പേർ മരിച്ചിരുന്നു&period; <&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">നിരവധി ജനവാസകേന്ദ്രങ്ങൾക്കും റോഡുകൾക്കും പാലങ്ങൾക്കും ജലവൈദ്യുത പദ്ധതികൾ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾക്കും വ്യാപകമായ നാശനഷ്ടമുണ്ടായി&period;പ്രാദേശിക പരിസ്ഥിതിയും ദുർഘടമായ ഭൂപ്രദേശവും നന്നായി പരിചയമുള്ള സ്വന്തം സുരക്ഷാസേനയെ പരമാവധി വിന്യസിക്കുന്നതിനാണ് മുൻഗണന നൽകുന്നതെന്ന് നേപ്പാൾ വെള്ളിയാഴ്ച വ്യക്തമാക്കിയിരുന്നു&period; എന്നാൽ പിന്നീട് നിലപാട് മാറ്റുകയും വിദേശ സഹായം സ്വീകരിക്കാൻ തീരുമാനിക്കുകയുമായിരുന്നു&period; എന്നാൽ അതീവ സങ്കീർണമായ രക്ഷാപ്രവർത്തനങ്ങൾക്ക് പ്രത്യേക സാങ്കേതിക വൈദഗ്ധ്യം ആവശ്യമായ സാഹചര്യങ്ങളിൽ അന്താരാഷ്ട്ര സഹായം സ്വീകരിക്കാൻ സർക്കാർ തയ്യാറാണെന്ന് വിദേശകാര്യ മന്ത്രി ശിശിർ ഖനാൽ പറഞ്ഞു&period; ഇതിനു പിന്നാലെയാണ് ഇന്ത്യൻ സംഘം നേപ്പാളിൽ എത്തിയത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പ്രളയബാധിത മേഖലകളിലെ ഗതാഗതം പുനഃസ്ഥാപിക്കുന്നതിനായി 42 ബെയ്ലി പാലങ്ങൾ നിർമിക്കാൻ ഇന്ത്യയുടെയും ചൈനയുടെയും സഹായം നേപ്പാൾ തേടിയിട്ടുണ്ട്&period; കനത്ത യന്ത്രസാമഗ്രികളോ പ്രത്യേക ഉപകരണങ്ങളോ ഇല്ലാതെ വേഗത്തിൽ കൂട്ടിച്ചേർക്കാൻ കഴിയുന്ന തരത്തിലാണ് പോർട്ടബിൾ ബെയ്ലി പാലങ്ങൾ രൂപകൽപന ചെയ്തിരിക്കുന്നത്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

മംഗള ലക്ഷദ്വീപ് എക്‌സ്പ്രസിൽ നിന്ന് ഭക്ഷണം കഴിച്ചതിനുപിന്നാലെ ഭക്ഷ്യവിഷബാധ,40 മലയാളി വിദ്യാത്ഥികൾ ചികിത്സ തേടി

മംഗള ലക്ഷദ്വീപ് എക്‌സ്പ്രസില്‍ ഭക്ഷ്യവിഷബാധ. 40 മലയാളി വിദ്യാര്‍ത്ഥികൾ ചികിത്സ തേടി. ട്രെയിനിലെ ഭക്ഷണം കഴിച്ചതിനെത്തുടർന്നാണ് ഭക്ഷ്യവിഷബാധയുണ്ടായതെന്നാണ് സൂചന. പിന്നാലെ…

3 hours ago

ഇടനിലക്കാരെ ഒഴിവാക്കാന്‍ നടപടിയുമായി എംവിഡി; മോട്ടോർ വാഹന വകുപ്പിന്റെ 60 സേവനങ്ങള്‍ക്ക് ഇനി ആധാര്‍ ഒടിപി നിര്‍ബന്ധം

തിരുവനന്തപുരം: വാഹന സംബന്ധമായ കാര്യങ്ങൾക്ക് ഇനി ഇടനിലക്കാരുടെ മേധാവിത്വത്തിന് കുറവുണ്ടാകും. ഇതുസംബന്ധിച്ച നടപടിയുമായി എംവിഡി മുന്നോട്ടുനീങ്ങുകയാണ്. ഇനിമുതൽ വാഹനങ്ങളുമായി ബന്ധപ്പെട്ട…

3 hours ago

12 കിലോ ലഹരിയുമായി മൂന്ന് പേര്‍ അറസ്റ്റില്‍

മലപ്പുറം: മഞ്ചേരി എംഡിഎംഎ കേസില്‍ വന്‍ വഴിത്തിരിവ്. കേരളത്തിലേക്ക് കടത്താനിരുന്ന 12 കിലോ എംഡിഎംഎയുമായി മൂന്നുപേരെ കൂടി കോയമ്പത്തൂരില്‍ നിന്ന്…

18 hours ago

ട്രെയിൻ യാത്രക്കിടെ മാലിന്യങ്ങൾ വലിച്ചെറിഞ്ഞാൽ 1000 രൂപ വരെ പിഴ ,വിജ്ഞാപനം പുറത്തിറക്കി റെയിൽവേ

ന്യൂഡൽഹി: തീവണ്ടിക്കുള്ളിലോ റെയിൽവേ പരിസരങ്ങളിലോ മാലിന്യങ്ങൾ വലിച്ചെറിയുകയോ ശുചിത്വചട്ടങ്ങൾ ലംഘിക്കുകയോ ചെയ്താൽ ഇനി മുതൽ ഫൈൻ ചില്ലറയിലൊതുങ്ങില്ല. പുതിയ നിയമപ്രകാരം…

18 hours ago

യൂട്യൂബർ സ്വാലിഹ് വളാഞ്ചേരി അന്തരിച്ചു

വളാഞ്ചേരി : പ്രമുഖ യൂട്യൂബർ സ്വാലിഹ് വളഞ്ചേരി അന്തരിച്ചു. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് വൈകുന്നേരത്തോടെയാണ് അന്ത്യം. ന്യൂമോണിയ സംബന്ധമായ…

19 hours ago

ജീവനൊടുക്കിയ ഓട്ടോ ഡ്രൈവര്‍ ഷൗക്കത്തിനെതിരെ വ്യക്തിഹത്യ നടത്തിയ സംഭവം; സികെ ഷാക്കിറിനെ എല്ലാ പദവിയില്‍ നിന്നും നീക്കി

മലപ്പുറം: വാഹനത്തിന് നിരന്തരം ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നിഷേധിച്ചതിനെ മനോവിഷമത്തിൽ എംവിഡി ഉദ്യോഗസ്ഥർക്കെതിരെ ആത്മഹത്യാക്കുറിപ്പ് എഴുതി വെച്ച ശേഷം ജീവനൊടുക്കിയ ഓട്ടോറിക്ഷ…

22 hours ago