Categories: GULF

ദുബായ് ഫോർച്ച്യൂന സ്പോർട്സ് അക്കാദമിയുടെ കളിക്കളങ്ങളിൽ മെസ്‌പ തീർത്ത ഷട്ട്ൽ വെടിക്കെട്ട് വിസ്മയം.

&NewLine;<p class&equals;"wp-block-paragraph">കഴിഞ്ഞ ഞായറാഴ്ച ദുബായിൽ ഒരു &&num;8221&semi;കിടുക്കാച്ചി&&num;8221&semi; മെഗാ ഷട്ടിൽ ടൂർണമമെന്റിനു സാക്ഷ്യം വഹിക്കാനായപ്പോൾ അമൃതവര്‍ഷിണി രാഗത്താൽ പെയിതിറങ്ങി പെരുമഴക്കാലം തീർത്ത ആത്മഹർഷത്തിന്റെ പറഞ്ഞറിയിക്കാനാകാത്ത അനുഭൂതിയാൽ മനസ്സ് നിറഞ്ഞു കവിഞ്ഞ പ്രതീതിയായിരുന്നു&period; വോളിബോളും ഫുട്ബോളും ഒക്കെ സജീവമായിരുന്ന ഞങ്ങളുടെ നാട്ടിൽ ചെറുപ്രായത്തിൽ ഷട്ടിൽ ബാഡ്മിന്റൺ ആയിരുന്നു പ്രദേശത്തെ ഞങ്ങൾക്കിടയിലെ ഏറെ പ്രചാരത്തിലായിരുന്ന പ്രധാന കായിക വിനോദം&period; ആ കാലങ്ങളിൽ എന്റെ വീട്ടിലടക്കം ഒഴിഞ്ഞ മിക്കയിടത്തും ഷട്ട്ൽ കോർട്ടുകളും ടൂര്ണമെന്റുകളുമൊക്കെ പതിവ് രസക്കാഴ്ചകളാണ്‌&period; കൗമാരത്തിൽ &&num;8220&semi;&&num;8221&semi;ഷട്ട്ൽ പാരഡൈസ്&&num;8221&semi;&&num;8221&semi; എന്ന ഞങ്ങളുടെ ടീം നാട്ടിൽ അറിയപ്പെട്ടിരുന്നതും ജില്ലക്കകത്തും പുറത്തുമുള്ള അനേകം ടീമുകളെ പങ്കെടുപ്പിച്ചു ടൂർണമെന്റുകൾ ഏറെ നടത്തിയും&comma; ഉജ്ജ്വല പ്രകടനം കാഴ്ചവച്ചിരുന്ന കളിക്കാരാലും&comma; പ്രാപ്തരായാ കളിക്കാരെ പരിശീലനം കൊടുത്ത് വാർത്തെടുക്കാനുമായപ്പോൾ ജനപ്രീതിയാർജ്ജിച്ചതായി മാറിയിരുന്നു&period;&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">അബുദാബിയിലെ നീണ്ടകാല പ്രവാസത്തിനിടയിലെ ആദ്യ നാളുകളിൽ ഷട്ട്ൽ കളി പ്രധാനമായിരുന്നു എങ്കിലും പിന്നെ പ്രവാസ സാഹചര്യങ്ങൾ ക്രമേണ കളിയിൽ നിന്നും പിന്മാറുന്ന അവസ്ഥയായിരുന്നു&period; പിൽക്കാലത്ത് അവിടുത്തെ ടൂർണമെന്റുകൾ പോയികാണുവാൻ ധാരാളം അവസരവും കിട്ടിയിരുന്നു&period; എന്നാൽ അതിൽനിന്നൊക്കെ വ്യത്യസ്തമായി ഏറെ വൈവിധ്യവും തനിമയും നില നിർത്തുക മാത്രമല്ല ദേശീയ&comma; അന്തർ ദേശീയ മത്സരങ്ങൾക്ക് സമാനമായ ടൂർണ്ണമെന്റ് കാണാൻ ദുബായിലെ പൊന്നാനി എം ഇ എസ് അലുംനി കൂട്ടായ്മയായ മെസ്‌à´ª അവസരമൊരുക്കിയപ്പോൾ പഴയകാല ഷട്ട്ൽ പിരാന്തനായ എന്നിലുണ്ടാക്കിയ ആവേശവും ആനന്ദവും എഴുതി അറിയിക്കാൻ ആകുന്നതിനപ്പുറമായിരുന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">കാൽ നൂറ്റാണ്ടായി ദുബായിലെ പൊന്നാനി എം ഇ എസ് കോളേജ് അലുംനി കൂട്ടായ്മയായ മെസ്‌പാ&comma; എന്റെ ഓർമ്മകളിലെ മുൻകാല ഷട്ട്ൽ ടൂർണ്ണമെന്റ് അനുഭവങ്ങളെയൊക്കെ മനസ്സിൽ നിന്നും പൂർണ്ണമായും മാച്ചുകളയുകയോ&comma; നിഷ്പ്രഭമാക്കുകയോ ചെയ്തു എന്ന് പറഞ്ഞാൽ അത് അതിരുകവിഞ്ഞ വർത്തമാനമായിപ്പോയില്ലേ എന്ന് കരുതരുത്&period; ഒരു കോളേജ് അലുംനിക്ക് വിദേശത്ത് ഇത്രമാത്രം വിപുലമായ രീതിയിൽ മത്സരങ്ങൾ സംഘടിപ്പിക്കുന്നതിന് ഏറെ പരിധികളും പരിമിതികളും ഉണ്ടാകുമെന്നിരിക്കെ അക്ഷരാർത്ഥത്തിൽ എന്നെ അത്ഭുതപ്പെടുത്തുകയോ&comma; ആക്ഷര്യപ്പെടുത്തുകയോ ചെയ്യുംവിധമായിരുന്നു മെസ്‌à´ª ദുബായിയുടെ മികവുറ്റ സംഘാടനം എന്ന് ഒട്ടും അതിശയോക്തിയില്ലാതെ അചഞ്ചലമായി ഒരായിരം വട്ടം പറയാനാകും&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഞാൻ യു എ യിൽ എത്തിയതറിഞ്ഞു കഴിഞ്ഞയാഴ്ചയാണ് മെസ്‌à´ª നേതൃനിരയിലെ പ്രധാനികളിൽ ഒരാളും സുഹൃത്തുമായ സമീർ തിരൂർ സ്നേഹവായ്പോടെ എന്നെ വിളിച്ചു മെസ്‌à´ª സംഘടിപ്പിക്കുന്ന ഷട്ട്ൽ ടൂര്ണമെന്റിലേക്കു നിർബന്ധമായും വരണമെന്ന് പറഞ്ഞത്&period; പിന്നാലെ സംഘടനയുടെ പ്രസിഡന്റ് പ്രിയപ്പെട്ട സി പി എന്ന് എല്ലാവരും വിളിക്കുന്ന മുഹമ്മദ് കുഞ്ഞിയും വേറെ എന്ത് പരിപാടിയുണ്ടെങ്കിലും അവിടംവരെ വന്ന് പോകാതിരിക്കരുത് എന്ന് ഏറെ ഇഷ്ടത്തോടെയും പറഞ്ഞത്&period; ഇപ്പോൾ ഹ്രസ്വ സന്ദർശനത്തിനായി മകന്റെയും കുടുംബത്തിന്റെയും അടുത്തേക്ക് വന്നതാണെങ്കിലും വാരാന്ത്യ ദിവസങ്ങളിൽ കുടുംബ വീടുകളിലെ സന്ദര്ശനമടക്കം ഒഴിച്ച് കൂടാനാകാത്ത പല പരിപാടികളിലും പോകേണ്ടിയും വരും എങ്കിലും ഏതെങ്കിലും സമയത്ത് അങ്ങോട്ട് എത്തണം എന്ന് തീരുമാനിച്ചിരിക്കയായിരുന്നു&period; അതിനിടയിലാണ് അബുദാബിയിൽനിന്നും മെസ്‌പോ പ്രസിഡന്റ് അഷ്‌റഫ് പന്താവൂർ വിളിച്ചു ദുബായിൽനിന്നും മെസ്‌à´ª സിക്രട്ടറി നവാബ് മേനത്തു ഔദ്യോഗികമായി അവരെ പരിപാടിയിലേക്ക് ക്ഷണിച്ച വിവരം പറയുന്നത്&period; അവിടെ അതെ ദിവസം വേറെ പരിപാടികൾ ഉള്ളത് കൊണ്ട് ആർക്കും പോകാൻ കഴിയാത്ത അവസ്ഥയാണ് എന്നും മെസ്‌പോയുടെ പ്രധിനിധി കൂടിയായി തന്നെ ഇസ്മായിൽക്ക പോകണം എന്ന് പറഞ്ഞപ്പോൾ പിന്നെ മറ്റൊന്ന് ചിന്തിച്ചില്ല&period; ദുബായ് ഫോൾക്‌ ലാൻഡ് തിയേറ്റർ ഹാളിൽ പ്രിയങ്കരനായ അഷ്‌റഫ് കോക്കൂറിന്‌ നൽകുന്ന ആദരവ് ചടങ്ങിൽ പങ്കെടുക്കുവാൻ മെസ്‌പയിലെ തന്നെ പൊന്നാനി മുജീബിനൊപ്പം എത്തിയതിനു ശേഷം സുഹൃത്ത് മജീദിന്റെയും കുടുംബത്തിനുമൊപ്പമാണ് മെസ്‌പയുടെ ഐതിഹാസിക ഷട്ട്ൽ ടൂർണമെന്റിന്റെ വേദിയായ ഫോർച്ച്യൂന സ്പോർട്സ് അക്കാദമിയുടെ അതിനൂതനമായ കായിക സംവിധാനങ്ങളോടെയുള്ള വിശാലമായ കളിയരങ് കൂടാരത്തിലേക്കെത്തിയത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഏതെങ്കിലും തരത്തിലുള്ള അലസതയോ&comma; വിരസതയോ എന്നെ പിന്തിരിപ്പിച്ചിരുന്നു എങ്കിൽ യു എ ഇ ചരിത്രത്തിലെ വലിയ ഷട്ട്ൽ ടൂര്ണമെന്റുകളിലൊന്നായ മെസ്‌à´ª മാമാങ്കത്തിൽ പങ്കെടുക്കാൻ കഴിയാതെ പോകുമായിരുന്നു എന്നതുകൊണ്ടാണ് ഇത്രയും പറഞ്ഞത്&period; മലയാളികളെ കൂടാതെ &comma; ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവരും &comma; ഫിലിപ്പൈൻ&comma; ഈജിപ്ത്&comma; തുടങ്ങി വിവിധ രാജ്യങ്ങളിൽ നിന്നുമുള്ള നിരന്തരമായ പരിശീലനം ഏറെ നേടിയ അനവധി കളിക്കാരും ടീമുകളും പങ്കെടുത്തപ്പോൾ അന്തർദേശീയ നിലവാരമുള്ള വലിയ ടൂർമെന്റുകളെ ഓർമിപ്പിക്കുംവിധമുള്ള മത്സരങ്ങളായി മാറുകയായിരുന്നു&period; ദുബായ് ഫോർച്ച്യൂന സ്പോർട്സ് അക്കാദമിയുടെ ഏറെ ചമൽക്കാരാമുള്ള നിര നിരയായുള്ള സുരക്ഷിതത്വമാർന്ന ഏഴു സിന്തറ്റിക് കോർട്ടുകളിൽ ഒരേ സമയമാണ് വിവിധ ഗ്രൂപ്പുകളിലായി മത്സരങ്ങൾ അരങ്ങേറിയത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ബാഡ്മിന്റുകളിലെ ഏറ്റവും വേഗതയേറിയ കായിക ഇനവും ആകർഷകവുമായ ഷട്ട്ൽ മത്സരങ്ങളിൽ പങ്കെടുക്കുവാൻ നൂറ്റിയെട്ട് ടീമുകളെ കണ്ടെത്തി പങ്കെടുപ്പിക്കാനായപ്പോൾ ഇരുനൂറ്റി പതിനാറ് പേരുടെ മികച്ചതും&comma; വ്യത്യസ്തവും&comma; അമ്പരപ്പിക്കുന്നതും&comma; മനോഹരവുമായ എന്റെ പ്രിയപ്പെട്ട ഷട്ട്ൽ പ്രകടനങ്ങൾ കാണാനുള്ള അവസരമാണ് മെസ്‌à´ª ദുബായ് ഒരുക്കിതന്നത്&period; മൂന്ന് വിഭാഗമായി എ ബി സി എന്നിങ്ങനെ തരം തിരിച്ചു ഫൈനൽ വരെയുള്ള പാദങ്ങളിൽ ഒരേ സമയം ഇരുപത്തി എട്ടു ടീമുകളുടെ മത്സരം ഹർഷാരവങ്ങളോടെയും നിറഞ്ഞ കൈയടികളോടെയും&comma;ആർപ്പുവിളികളോടെയും ആസ്വാദകർ ഏറ്റെടുത്തപ്പോൾ അത് വേറിട്ട ആരവമായി മാറി&period; ഒരു പകലും രാവും ഇടവേളകളില്ലാതെ നീണ്ടുനിന്ന കളിക്കളങ്ങളിൽ പ്രകമ്പനം തീർത്ത മത്സരങ്ങൾളുടെ ആവേശകരമായ അന്ത്യത്തിലേക്ക് നീങ്ങുമ്പോൾ അത് അടുത്ത ദിവസത്തിലേക്ക് നീങ്ങിയിട്ടും സമയം ഓടിക്കൊണ്ടിരിക്കുന്നുവെന്ന് കൈവാച്ഛ് ഓർമ്മപ്പെടുത്തുമ്പോഴാണ് അറിഞ്ഞത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഇത്തരം മത്സരങ്ങൾ സംഘടിപ്പിക്കുന്നതിൽ ഏറെ പരിചയ സമ്പന്നത കൈമുതലായുള്ളവരെപ്പോലെ ഒട്ടും ആശങ്കയില്ലാതെ വലിയ ഇവെന്റിനെ തികച്ചും സൂഷ്മതയോടെയും&comma; കൃത്യതയോടെയും&comma; ഭംഗിയോടെയും&comma; യാതൊരു അസ്വാരസ്യവും ഇല്ലാതെ&comma; ഒരു കുറവും ചൂണ്ടിക്കാണില്ലാത്തവിധം ആത്മവിശ്വാസത്തോടെ സംഘടിപ്പിക്കാൻ കഴിഞ്ഞത് അഭിനന്ദനാർഹമാണ്&period; തീർത്തും പ്രൊഫാഷനലുകളും&comma; വൈദഗ്ധ്യമുള്ളവരുമായ അനേകം റഫറിമാരുടെ നീണ്ട നിര തന്നെ അവിടെ കാണാനായി&period; അനാവശ്യമായ ഇടപെടലുകളോ&comma; വാശിയോ&comma; ഈഗോയോ ഒന്നും തന്നെ കളികളെ ഒരിക്കൽപോലും ബാധിച്ചില്ല&period; ഏറ്റെടുത്ത ദൗത്യം പൂർണ്ണ സംതൃപ്തിയോടെ സമാപിച്ചപ്പോൾ അത് വിജയത്തിന്റെ വെന്നിക്കൊടി പാറിപ്പിക്കാനായി എന്നത് എടുത്തു പറയാതിരിക്കാനാകില്ല&period; മെസ്‌à´ª ടീമിനെ എത്ര അഭിനന്ദിച്ചാലും അധികമാവുകയില്ല&period; Hats off മെസ്‌à´ª ദുബായ് എന്ന ഒറ്റവാക്കിൽ എല്ലാ അഭിനന്ദങ്ങളും ഒതുക്കുകയാണ്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">മെസ്‌à´ª നാളിതുവരെ നടത്തിയ കായിക മേളകളുടെ ചരിത്രത്തിൽ സമാനതകളില്ലാതെ പുതു പുത്തനാദ്ധ്യായം ചെർക്കാനാകും വിധം ഉജ്വലവും&comma; ഗംഭീരവും&comma; മികച്ചതും&comma; മനോഹരവുമായിരുന്നു പ്രവാസ ഭൂമികയിൽ അവിസ്മരണനീയമായ മുഹൂർത്തങ്ങൾ ഏറെ സമ്മാനിച്ചു ആദിത്യമരുളിയ ഈ മത്സര മാമാങ്കം എന്ന് ഉറപ്പിച്ചു പറയാം&period; അത് കൊണ്ട് തന്നെ ഇത്തവണ നാട്ടിൽ നിന്നുമെത്തിയ എന്റെ സന്ദർശന ഓർമ്മകളിലെ കളിക്കളത്തിൽ എന്നും മായാതെ സൂക്ഷിക്കുവാൻ അവിസ്മരണതീയമായ മുഹൂർത്തങ്ങൾ സമ്മാനിച്ച ഈ ടൂർണമെന്റന്ന മതിപ്പുളവാക്കിയ ആഘോഷത്തിന് കഴിയും&period; തീർച്ച തീർച്ച…&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

