Categories: MALAPPURAM

തി​രൂ​ര​ങ്ങാ​ടി സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫി​സ് പു​തു​മോ​ടി​യി​ൽ

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;05&sol;IMG-20230403-WA0088-1024x1024&period;jpg" alt&equals;"" class&equals;"wp-image-37092"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">തിരൂരങ്ങാടി&colon; മലബാർ സ്വാതന്ത്രസമരത്തിന്റെയും കൊളോണിയൽ അധിനിവേശ കാലഘട്ടത്തിന്റെ ചരിത്രവും ഉറങ്ങുന്ന തിരൂരങ്ങാടിയിലെ സബ് രജിസ്ട്രാർ ഓഫീസിന്റെ ശാസ്ത്രീയ സംരക്ഷണ പ്രവർത്തികൾ പൂർത്തിയായി&period; സബ് രജിസ്ട്രാർ ഓഫീസിന്റെയും മലപ്പുറം ജില്ലാ പൈതൃക മന്ദിരമായ ഹജൂർ കച്ചേരിയുടെയും സജ്ജീകരണ ഉദ്ഘാടനം വെള്ളിയാഴ്ച വൈകുന്നേരം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ നിർവഹിക്കും&period; നാലു കോടി രൂപ മതിപ്പ് ചെലവ് പ്രതീക്ഷിക്കുന്ന ജില്ലാ പൈതൃകം മ്യൂസിയം ജില്ലയുടെ കാർഷിക&comma; സാംസ്കാരിക&comma; രാഷ്ട്രീയ&comma; ഭൂമിശാസ്ത്ര ജീവിതങ്ങളുടെ നാൾവഴികളും ബ്രിട്ടീഷ് കൊളോണിയൽ വിരുദ്ധ പോരാട്ടത്തിന്റെ ത്യാഗോജ്ജ്വലസ്മരണകളും തലമുറകൾക്ക് പകരുന്നതാവും&period; മ്യൂസിയം സജ്ജീകരണത്തിന് മുന്നോടിയായി സംരക്ഷസ്മാരകമായ ഹജൂർ കച്ചേരി മന്ദിരത്തിന്റെ സമഗ്ര സംരക്ഷണ പ്രവർത്തനങ്ങൾക്ക് 58 ലക്ഷം രൂപയാണ് സംസ്ഥാന പുരാവസ്തു വകുപ്പ് ചെലവഴിച്ചത്&period; 1792 കാലഘട്ടത്തിൽ മലബാറിൽ കോളനി ഭരണം സംയോജിപ്പിക്കാൻ ബ്രിട്ടീഷുകാർ നിർമ്മിച്ചതായിരുന്നു ഹജൂർ കച്ചേരി&period; അന്ന് ബംഗ്ലാവ് ആയി പ്രവർത്തിച്ചിരുന്ന കെട്ടിടവും നിലവിൽ തിരൂരങ്ങാടി സബ് രജിസ്ട്രാർ ഓഫീസായി പ്രവർത്തിക്കുന്ന കെട്ടിടവും ഹജൂർ കച്ചേരിയും 2013ൽ സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ചിരുന്നു&period; കാലങ്ങളായി ഇതിന്റെയെല്ലാം പ്രവർത്തി ഇഴഞ്ഞു നീങ്ങുകയായിരുന്നു&period; വെള്ളിയാഴ്ച നടക്കുന്ന ചടങ്ങിൽ എടി മുഹമ്മദ് ബഷീർ എം&period;പി&comma; കെ&period;പി&period;എ മജീദ് എംഎൽഎ&comma; തുടങ്ങിയവരും പങ്കെടുക്കും&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ചെറവല്ലൂർ പെരുമ്പടപ്പ് ബണ്ട് റോഡിന് എട്ട് കോടിയുടെ ഭരണാനുമതി ലഭിച്ചു

ചങ്ങരംകുളം :-ചെറവല്ലൂർ പെരുമ്പടപ്പ് ബണ്ട് റോഡിന് എട്ട് കോടിയുടെ ഭരണാനുമതി ലഭിച്ചതായി കെ.പി നൗഷാദലി എം എൽ എ അറിയിച്ചു.…

1 hour ago

ജില്ലാ കലോത്സവം ലോഗോ പ്രകാശനം

കുറ്റിപ്പുറം: തിരൂർ ആലത്തിയൂർ കെ എച്ച് എം എച്ച് എസ് എസ് സ്കൂളിൽ നടക്കുന്ന 37 ആം റെവന്യൂ ജില്ലാ…

1 hour ago

കുറ്റിപ്പുറം ഇമ്പിച്ചിബാവ സഹകരണ സംഘത്തിന്റെ നവീകരിച്ച ഹെഡ് ഓഫീസും സ്മാർട്ട് സെന്ററും ശനിയാഴ്ച നാടിന് സമർപ്പിക്കും

കുറ്റിപ്പുറം: ഇമ്പിച്ചിബാവ മെമ്മോറിയൽ റൂറൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നവീകരിച്ച ഹെഡ് ഓഫീസിന്റെയും പുതിയ സ്മാർട്ട് സെന്ററിന്റെയും മീറ്റിംഗ് ഹാളിന്റെയും ഉദ്ഘാടനം…

6 hours ago

യുഗാന്ത്യം; അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ

പോർച്ചുഗൽ ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. വ്യാഴാഴ്ച സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോ…

6 hours ago

സംസ്ഥാന സ്കൂൾ കായികമേളയിൽ നാല് മെഡലുകൾ; മുഹമ്മദ് ഇസാന് നാടിന്റെ ആദരം

എടപ്പാൾ | സംസ്ഥാന സ്കൂൾ കായികമേളയിൽ നാല് മെഡലുകൾ നേടി മലപ്പുറം ജില്ലയുടെ അഭിമാനമായി മാറിയ അയിലക്കാട് കൊളത്തിലവളപ്പിൽ കെ.വി.…

6 hours ago

ഹോർമുസ് കടലിടുക്കിലെ ഗതാഗത നിയന്ത്രണം: ഇന്ത്യക്കും ചൈനയ്ക്കും ഇളവ് നൽകി ഇറാൻ

ടെഹ്റാൻ: ഇന്ത്യ, ചൈന, ഇറാഖ്, ഖത്തർ രാജ്യങ്ങളിലെ ചരക്കുകപ്പലുകൾക്ക് ഹോർമുസ് കടലിടുക്കിലെ ഗതാഗത നിയന്ത്രണങ്ങളിൽ നിന്ന് ഇളവു നൽകി ഇറാൻ.…

9 hours ago