ഫ്രണ്ട്ലൈൻ അക്കാദമി: കോൺവോക്കേഷൻ വെള്ളിയാഴ്ച ചങ്ങരംകുളത്ത്

&NewLine;<p class&equals;"wp-block-paragraph">ചങ്ങരംകുളം&colon;അതിവേഗം വളരുന്ന ലോജിസ്റ്റിക്സ് മേഖലയിലേക്ക് ആവശ്യമായ ഉദ്യോഗാർഥികളെ വാർത്തെടുക്കുവാനായി അന്താരാഷ്ട്ര കമ്പനി ആയ എഫ് എൽ&period; ജി ഷിപ്പിംഗ് ആൻ്റ് ലോജിസ്റ്റിക്സ് 2020 ൽ എരമംഗലത്ത് തുടക്കം കുറിച്ച ഫ്രണ്ട്ലൈൻ അക്കാദമിയുടെ പന്ത്രണ്ടാമത് കോൺവോക്കേഷൻ ഒക്ടോബർ 16 വെള്ളിയാഴ്ച കാലത്ത് 10 മണി മുതൽ ചങ്ങരംകുളം എഫ്&period; എൽ&period; ജി കൺവെൻഷൻ സെന്ററിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു&period; ഈ വർഷം നടക്കുന്ന രണ്ടാമത്തെ കോൺവെക്കേഷനിൽ 175 ഓളം വിദ്യാർത്ഥികൾ ബിരുദം സ്വീകരിക്കും&period;ബഹു&period; പൊന്നാനി എം&period;എൽ&period; എ കെ&period;പി&period; നൗഷാദലി ഉദ്ഘാടനം നിർവ്വഹിക്കും&period;അക്കാദമി സി&period;ഇ&period;ഒ&period; ബി&period;പി&period; നാസർ അധ്യക്ഷത വഹിക്കും&period; എഫ്&period; എൽ ജി ഷിപ്പിങ്ങ് ആൻ്റ് ലോജിസ്റ്റിക് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ഡോ&period; വി വിവിയാൻ കാസ്റ്റി ലിനോ മുഖ്യ അതിഥിയാകും&period;കഴിഞ്ഞ ആറ് വർഷങ്ങൾക്കിടയിൽ ആയിരത്തി അഞ്ഞൂറോളം കുട്ടികൾ പഠിച്ചിറങ്ങി ഇന്ത്യയിലും വിദേശത്തുമായി ജോലി നേടി&period; ഇപ്പോൾ കോഴിക്കോടും&comma; പെരിന്തൽമണ്ണയിലും&comma; തിരുവനന്തപുരത്തും&comma; കടക്കൽ &lpar;കൊല്ലം&rpar;ബ്രാഞ്ചുകൾ ഉള്ള ഫ്രണ്ട്ലൈൻ അക്കാദമി&comma; അടുത്തവർഷം മുതൽ കേരളത്തിലെ എല്ലാ ജില്ലയിലേക്കും&comma; പിന്നീട് ഇന്ത്യയിലെ എല്ലാ പ്രമുഖ നഗരങ്ങളിലേയ്ക്കും പ്രവർത്തനം വ്യാപിപ്പിക്കുകയാണ്&period; <&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ക്ലാസ്സ്റൂം പഠനത്തോടൊപ്പം പ്രവർത്തി പരിചയവും എന്ന ആശയം തുടക്കത്തിലെ പിന്തുടരുന്ന ഫ്രണ്ട്ലൈൻ അക്കാദമി&comma; ഓരോ വിദ്യാർത്ഥിയേയും അറിവിനൊപ്പം അനുഭവവും നൈപുണ്യവും കൈവരിച്ച് ആത്മവിശ്വാസത്തോടെ തൊഴിൽമേഖലയിലേക്ക് ചുവടുവെക്കാൻ വിദ്യാർത്ഥികൾക്ക് വഴിയൊരുക്കുന്നു&period;ഫ്രണ്ട് ലൈൻ അക്കാദമിയിൽ പരിശീലനം കഴിഞ്ഞിറങ്ങിയ വിദ്യർത്ഥികൾക്ക് ജോലി നേടിക്കൊടുക്കുവാനായി ഇന്ത്യയിലും ദുബായിലും പ്ലേസ്മെന്റ് ഓഫീസേഴ്സ് സജീവമായി പ്രവർത്തിക്കുന്നു&period; കാലഘട്ടത്തിന്റെ മാറ്റങ്ങൾക്ക് അനുസൃതമായ അത്യാധുനിക സാങ്കേതിക വിദ്യ ആയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്&comma; ഹ്രസ്വകാല സ്പെഷ്യലൈസേഷൻ കോഴ്സുകൾ&comma; പ്രാക്ടിക്കലായി പഠിക്കാൻ On The Job Training ഉം നൽകി വരുന്നു&period;150 ഓളം പ്രൊഫഷണലുകൾ എഫ്&period; എൽ&period; ജി ഷിപ്പിംഗ് &amp&semi; ലോജിസ്റ്റിക്സ് ന്റെ എരമംഗലത്തെ ബാക് ഓഫീസിലും 600 ഓളം പ്രൊഫഷണൽസ് വിദേശങ്ങളിലെ ഓഫീസുകളിലും ജോലി ചെയ്യുന്ന ഫ്രണ്ട്ലൈൻ ലോജിസ്റ്റിക്സ്&comma; 500 ഇൽ അധികം തൊഴിൽ സാധ്യത ലക്ഷ്യമിട്ട് അന്താരാഷ്ട്ര നിലവാരമുള്ള ഒരു ബി&period;പി&period;ഒ&period;കമ്പനിയും തുടങ്ങിയിട്ടുണ്ട്&period; കോൺവെക്കേഷനിൽ വിവിധ വിദ്യാഭ്യാസ മേഖലയിലെയും രാഷ്ട്രീയ മേഖലയിലെയും പ്രമുഖർ പങ്കെടുക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു&period; <&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പത്രസമ്മേളനത്തിൽ ചീഫ് ഹ്യൂമൻ റിസോഴ്സസ് ഓഫീസർ സുനിൽകുമാർ&comma; ചീഫ് ഫൈനാൻഷ്യൽ ഓഫീസർ ജിൻ്റോ പോൾ&comma; അക്കാദമി ചീഫ് മുഹമ്മദ് സമീർ&comma; സാത്മ്യ ആയുർവേദിക് റിസോർട്ട് പി&period;ആർ&period;ഒ&period; അബ്ദുൾ ലത്തീഫ് മാറഞ്ചേരി എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

