MARANCHERY

ദേവരാജൻ മാസ്റ്റർ സ്മാരകപുരസ്കാരം എം. വി. മെബിലിന് നൽകി

മാറഞ്ചേരി : പനമ്പാട് സ്കൂൾ സ്ഥാപകനും തെക്കേക്കര അപ്പു എന്ന ദേവരാജൻ മാസ്റ്ററുടെ ഓർമ്മക്കായി ഏർപ്പെടുത്തിയ പുരസ്കാരം IIT പ്രവേശനം നേടിയ MV മെബിലിന് നൽകി.മാറഞ്ചേരി വടമുക്കിലുള്ള കുടുംബ വീട്ടിൽ വച്ചു നടന്ന അനുസ്മരണ ചടങ്ങിൽ മകൾ ശ്രീദേവിയാണ് പുരസ്കാരം സമർപ്പിച്ചത്. നോവലിസ്റ്റ് കെ.ടി. സതീശൻ ദേവരാജൻമാസ്റ്ററെ അനുസ്മരിച്ച് സംസാരിച്ചു. സാമൂഹ്യപ്രവർത്തക ലീന മുഹമ്മദലി ,എ കെ.വിനോദ്, റിയാസ്അഹമ്മദ് എന്നിവർ സംസാരിച്ചു.ദേവരാജൻ കപ്പൂർ അദ്ധ്യക്ഷനായി. അധനേഷ് സ്വാഗതവും വിജയൻ കാണക്കോട്ട് നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button