Categories: EDAPPAL

സൗദി മോഹനൻ്റെ തട്ടുകടയിലെ പരിപ്പ് വടക്ക് ആവശ്യക്കാർ സാധാരണക്കാർ മുതൽ വി.ഐ.പികൾ വരെ

&NewLine;<figure class&equals;"wp-block-gallery columns-2 is-cropped wp-block-gallery-1 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;01&sol;IMG-20220118-WA0010-1024x205&period;jpg" alt&equals;"" data-id&equals;"11384" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;01&sol;IMG-20220118-WA0010&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&percnt;e0&percnt;b4&percnt;a4&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b4&percnt;b0&percnt;e0&percnt;b5&percnt;81&percnt;e0&percnt;b4&percnt;b5&percnt;e0&percnt;b4&percnt;a8&percnt;e0&percnt;b4&percnt;a8&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;a4&percnt;e0&percnt;b4&percnt;aa&percnt;e0&percnt;b5&percnt;81&percnt;e0&percnt;b4&percnt;b0&percnt;e0&percnt;b4&percnt;82-&percnt;e0&percnt;b4&percnt;86&percnt;e0&percnt;b4&percnt;b0&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;af&percnt;e0&percnt;b4&percnt;99&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;95&percnt;e0&percnt;b5&percnt;8b&percnt;e0&percnt;b4&percnt;9f&sol;img-20220118-wa0010&sol;" class&equals;"wp-image-11384"&sol;><&sol;figure><&sol;li><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;01&sol;IMG-20220118-WA0011-1024x287&period;jpg" alt&equals;"" data-id&equals;"11383" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;01&sol;IMG-20220118-WA0011&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&percnt;e0&percnt;b4&percnt;a4&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b4&percnt;b0&percnt;e0&percnt;b5&percnt;81&percnt;e0&percnt;b4&percnt;b5&percnt;e0&percnt;b4&percnt;a8&percnt;e0&percnt;b4&percnt;a8&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;a4&percnt;e0&percnt;b4&percnt;aa&percnt;e0&percnt;b5&percnt;81&percnt;e0&percnt;b4&percnt;b0&percnt;e0&percnt;b4&percnt;82-&percnt;e0&percnt;b4&percnt;86&percnt;e0&percnt;b4&percnt;b0&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;af&percnt;e0&percnt;b4&percnt;99&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;95&percnt;e0&percnt;b5&percnt;8b&percnt;e0&percnt;b4&percnt;9f&sol;img-20220118-wa0011&sol;" class&equals;"wp-image-11383"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">എടപ്പാൾ&colon;നടുവട്ടം സെൻ്ററിലൂടെ പോകുമ്പോൾ പരിപ്പ് വടയുടെ മണം അനുഭവിക്കാത്തവർ വളരെ വിരളം മാത്രം&period;കാരണം സൗദി മോഹനൻ്റെ പരിപ്പ് വടയുടെ മണവും രുചിയും ഒന്ന് വേറെ തന്നെ&period; വർഷങ്ങളായി നടുവട്ടത്ത് തട്ടുകട നടത്തുന്നയാളാണ് സൗദി മോഹനൻ&period; നടുവട്ടം മന്ദാര വളപ്പിൽ മോഹനനാണെങ്കിലും സൗദി മോഹനൻ എന്നാണ് നാട്ടിൽ അറിയപ്പെടുക&period;കുറച്ച് കാലം സൗദി അറേബ്യയിൽ ജോലി ചെയ്തിട്ടുണ്ട് &&num;8216&semi; അക്കാലത്ത് കിട്ടിയ പേരാണ് സൗദി മോഹനൻ&period; പുലർച്ചെ മൂന്ന് മണിക്ക് എഴുന്നേൽക്കുന്ന മോഹനൻ പ്രഭാതകൃത്യങ്ങൾ കഴിഞ്ഞ് തട്ടുകടയിലേക്കുള്ള ഒരുക്കങ്ങൾ തുടങ്ങുകയായി&period; ആറ് മണിയോടെ തട്ടുകടയിൽ എത്തിയാൽ പിന്നെ രാത്രി 8 വരെ തട്ടുകടയിൽ തന്നെ&period; ചായയും പരിപ്പ് വടയും മാത്രം വിറ്റിട്ടാണ് തൻ്റെ കുടുംബം വർഷങ്ങളായി പോറ്റി വരുന്നത്&period; ഭാര്യ സ്വർണ്ണാംബിക&period;മക്കൾ മൂന്ന് പേർ&period;നടുവട്ടം സെൻ്ററിലെത്തുന്നവർ സൗദി മോഹനൻ്റെ പരിപ്പ് വട വാങ്ങാതെ പോകാറില്ല&period; ഒരു കസ്റ്റമർ കടയിൽ വന്നാൽ ചായ കൂട്ടുന്നത്തിനിടയിൽ നാട്ടുകാര്യം മുതൽ അന്താരാഷ്ട്ര ചർച്ചകൾ വരെ പറയും സൗദി മോഹനൻ&period;തൻ്റെ പരിപ്പുവടയുടെ രഹസ്യം എന്താണെന്ന് ചോദിച്ചാൽ അങ്ങാടി മുളക് ഉണക്കി പൊടിച്ച് ഉണ്ടാക്കുന്നതുകൊണ്ടാണ് രുചി കിട്ടുന്നതെന്ന് സൗദി മോഹനൻ പറയുന്നു&period;ചായ കുടിക്കുന്നവർ മാത്രമല്ല കിലോമീറ്റർ താണ്ടി വണ്ടിയിൽ പരിപ്പ് വട പാർസൽ വാങ്ങാൻ എത്തുന്നവരും നിരവധിയാണ്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