സ്വർണം തിരികെ നൽകി നന്നംമുക്ക് ഗ്രാമപഞ്ചായത്ത് ഹരിത കർമ്മസേന അംഗങ്ങൾ മാതൃകയായി

ചങ്ങരംകുളം :നന്നംമുക്ക് പഞ്ചായത്തിലെ വാർഡ് 15 ബേബി പടിയിൽ അജൈവമാലിന്യ ശേഖരണം നടത്തുന്നതിനിടെ സന്ധ്യ വീട്ടിലവളപ്പിൽ എന്നയാളുടെ വീട്ടിൽനിന്ന് ഹരിതകർമ്മ…

8 minutes ago

പെരുമ്പടപ്പ് പഞ്ചായത്തിൽ അടുത്ത മാസം ഗ്രാമ വണ്ടി ഓടി തുടങ്ങും,ട്രയൽ സർവീസ് നടത്തി

പെരുമ്പടപ്പ് : പെരുമ്പടപ്പ് പഞ്ചായത്ത് നടപ്പാക്കുന്ന കെഎസ്ആർടിസി ഗ്രാമവണ്ടിയുടെ ട്രയൽ സർവീസ് നടത്തി. കെ.പി നൗഷാദലി എം എൽഎയുടെ ശ്രമഫലമായി…

25 minutes ago

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭം; ഇന്‍ഡ്യ സഖ്യ യോഗത്തിലേക്ക് ടിവികെയും

ചെന്നൈ: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യ യോഗത്തിലേക്ക് ടിവികെയും. നാളെ ചെന്നൈയില്‍ പൊതുയോഗം…

6 hours ago

ജന്തര്‍മന്തറിലെ മിന്നല്‍ പ്രതിഷേധത്തിൽ അറസ്റ്റിലായ സിജെപി നേതാക്കള്‍ തിഹാര്‍ ജയിലില്‍; യുവാക്കളെ തടവിലാക്കുന്നത് ഭീരുത്വം: രാഹുല്‍ ഗാന്ധി

ജന്തര്‍മന്തറിലെ മിന്നല്‍ പ്രതിഷേധത്തില്‍ അറസ്റ്റിലായ സിജെപി നേതാക്കള്‍ തിഹാര്‍ ജയിലില്‍. അഞ്ച് ദിവസം റിമാന്‍ഡിലായ സിജെപി സഹകണ്‍വീനര്‍മാരായ സൗരവ് ദാസിനെയും…

6 hours ago

വൈദ്യുതി പ്രതിസന്ധിക്ക് കാരണം യുഡിഎഫ് സർക്കാരിന്റെ കഴിവുകേട്; പഴി മുൻ സർക്കാരിന്റെ തലയിൽ വെച്ച് രക്ഷപ്പെടാൻ ശ്രമമെന്ന് പിണറായി വിജയൻ

തിരുവനന്തപുരം: നിയമസഭയിൽ ചർച്ചയായി വൈദ്യുതി പ്രതിസന്ധി. പവർകട്ടിൽ സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയനും രം​ഗത്തെത്തി.…

6 hours ago

അനിയനെ മർദ്ദിക്കുന്നത് കണ്ട് മൂത്തമകൻ കുറ്റം ഏറ്റുപറഞ്ഞു; കൊടുങ്ങല്ലൂരിൽ പൊലിസ് പീഡനത്തെ തുടർന്ന് 18-കാരൻ ജീവനൊടുക്കി; സി.ഐയ്ക്കും എസ്.ഐയ്ക്കുമെതിരെ ഗുരുതര ആരോപണവുമായി കുടുംബം

പ്രണയത്തിന്റെ പേരിൽ കൊടുങ്ങല്ലൂർ പൊലിസിൽ നിന്ന് നേരിടേണ്ടി വന്ന ക്രൂരമായ ശാരീരിക-മാനസിക പീഡനങ്ങളെ തുടർന്ന് 18 വയസ്സുകാരൻ ജീവനൊടുക്കി. പഴുപറമ്പിൽ…

10 hours ago