Categories: MALAPPURAM

കോട്ടക്കല്‍ ബസ് സ്റ്റാന്‍ഡ് കം ഷോപ്പിങ് കോംപ്ലക്സ് ഉദ്ഘാടനം നാളെ

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;05&sol;download-8-1024x1024&period;jpg" alt&equals;"" class&equals;"wp-image-37311"&sol;><figcaption>കോട്ടക്കൽ ബസ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലക്സ് ഉദ്ഘാടനം നാളെ നടക്കും&period; ആയുർവേദ നഗരത്തിന്റെ സ്വപ്നസാഫല്യമായ ബസ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലക്സ് വെള്ളിയാഴ്ച മന്ത്രി എം &period;ബി രാജേഷ് നാടിന് സമർപ്പിക്കും&period; 27 കോടി രൂപ ചെലവഴിച്ച നിർമ്മിച്ച സ്റ്റാൻഡിന്റെ ഉദ്ഘാടന ചടങ്ങിനുള്ള ഒരുക്കം പൂർത്തിയായതായി കോട്ടക്കൽ നഗരസഭ ചെയർപേഴ്സൺ ബുഷ്റ ഷബീർ വാർത്താസമ്മേളനത്തിൽ അറിയിച്ചു&period; വൈകിട്ട് 4 30ന് നടക്കുന്ന ചടങ്ങിൽ ഇ&period;ടി മുഹമ്മദ് ബഷീർ എം പി സംബന്ധിക്കും&period; എം&period;പി അബ്ദുസമദ് സമദാനി എംപി രേഖ കൈമാറും&period; നിലവിൽ ഉണ്ടായിരുന്ന കച്ചവടക്കാർക്ക് പുതിയ കെട്ടിടത്തിൽ മുൻഗണനയുണ്ടെന്നും വ്യാപാരികളെ ചേർത്ത് പിടിച്ചാണ് നഗരസഭ മുന്നോട്ടുപോകുന്നതെന്നും ചെയർപേഴ്സൺ അറിയിച്ചു<br>പഴയ സ്റ്റാൻഡും കെട്ടിടങ്ങളും പൊളിച്ചുമാറ്റി ഒന്നര ഏക്കറിലാണ് ഷോപ്പിംഗ് കോംപ്ലക്സ് യാഥാർത്ഥ്യമാക്കിയത്&period; യാത്ര സൗകര്യത്തിനായി സ്റ്റാൻഡിന്റെ അരികുവശത്തെ റോഡുകൾ 10 മീറ്റർ വീതി കൂട്ടി&period; ബസ്സുകൾക്ക് കടന്നുവരാനും പോകാനുമുള്ള സംവിധാനം&comma; 14 മുറികൾ&comma; ആധുനിക സംവിധാനത്തോടെയുള്ള ശുചിമുറി&comma; വാഹന പാർക്കിംഗ് എന്നിവ ഉൾപ്പെട്ടതാണ് കെട്ടിടം&period;<br>കേരള അർബൻ ഡെവലപ്മെന്റ് ഫിനാൻസ് കോർപറേഷനിൽ നിന്ന് വായ്പ എടുത്താണ് നിർമ്മാണം&period; നഗരത്തിന്റെ ഹൃദയഭാഗത്ത് സ്റ്റാൻഡ് പ്രവർത്തനമാരംഭിക്കുന്നത് വ്യാപാരികൾ അടക്കമുള്ളവർക്ക് അതിജീവനത്തിന്റെ പാതയാണ്&period; വാർത്താസമ്മേളനത്തിൽ ഉപാധ്യക്ഷൻ പി&period;പി ഉമ്മർ&comma; പ്രതിപക്ഷനേതാവ് ടി&period;കെ കബീർ&comma; സ്ഥിരം സമിതി അധ്യക്ഷൻ ആലമ്പാട്ടിൽ റസാക്ക്&comma; പി&period; മറിയാമു&comma; സെക്രട്ടറി കുമാർ എന്നിവരും പങ്കെടുത്തു<&sol;figcaption><&sol;figure>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

മഴക്കാലപൂർവ്വ ശുചീകരണവുമായികേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ

എടപ്പാൾ:കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ – കെ എസ് ടി എ – എടപ്പാൾ സബ്ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊതു…

4 hours ago

പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടത്തി

തൃത്താല : മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി യുടെ 36-ാം രക്തസാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായി കൂറ്റനാട് രാജീവ് ഭവനിൽ പുഷ്പാർച്ചനയും…

4 hours ago

ചാലിശേരിയിൽ മധുരം പകരുന്ന പ്രകാശന്റെ ചായക്കട മൂന്നര പതിറ്റാണ്ട് പിന്നിടുന്നു

ചാലിശ്ശേരി : അന്താരാഷ്ട്ര ചായ ദിനത്തിൽ ചാലിശ്ശേരിയിലെ പ്രഭാതങ്ങൾക്കും സായാഹ്നങ്ങൾക്കും രുചിക്കൂട്ട് പകരുന്ന കളിയത്ത് വീട്ടിൽ പ്രകാശൻ എന്ന 63കാരന്റെ…

4 hours ago

ചങ്ങരംകുളം സാംസ്കാരിക സമിതി ഗ്രന്ഥശാല വിദ്യാർത്ഥികൾക്ക് രചന ശിൽപശാല സംഘടിപ്പിച്ചു

ചങ്ങരംകുളം സാംസ്കാരിക സമിതി ഗ്രന്ഥശാല യു പി ഹൈസ്കൂൾ ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്കായി കവിത രചന ചിത്രരചന ശിൽപശാല സംഘടിപ്പിച്ചു.കവിയും…

7 hours ago

ഗുണനിലവാര മികവില്‍ ഹാട്രിക്കടിച്ച് പൊന്നാനി സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി

പൊന്നാനി: ആരോഗ്യരംഗത്തെ ഗുണനിലവാരമികവില്‍ ഹാട്രിക്കടിച്ച് പൊന്നാനി സ്ത്രീകളുടെയേുയും ആശുപത്രി. എന്‍.ക്യു.എ.എസ്., ലക്ഷ്യ, മുസ്‌കാന്‍ അംഗീകാരങ്ങളാണ് പൊന്നാനി സ്ത്രീകളുടെയും കുട്ടികളുടെയേും ആശുപത്രിക്ക്…

7 hours ago

ഫുട്ബോള്‍ അക്കാദമികള്‍ തമ്മിലുള്ള മത്സരം സംഘടിപ്പിച്ചു

മലപ്പുറം ജില്ലാ സ്പോര്‍ട്‌സ് കൗണ്‍സിലിന്റെ കീഴില്‍ ഫുട്ബോള്‍ അക്കാദമികള്‍ തമ്മിലുള്ള മത്സരം മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ചു. 11 വയസ്…

9 hours ago