സിക്കിം ഗവർണർ നിയമനത്തിനെതിരെയുള്ള പ്രതിഷേധം: അങ്കിത ഭണ്ഡാരിയുടെ കുടുംബത്തെ കണ്ട് രാഹുലും പ്രിയങ്കയും

ഉത്തരാഖണ്ഡിൽ കൊല ചെയ്യപ്പെട്ട അങ്കിത ഭണ്ഡാരിയുടെ മാതാപിതാക്കൾ ഡൽഹി ഇന്ത്യ ഗേറ്റിൽ നടത്തുന്ന പ്രതിഷേധ സമരത്തിൽ പങ്കെടുത്ത് കോൺഗ്രസ് നേതാക്കളായ…

8 hours ago

രാഹുൽ ഗാന്ധിയുടെ സമരത്തിന് ഐക്യദാർഢ്യം; വെളിയങ്കോട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു

ചങ്ങരംകുളം: പൗരന്മാരുടെ വോട്ടവകാശം അട്ടിമറിച്ച് ബി.ജെ.പി.ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്നുവെന്ന് ആരോപിച്ച് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനിഷ് കുമാറിന്റെ രാജി…

8 hours ago

സ്വർണം തിരികെ നൽകി നന്നംമുക്ക് ഗ്രാമപഞ്ചായത്ത് ഹരിത കർമ്മസേന അംഗങ്ങൾ മാതൃകയായി

ചങ്ങരംകുളം :നന്നംമുക്ക് പഞ്ചായത്തിലെ വാർഡ് 15 ബേബി പടിയിൽ അജൈവമാലിന്യ ശേഖരണം നടത്തുന്നതിനിടെ സന്ധ്യ വീട്ടിലവളപ്പിൽ എന്നയാളുടെ വീട്ടിൽനിന്ന് ഹരിതകർമ്മ…

12 hours ago

ഫ്രണ്ട്ലൈൻ അക്കാദമി: കോൺവോക്കേഷൻ വെള്ളിയാഴ്ച ചങ്ങരംകുളത്ത്

ചങ്ങരംകുളം:അതിവേഗം വളരുന്ന ലോജിസ്റ്റിക്സ് മേഖലയിലേക്ക് ആവശ്യമായ ഉദ്യോഗാർഥികളെ വാർത്തെടുക്കുവാനായി അന്താരാഷ്ട്ര കമ്പനി ആയ എഫ് എൽ. ജി ഷിപ്പിംഗ് ആൻ്റ്…

12 hours ago

പെരുമ്പടപ്പ് പഞ്ചായത്തിൽ അടുത്ത മാസം ഗ്രാമ വണ്ടി ഓടി തുടങ്ങും,ട്രയൽ സർവീസ് നടത്തി

പെരുമ്പടപ്പ് : പെരുമ്പടപ്പ് പഞ്ചായത്ത് നടപ്പാക്കുന്ന കെഎസ്ആർടിസി ഗ്രാമവണ്ടിയുടെ ട്രയൽ സർവീസ് നടത്തി. കെ.പി നൗഷാദലി എം എൽഎയുടെ ശ്രമഫലമായി…

13 hours ago

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭം; ഇന്‍ഡ്യ സഖ്യ യോഗത്തിലേക്ക് ടിവികെയും

ചെന്നൈ: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യ യോഗത്തിലേക്ക് ടിവികെയും. നാളെ ചെന്നൈയില്‍ പൊതുയോഗം…

18 hours ago