Categories: CHANGARAMKULAM

നാഷണൽ സർവീസ് സ്കീമിന്റെ സപ്തദിന സഹവാസ ക്യാമ്പിന് സമാപനം

&NewLine;<p class&equals;"wp-block-paragraph">ചങ്ങരംകുളം&colon; മൂക്കുതല പി ചിത്രൻ നമ്പൂതിരിപ്പാട് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ സപ്തദിന സഹവാസ ക്യാമ്പിന് വടക്കുമുറി യുഎ എം ജി എൽ പി സ്കൂളിൽ സമാപനമായിസ്കൂളിൽ വെച്ച് ചേർന്ന സമാപന സമ്മേളനത്തിൽ മുൻ എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഫസലു റഹ്മാൻ സ്വാഗതം പറഞ്ഞ പരിപാടിയിൽ നന്നംമുക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശാന്തിനി രവീന്ദ്രൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു ഗ്രാമപഞ്ചായത്ത് പതിനേഴാം വാർഡ് അംഗം പരമേശ്വരൻ ടി അധ്യക്ഷനായ പരിപാടിയിൽ&comma;മുൻ പിടിഎ പ്രസിഡണ്ടും ഗ്രാമപഞ്ചായത്ത് അംഗവുമായ മുസ്തഫ ചാലുപറമ്പിൽ&comma;പിടിഎ അംഗങ്ങളായ റഷീദ്&comma;റജീബ്&comma;ബിന്ദു&comma;എസ്എംസി ചെയർമാൻ ലത്തീഫ്&comma;പി സി എൻ ജി എച്ച് എസ് എസ് പ്രിൻസിപ്പൽ മണികണ്ഠൻ സി വി &comma;എൻഎസ്എസ് പ്രോഗ്രാം കോഡിനേറ്റർ സജിത ടീച്ചർ&comma;യു എ എം ജി എൽ പി സ്കൂൾ ഹെഡ്മാസ്റ്റർ പ്രഷീദ് കെ വി എൻഎസ്എസ് ലീഡർ അൻസിൽ കെ&comma;തുടങ്ങിയവർ സംസാരിച്ചു&period;സപ്താദിന ക്യാമ്പിന്റെ ബെസ്റ്റ് ക്യാമ്പറയായി പ്ലസ് വൺ സയൻസ് എ വൺ വിദ്യാർഥി അർപിദിനെ ക്യാമ്പ് അംഗങ്ങൾ തിരഞ്ഞെടുത്തു&period;ബെസ്റ്റ് ക്യാമ്പർക്കുള്ള ട്രോഫി പിടിഎ പ്രസിഡണ്ട് പ്രസാദ് കൈമാറി&period;ഏഴു ദിവസമായി നടന്നുവന്ന ക്യാമ്പിൽസ്നേഹാംങ്കണം &comma;ഹരിത സാക്ഷ്യം&comma;ലഹരിക്കെതിരെ ഗ്രാമപദം&comma;ആരോഗ്യ ബോധവൽക്കരണം&comma;സ്കൂൾ സൗന്ദര്യവൽക്കരണം എന്നീ വിഷയങ്ങളിൽ ക്യാമ്പ് അംഗങ്ങൾക്ക് ക്ലാസുകൾ നൽകി&period;സമാപന സമ്മേളനത്തിൽ വളണ്ടിയർമാരും&comma; രക്ഷകർത്താക്കളും&comma; നാട്ടുകാരും പങ്കെടുത്തു&period; എൻഎസ്എസ് ലീഡർ ലെന കെ നന്ദി രേഖപ്പെടുത്തി&comma;തുടർന്ന് ദേശീയ ഗാനത്തിന് ശേഷം ഏഴു ദിവസത്തെ ക്യാമ്പിന് സമാപനമായി&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

സോപാനം സ്‌കൂൾ ഓഫ് പഞ്ചവാദ്യം ഏർപ്പെടുത്തുന്ന 2025-26 വർഷത്തെ കലാ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു.

എടപ്പാൾ: സോപാനം സ്‌കൂൾ ഓഫ് പഞ്ചവാദ്യം ഏർപ്പെടുത്തുന്ന 2025-26 വർഷത്തെ കലാ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. പാനയാശാൻ ഗോവിന്ദൻകുട്ടിനായർ സ്മാരക ഗുരുപ്രണാമം…

23 hours ago

വാക്ക് പാലിച്ച് യൂത്ത് കോൺഗ്രസ്; ചോലക്കുന്നിലെ കുട്ടികൾക്ക് ഫുട്ബോൾ ജേഴ്സി വിതരണം

വട്ടംകുളം | തവനൂർ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ നൽകിയ വാഗ്ദാനം പാലിച്ച് ചോലക്കുന്നിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കുട്ടികൾക്ക്…

23 hours ago

കാലടിയിൽ ഭക്ഷണ വിതരണ കേന്ദ്രങ്ങളിൽ ആരോഗ്യ ശുചിത്വ പരിശോധന

കാലടി ആരോഗ്യ വകുപ്പ് കണ്ടനകം, കാടഞ്ചേരി പ്രദേശങ്ങളിലെ ഭക്ഷണ വിതരണ സ്ഥാപനങ്ങൾ, അതിഥി തൊഴിലാളി ക്വാർട്ടേഴ്‌സ് കേന്ദ്രീകരിച്ചു ആരോഗ്യ-ശുചീത്വ പരിശോധന…

23 hours ago

ഗുരുവായൂർ – കുണ്ടുകടവ് സംസ്ഥാന പാതയിൽ കെ.എസ്.ആർ.ടിസി ബസുകൾ അനുവദിക്കുക

മാറഞ്ചേരി : സംസ്ഥാന സർക്കാരിന്റെ, സ്ത്രീകൾക്കുള്ള കെഎസ്ആർടിസി ബസുകളിലെ സൗജന്യ യാത്ര, മാറഞ്ചേരി പഞ്ചായത്തിൽ ഉള്ളവർക്ക് ഉപയോഗപ്പെടുത്തുന്നതിന്, ഗുരുവായൂർ -…

24 hours ago

ഓപ്പറേഷന്‍ തൂഫാന്‍’:ചങ്ങരംകുളം കോലിക്കരയില്‍ വീട്ടില്‍ കഞ്ചാവ് ചെടികള്‍ കണ്ടെത്തി.വീട്ടുടമ അറസ്റ്റില്‍

ചങ്ങരംകുളം: ഓപ്പറേഷന്‍ തൂഫാന്‍ പരിശോധനയുടെ ഭാഗമായി ചങ്ങരംകുളം പോലീസ് നടത്തിയ പരിശോധനയില്‍ വീട്ടില്‍ വളര്‍ത്തിയ നിലയില്‍ കഞ്ചാവ് ചെടി കണ്ടെത്തി.കോലിക്കരയില്‍…

1 day ago

ഹരിതം; ഒരു എടപ്പാൾ മാതൃക

എടപ്പാൾ: എടപ്പാൾ ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്‌കൂളിലെ എൻ.എസ്.എസ് യൂണിറ്റ് പുതിയതായി അഡ്മിഷൻ എടുത്ത പ്ലസ് വൺ കുട്ടികൾക്ക് പച്ചക്കറി…

1 day ago