Categories: EDAPPAL

നിര്യാതനായി ഹസ്സൻകുട്ടി ഹാജി (77 വയസ് )

&NewLine;<p>എടപ്പാൾ&colon; പോത്തനൂർ കൊരണപ്പറ്റ ഹസ്സൻകുട്ടി ഹാജി &lpar;77 വയസ് &rpar; നിര്യാതനായി&period; ഭാര്യ &colon;കദീജഹജ്ജുമ്മ&lpar;late &rpar;മക്കൾ &colon;സുലൈമാൻ&lpar;അബുദാബി &rpar;&comma; ബഷീർ &lpar;അബുദാബി &rpar;&comma; സുലൈഖ&comma; ബുഷറ&comma; സിദ്ധിഖ്&comma; റസീന&comma; ഹസീന&period; മരുമക്കൾ &colon;അബ്‌ദുൾറസാഖ് &lpar;മാത്തൂർ &rpar;&comma; ബഷീർ &lpar;പുറങ്&rpar;ബഷീർ &lpar;തെങ്ങിൽ &rpar;&comma; ഷറഫുദ്ധീൻ&lpar;വട്ടംകുളം &rpar;&comma; സാബിറ വടക്കേതിൽ&comma; ഷീബ&comma; സഹല&comma;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

‘മനസ്സിനെ ഏറെ സ്വാധീനിച്ച ഇടം’; തിരഞ്ഞെടുപ്പിന്റെ ക്ഷീണം മറ്റാൻ ഭൂട്ടാൻ സന്ദർശിച്ച് കെ.ടി.ജലീൽ; ഒപ്പം പരമ്പരാഗത അമ്പെയ്ത്ത് പരിശീലനവും

ഉന്നം പിഴയ്ക്കില്ലല്ലോ… ഭൂട്ടാൻ സന്ദർശനത്തിനെത്തിയ കെ.ടി.ജലീൽ, പരമ്പരാഗത അമ്പെയ്ത്തിൽ പരിശീലനം നടത്തുന്നു എട‌പ്പാൾ ∙ തിരഞ്ഞെടുപ്പ് തിരക്കുകൾക്ക് അവധി നൽകി…

18 minutes ago

തണൽ വാർഷികം: അഡ്വ. ഏ. പി. സ്‌മിജി വ്യാഴാഴ്ച ഉദ്ഘാടനം ചെയ്യും.

മാറഞ്ചേരി: പലിശക്കെതിരെ ഒരു ജനകീയ ബദൽ തീർത്ത് പതിനേഴ് വർഷം പിന്നിടുന്ന കേരളത്തിലെ പ്രഥമ പലിശ രഹിത അയൽ കൂട്ട…

20 minutes ago

ഹർത്താൽ: പൊന്നാനിയിൽ ബസ് തടഞ്ഞ് പ്രതിഷേധം

പൊന്നാനി : നിധിൻ രാജ് ആക്ഷൻ കൗൺസിൽ കേരള ഹർത്താലിനോടനുബന്ധിച്ച് പൊന്നാനി കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലേക്ക് പ്രതിഷേധ പ്രകടനം നടത്തി…

23 minutes ago

കാപ്പിരിക്കാട് കാട്ടുപുറം സുബ്രഹ്മണ്യ ശാസ്താക്ഷേത്രത്തിൽ നവീകരണ കലശത്തിന്റെ സാംസ്ക്കാരിക സദസിന്റെ ഉദ്ഘാടനം ശബരിമല മാളികപ്പുറം മുൻ മേൽശാന്തി ഡോ: മനോജ് എമ്പ്രാന്തിരി നിർവഹിക്കുന്നു..

എരമംഗലം : കാപ്പിരിക്കാട് കാട്ടുപുറം സുബ്രഹ്മണ്യ ശാസ്താ ക്ഷേത്രത്തിൽ നവീകരണ കലശത്തിന് തുടക്കമായി. കാർത്തിക തെക്കയിലിന്റെ പ്രാർത്ഥനാ ഗീതത്തിന് ശേഷം…

25 minutes ago

ഉത്തങ്ങാനകമെന്ന മാളിയേക്കൽ കുഞ്ഞിമുഹമ്മദ് നിര്യാതനായി

എടപ്പാൾ: പൊന്നാനി വലിയ ജുമാമസ്ജിദിന് പരിസരം താമസിച്ചിരുന്ന ഉത്തങ്ങാനകമെന്ന മാളിയേക്കൽ കുഞ്ഞിമുഹമ്മദ് (73) നിര്യാതനായി. എടപ്പാൾ കോലളലമ്പിലെ വീട്ടിൽ വെച്ചായിരുന്നു…

4 hours ago

തവനൂർ മാത്തൂർ ശിവ ക്ഷേത്രത്തിൽ പുതിയ നടപ്പുര സമർപ്പിച്ചു

തവനൂർ : മാത്തൂർ ശിവ ക്ഷേത്രത്തിൽ പുതുതായി നിർമ്മിച്ച നടപ്പുരയുടെ സമർപ്പണം ശബരിമല മാളികപ്പുറം മുൻ മേൽശാന്തി പി.എം. മനോജ്…

4 hours ago