Categories: MALAPPURAM

തേഞ്ഞിപ്പാലം പോക്സോ കേസ്: പെൺകുട്ടിയുടെ പ്രതിശ്രുത വരന്റെ മൊഴി രേഖപ്പെടുത്തി.

&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-1 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;01&sol;IMG-20220107-WA0021-2-613x1024&period;jpg" alt&equals;"" data-id&equals;"11638" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;01&sol;IMG-20220107-WA0021-2&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&quest;attachment&lowbar;id&equals;11638" class&equals;"wp-image-11638"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">മലപ്പുറം തേഞ്ഞിപ്പാലത്ത് പോക്സോ കേസിലെ പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ പെൺകുട്ടിയുടെ പ്രതിശ്രുത വരൻ്റെ മൊഴി രേഖപ്പെടുത്തി&period; മരിക്കുന്നതിന് മുമ്പ് ഇരുവരും ഫോണിൽ സംസാരിച്ചിരുന്നതായി യുവാവ് പൊലീസിന് മൊഴിനൽകി&period; യുവാവിൻ്റെ മൊബൈൽ ഫോൺ പോലീസിന് കൈമാറി&period; പരസ്പരം പ്രശ്നങ്ങൾ ഇല്ലായിരുന്നുവെന്നും&comma; ജോലി തിരക്കിനിടയിൽ ഫോൺ എടുക്കാൻ വൈകിയാൽ പെൺകുട്ടി ബഹളംവെക്കാറുണ്ടായിരുന്നു എന്നും യുവാവ് പറഞ്ഞു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഇരുവരും തമ്മിലുള്ള&nbsp&semi; പ്രശ്നങ്ങളാണ് പെൺകുട്ടിയെ ആത്മഹത്യയിലേക്ക് നയിച്ചെതെന്നാണ് പെൺകുട്ടിയുടെ അമ്മയുടെ മൊഴി&period; പെൺകുട്ടി ഉപയോഗിച്ചിരുന്ന രണ്ട് ഫോണുകൾ സൈബർ സെല്ല് വിശദമായി പരിശോധിച്ച് വരികയാണ്&period; ഇരുവരുടെയും അവസാന കോൾ സംഭാഷണം&comma; വാട്സപ്പ് ചാറ്റുകൾ എന്നിവയാണ് പരിശോധിക്കുന്നത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">അതേസമയം&comma; കോഴിക്കോട് ഫറോക്ക് സ്റ്റേഷനിലും&comma; മലപ്പുറം കൊണ്ടോട്ടി പൊലീസ് സ്റ്റേഷനിലും രജിസ്റ്റർ ചെയ്ത പോക്സോ കേസിൽ പൊലീസിന് വീഴ്ച്ച സംഭവിച്ചതായി രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് സമർപ്പിച്ചു&period; പോക്സോ കേസിൽ പൊലീസ് പാലിക്കേണ്ട നടപടിക്രമങ്ങൾ ഈ കേസിൽ പാലിച്ചില്ലെന്നും യൂണിഫോം ധരിച്ചാണ് അന്വേഷണ ഉദ്യോഗസ്ഥർ മൊഴിയെടുക്കാൻ പോയതെന്നും റിപ്പോട്ടിൽ പറയുന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">2017 ലാണ് പെൺകുട്ടി പീഡനത്തിന് ഇരയായത്&period; രണ്ടു വർഷം മുമ്പാണ് പോക്സോ കേസ് രജിസ്റ്റർ ചെയ്തത്&period; ബന്ധുക്കളടക്കം ആറു പേരായിരുന്നു കേസിലെ പ്രതികൾ&period; ഇതിൽ നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തു&period; വിവാഹാലോചന വന്ന സമയത്ത് പെണ്ണു കാണാനെത്തിയ യുവാവിനോടാണ് പെൺകുട്ടി പീഡനവിവരം ആദ്യം വെളിപ്പെടുത്തുന്നത്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

സിക്കിം ഗവർണർ നിയമനത്തിനെതിരെയുള്ള പ്രതിഷേധം: അങ്കിത ഭണ്ഡാരിയുടെ കുടുംബത്തെ കണ്ട് രാഹുലും പ്രിയങ്കയും

ഉത്തരാഖണ്ഡിൽ കൊല ചെയ്യപ്പെട്ട അങ്കിത ഭണ്ഡാരിയുടെ മാതാപിതാക്കൾ ഡൽഹി ഇന്ത്യ ഗേറ്റിൽ നടത്തുന്ന പ്രതിഷേധ സമരത്തിൽ പങ്കെടുത്ത് കോൺഗ്രസ് നേതാക്കളായ…

9 hours ago

രാഹുൽ ഗാന്ധിയുടെ സമരത്തിന് ഐക്യദാർഢ്യം; വെളിയങ്കോട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു

ചങ്ങരംകുളം: പൗരന്മാരുടെ വോട്ടവകാശം അട്ടിമറിച്ച് ബി.ജെ.പി.ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്നുവെന്ന് ആരോപിച്ച് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനിഷ് കുമാറിന്റെ രാജി…

9 hours ago

സ്വർണം തിരികെ നൽകി നന്നംമുക്ക് ഗ്രാമപഞ്ചായത്ത് ഹരിത കർമ്മസേന അംഗങ്ങൾ മാതൃകയായി

ചങ്ങരംകുളം :നന്നംമുക്ക് പഞ്ചായത്തിലെ വാർഡ് 15 ബേബി പടിയിൽ അജൈവമാലിന്യ ശേഖരണം നടത്തുന്നതിനിടെ സന്ധ്യ വീട്ടിലവളപ്പിൽ എന്നയാളുടെ വീട്ടിൽനിന്ന് ഹരിതകർമ്മ…

13 hours ago

ഫ്രണ്ട്ലൈൻ അക്കാദമി: കോൺവോക്കേഷൻ വെള്ളിയാഴ്ച ചങ്ങരംകുളത്ത്

ചങ്ങരംകുളം:അതിവേഗം വളരുന്ന ലോജിസ്റ്റിക്സ് മേഖലയിലേക്ക് ആവശ്യമായ ഉദ്യോഗാർഥികളെ വാർത്തെടുക്കുവാനായി അന്താരാഷ്ട്ര കമ്പനി ആയ എഫ് എൽ. ജി ഷിപ്പിംഗ് ആൻ്റ്…

14 hours ago

പെരുമ്പടപ്പ് പഞ്ചായത്തിൽ അടുത്ത മാസം ഗ്രാമ വണ്ടി ഓടി തുടങ്ങും,ട്രയൽ സർവീസ് നടത്തി

പെരുമ്പടപ്പ് : പെരുമ്പടപ്പ് പഞ്ചായത്ത് നടപ്പാക്കുന്ന കെഎസ്ആർടിസി ഗ്രാമവണ്ടിയുടെ ട്രയൽ സർവീസ് നടത്തി. കെ.പി നൗഷാദലി എം എൽഎയുടെ ശ്രമഫലമായി…

14 hours ago

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭം; ഇന്‍ഡ്യ സഖ്യ യോഗത്തിലേക്ക് ടിവികെയും

ചെന്നൈ: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യ യോഗത്തിലേക്ക് ടിവികെയും. നാളെ ചെന്നൈയില്‍ പൊതുയോഗം…

19 hours ago