à´à´¤àµà´¤à´°à´¾à´à´£àµà´¡à´¿àµ½ à´àµà´² à´àµà´¯àµà´¯à´ªàµà´ªàµà´àµà´ à´ à´àµà´à´¿à´¤ à´à´£àµà´¡à´¾à´°à´¿à´¯àµà´àµ മാതാപിതാà´àµà´àµ¾ ഡൽഹി à´à´¨àµà´¤àµà´¯ à´àµà´±àµà´±à´¿àµ½ à´¨à´à´¤àµà´¤àµà´¨àµà´¨ à´ªàµà´°à´¤à´¿à´·àµà´§ സമരതàµà´¤à´¿àµ½ à´ªà´àµà´àµà´àµà´¤àµà´¤àµ à´àµàµºà´àµà´°à´¸àµ à´¨àµà´¤à´¾à´àµà´à´³à´¾à´¯ രാഹàµàµ½ à´à´¾à´¨àµà´§à´¿à´¯àµà´ à´ªàµà´°à´¿à´¯à´àµà´ à´à´¾à´¨àµà´§à´¿à´¯àµà´. ബിà´àµà´ªà´¿ à´¨àµà´¤à´¾à´µàµ à´¦àµà´·àµà´¯à´¨àµà´¤àµ à´àµà´®à´¾àµ¼ à´àµà´¤à´®à´¿à´¨àµ സിà´àµà´à´¿à´ à´à´µàµ¼à´£à´±à´¾à´¯à´¿ നിയമിà´àµà´à´¤à´¿à´¨àµà´¤à´¿à´°àµà´¯à´¾à´£àµ à´ à´àµà´à´¿à´¤à´¯àµà´àµ à´àµà´àµà´à´¬à´ à´ªàµà´°à´¤à´¿à´·àµà´§à´µàµà´®à´¾à´¯à´¿ à´°à´à´à´¤àµà´¤àµà´¤àµà´¤à´¿à´¯à´¤àµ.

​à´ à´àµà´à´¿à´¤ à´àµà´²à´àµà´àµà´¸à´¿à´²àµ സി.ബി.à´ à´ à´¨àµà´µàµà´·à´£à´ à´ªàµàµ¼à´¤àµà´¤à´¿à´¯à´¾à´àµà´¨àµà´¨à´¤àµà´µà´°àµ à´¦àµà´·àµà´¯à´¨àµà´¤àµ à´àµà´®à´¾àµ¼ à´àµà´¤à´®à´¿à´¨àµà´±àµ à´à´µàµ¼à´£àµ¼ നിയമനഠതà´à´¯à´£à´®àµà´¨àµà´¨àµ à´à´µà´¶àµà´¯à´ªàµà´ªàµà´àµà´à´¾à´£àµ മാതാപിതാà´àµà´à´³à´¾à´¯ à´µàµà´°àµà´¨àµà´¦àµà´° സിà´à´àµ à´à´£àµà´¡à´¾à´°à´¿à´¯àµà´ à´¸àµà´£à´¿ à´¦àµà´µà´¿à´¯àµà´ à´à´¨àµà´¤àµà´¯ à´àµà´±àµà´±à´¿àµ½ à´ªàµà´°à´¤à´¿à´·àµà´§à´¿à´àµà´àµà´¨àµà´¨à´¤àµ. വിഷയഠശàµà´°à´¦àµà´§à´¯à´¿àµ½à´ªàµà´ªàµà´àµà´à´¤à´¿à´¨àµ à´¤àµà´àµ¼à´¨àµà´¨àµ à´²àµà´àµà´¸à´à´¾ à´ªàµà´°à´¤à´¿à´ªà´àµà´· à´¨àµà´¤à´¾à´µàµ രാഹàµàµ½ à´à´¾à´¨àµà´§à´¿à´¯àµà´ à´à´.പി à´ªàµà´°à´¿à´¯à´àµà´ à´à´¾à´¨àµà´§à´¿à´¯àµà´ സമരസàµà´¥à´²à´¤àµà´¤àµà´¤àµà´¤à´¿ à´àµà´àµà´à´¬à´¾à´à´à´àµà´à´³àµ à´¨àµà´°à´¿àµ½ à´à´¾à´£àµà´à´¯àµà´ à´à´àµà´¯à´¦à´¾àµ¼à´¢àµà´¯à´ à´ªàµà´°à´àµà´¯à´¾à´ªà´¿à´àµà´àµà´à´¯àµà´ à´àµà´¯àµà´¯àµà´à´¯à´¾à´¯à´¿à´°àµà´¨àµà´¨àµ. à´àµà´¸à´¿à´²àµ à´ à´¨àµà´µàµà´·à´£à´ ഠവസാനിà´àµà´àµà´ à´®àµà´®àµà´ªàµ à´à´¤àµà´¤à´°à´ പദവിà´àµ¾ നൽà´à´°àµà´¤àµà´¨àµà´¨àµ à´ à´àµà´à´¿à´¤à´¯àµà´àµ à´àµà´àµà´à´¬à´ രാഷàµà´àµà´°à´ªà´¤à´¿à´¯àµà´àµ à´ à´àµà´¯àµ¼à´¤àµà´¥à´¿à´àµà´àµ. ;

admin@edappalnews.com

ചങ്ങരംകുളം: പൗരന്മാരുടെ വോട്ടവകാശം അട്ടിമറിച്ച് ബി.ജെ.പി.ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്നുവെന്ന് ആരോപിച്ച് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനിഷ് കുമാറിന്റെ രാജി…
ചങ്ങരംകുളം :നന്നംമുക്ക് പഞ്ചായത്തിലെ വാർഡ് 15 ബേബി പടിയിൽ അജൈവമാലിന്യ ശേഖരണം നടത്തുന്നതിനിടെ സന്ധ്യ വീട്ടിലവളപ്പിൽ എന്നയാളുടെ വീട്ടിൽനിന്ന് ഹരിതകർമ്മ…
ചങ്ങരംകുളം:അതിവേഗം വളരുന്ന ലോജിസ്റ്റിക്സ് മേഖലയിലേക്ക് ആവശ്യമായ ഉദ്യോഗാർഥികളെ വാർത്തെടുക്കുവാനായി അന്താരാഷ്ട്ര കമ്പനി ആയ എഫ് എൽ. ജി ഷിപ്പിംഗ് ആൻ്റ്…
പെരുമ്പടപ്പ് : പെരുമ്പടപ്പ് പഞ്ചായത്ത് നടപ്പാക്കുന്ന കെഎസ്ആർടിസി ഗ്രാമവണ്ടിയുടെ ട്രയൽ സർവീസ് നടത്തി. കെ.പി നൗഷാദലി എം എൽഎയുടെ ശ്രമഫലമായി…
ചെന്നൈ: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര് ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യ യോഗത്തിലേക്ക് ടിവികെയും. നാളെ ചെന്നൈയില് പൊതുയോഗം…
ജന്തര്മന്തറിലെ മിന്നല് പ്രതിഷേധത്തില് അറസ്റ്റിലായ സിജെപി നേതാക്കള് തിഹാര് ജയിലില്. അഞ്ച് ദിവസം റിമാന്ഡിലായ സിജെപി സഹകണ്വീനര്മാരായ സൗരവ് ദാസിനെയും…