കനത്ത മഴ: തൃശൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

തൃശൂർ: മഴ തുടരുന്ന സാഹചര്യത്തിൽ തൃശൂർ ജില്ലയിൽ ശനിയാഴ്ച (ജൂലൈ 4) വിദ്യാഭ്യാ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. പ്രൊഫഷനൽ കോളജുകൾ…

6 hours ago

ബൈക്കിടിച്ച് 80ശതമാനത്തോളം വൈകല്യം സംഭവിച്ചു; മലപ്പുറം സ്വദേശിക്ക് 1.05 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് കോടതി

വഴിയരികിലൂടെ നടന്നുപോകുന്നതിനിടെ നിയന്ത്രണം വിട്ടെത്തിയ മോട്ടോര്‍ സൈക്കിള്‍ മുബഷിറിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു മലപ്പുറം: വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് 80 ശതമാനത്തോളം…

6 hours ago

ക്ലീൻ ഷോട്ട് മലപ്പുറം 2026: ജൂലൈ 15 വരെ നീട്ടി; പരിശോധനകളിൽ കണ്ടെത്തിയത് ഗുരുതര വീഴ്ചകൾ

മലപ്പുറം ജില്ലയിൽ പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കഴിഞ്ഞ രണ്ടാഴ്ചയായി നടന്നുവരുന്ന ക്ലീൻ ഷോട്ട് മലപ്പുറം 2026’ ശുചിത്വ-ഭക്ഷ്യസുരക്ഷാ ക്യാമ്പയിൻ…

6 hours ago

വിദ്യാപീഠം യു പി സ്കൂളിൽ ക്ലബ്ബുകളുടെ ഉദ്ഘാടനവും വിജയോത്സവവും നടന്നു

എടപ്പാൾ: കാലടി വിദ്യാപീഠം യു പി സ്കൂളിൽ വിവിധ ക്ലബ്ബുകളും "വിജയോത്സവം 2026" പരിപാടിയും കഥകളി കലാകാരൻ  രാജീവ് പീശപ്പള്ളി…

6 hours ago

തെരുവുനായ വിഷയത്തിൽ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് മാർച്ച് നടത്തി.

പൊന്നാനി l നഗരസഭ പ്രദേശത്തെ തെരുവീഥികൾ തെരുവ് നായ്ക്കൾ കയ്യടക്കി പൊതുജനത്തിനും, വിദ്യാർത്ഥികൾക്കും, ഇരുചക്ര വാഹന യാത്രക്കാർക്കും ഏറെ പ്രതിസന്ധി…

6 hours ago

മാലിന്യ പ്ലാന്റിനെതിരെ എം.എൽ.എ.- അഡ്വ വി എസ് ജോയിക്ക് നിവേദനം നൽകി

എടപ്പാൾ: നടുവട്ടം അയിലക്കാട് റോഡിൽ കരുവാട്ടുമന അനിതയുടെ സ്ഥലത്ത് OXY FLOW WATER PARK PVT.LTD എന്ന പേരിൽ മാനേജിംഗ്…

7 hours ago