നിലമ്പൂരിൽ ലഹരിക്കേസ്; കോളേജ് അധ്യാപകൻ ഉൾപ്പെടെ നാല് പേർ പിടിയിൽ

&NewLine;<p class&equals;"wp-block-paragraph">മലപ്പുറം &colon; നിലമ്പൂരിൽ വിദ്യാർത്ഥികൾക്കും യുവാക്കൾക്കും ഇടയിൽ രാസലഹരി വിതരണം ചെയ്ത സംഘത്തെ പോലീസ് പിടികൂടി&period; മമ്പാട് എം&period;ഇ&period;എസ് കോളേജിലെ അധ്യാപകൻ ഉൾപ്പെടെ നാല് പേരാണ് നിലമ്പൂർ പോലീസിന്റെ പിടിയിലായത്&period;മമ്പാട് എം&period;ഇ&period;എസ് കോളേജിലെ അധ്യാപകനായ സുഹൈൽ പെരിങ്ങോടൻ&comma; റീന ടി&period;എൻ&comma; വിവേക് വിജയൻ&comma; സുബ്രഹ്മണ്യൻ എന്നിവരാണ് അറസ്റ്റിലായത്&period; <&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">നിലമ്പൂർ സബ് ഇൻസ്പെക്ടർ അർഷിദ് കെ&period;എമ്മിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്&period;പ്രതികളിലൊരാളായ സുബ്രഹ്മണ്യനിൽ നിന്ന് 0&period;4 ഗ്രാം എംഡിഎംഎയും 0&period;5 ഗ്രാം കഞ്ചാവും പോലീസ് ആദ്യം പിടിച്ചെടുത്തിരുന്നു&period; ഇയാളെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ലഹരി വിൽപ്പന സംഘത്തെ കുറിച്ചുള്ള വിവരം ലഭിക്കുന്നത്&period;ചോദ്യം ചെയ്യലിൽ&comma; കോളേജ് അധ്യാപകനായ സുഹൈൽ മറ്റ് പ്രതികളുമായി ചേർന്ന് വിദ്യാർത്ഥികൾക്കും സുഹൃത്തുക്കൾക്കും ഇടയിൽ വ്യാപകമായി ലഹരി വിതരണം ചെയ്തിരുന്നതായി പോലീസ് കണ്ടെത്തി&period; ഇയാൾ മൂന്ന് വർഷത്തോളമായി കോളേജിൽ ജോലി ചെയ്തു വരികയാണെന്നും പോലീസ് പറഞ്ഞു&period;സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

കുറ്റിപ്പുറത്ത് വയോധികന് നേരെ പോക്കറ്റടി സംഘത്തിൻ്റെ ആക്രമണം

കുറ്റിപ്പുറത്ത് വയോധികന് നേരെ പോക്കറ്റടി സംഘത്തിൻ്റെ ആക്രമണം സാരമായി പരിക്കേറ്റ ഇയാളെ കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു കുറ്റിപ്പുറം പോലീസ്…

2 minutes ago

📢 WE’RE HIRING!

📢 WE’RE HIRING!🎯 Position: Digital Marketing സ്ട്രേറ്റജിസ്റ് 📍 Dubai-based company🏠 Work from Home💼 1 year…

25 minutes ago

യുപിഐ വഴിയുള്ള ഇടപാടുകൾക്ക് ഏർപ്പെടുത്തിയ പുതിയ സർവീസ് ചാർജിനെതിരെ രാജ്യവ്യാപക പ്രക്ഷോഭത്തിന് ഒരുങ്ങി പെട്രോൾ പമ്പ് വ്യാപാരികൾ

ന്യൂഡൽഹി : ഇന്ധന വിതരണ മേഖലയിൽ 2,000 രൂപയ്ക്ക് മുകളിലുള്ള ഓരോ യുപിഐ ഇടപാടുകൾക്കും ബാങ്കുകൾ വ്യാപാരികളിൽനിന്ന് അഞ്ച് രൂപ…

60 minutes ago

തൊണ്ടിമുതലായ ഏഴ് ചാക്ക് പുകയില ഉത്പ്പന്നങ്ങൾ മോഷ്ഠിച്ച സംഭവം; എസ്ഐ ഉൾപ്പടെ 21 ഉദ‍്യോഗസ്ഥർക്കെതിരേ നടപടി

കൽപ്പറ്റ: വയനാട്ടിലെ സുൽത്താൻ ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടി മുതൽ മോഷണ കേസിൽ എസ്ഐമാർ‌ ഉൾപ്പടെ 21 ഉദ‍്യോഗസ്ഥർക്കെതിരേ നടപടി.…

4 hours ago

ദീര്‍ഘകാല വൈദ്യുതി കരാര്‍ ഒപ്പിട്ട് കെഎസ്ഇബി; രാത്രികാലങ്ങളില്‍ 300 മെഗാവാട്ട് വൈദ്യുതി ലഭിക്കും

തിരുവനന്തപുരം: ദീര്‍ഘകാല വൈദ്യുതി കരാര്‍ ഒപ്പിട്ട് കെഎസ്ഇബി. സോളാര്‍ എനര്‍ജി കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുമായിട്ടാണ് കരാര്‍ ഒപ്പിട്ടത്. ഇതോടെ രാത്രികാലങ്ങളില്‍…

4 hours ago

തിരൂരിൽ സി ഐ ടി യു നേതാവിന് കുത്തേറ്റു

മലപ്പുറം: തിരൂർ പച്ചാട്ടിരി നൂർലേക് പാർക്കിന് സമീപം വെച്ച് സിഐടിയു മോട്ടോർ തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി രഞ്ജിത്ത് ആർ…

14 hours ago