Categories: MALAPPURAM

താനൂരിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനം ഇന്ന്

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;06&sol;IMG-20230331-WA0126-1024x1024-1-1-1024x1024&period;jpg" alt&equals;"" class&equals;"wp-image-40755"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">താ&ZeroWidthSpace;നൂ&ZeroWidthSpace;ർ&colon; നി&ZeroWidthSpace;യോ&ZeroWidthSpace;ജ&ZeroWidthSpace;ക മ&ZeroWidthSpace;ണ്ഡ&ZeroWidthSpace;ല&ZeroWidthSpace;ത്തി&ZeroWidthSpace;ൽ വി&ZeroWidthSpace;വി&ZeroWidthSpace;ധ പ&ZeroWidthSpace;ദ്ധ&ZeroWidthSpace;തി&ZeroWidthSpace;ക&ZeroWidthSpace;ളു&ZeroWidthSpace;ടെ ഉ&ZeroWidthSpace;ദ്ഘാ&ZeroWidthSpace;ട&ZeroWidthSpace;നം തി&ZeroWidthSpace;ങ്ക&ZeroWidthSpace;ളാ&ZeroWidthSpace;ഴ്ച ന&ZeroWidthSpace;ട&ZeroWidthSpace;ക്കും&period;പ&ZeroWidthSpace;ക&ZeroWidthSpace;ര നി&ZeroWidthSpace;ര&ZeroWidthSpace;പ്പ് ജ&ZeroWidthSpace;ന&ZeroWidthSpace;കീ&ZeroWidthSpace;യ ആ&ZeroWidthSpace;രോ&ZeroWidthSpace;ഗ്യ കേ&ZeroWidthSpace;ന്ദ്രം കെ&ZeroWidthSpace;ട്ടി&ZeroWidthSpace;ടം&comma; ദേ&ZeroWidthSpace;വ&ZeroWidthSpace;ധാ&ZeroWidthSpace;ർ ഗ&ZeroWidthSpace;വ&period; ഹ&ZeroWidthSpace;യ&ZeroWidthSpace;ർ സെ&ZeroWidthSpace;ക്ക&ZeroWidthSpace;ൻ&ZeroWidthSpace;ഡ&ZeroWidthSpace;റി സ്കൂ&ZeroWidthSpace;ൾ ഹൈ&ZeroWidthSpace;സ്കൂ&ZeroWidthSpace;ൾ വി&ZeroWidthSpace;ഭാ&ZeroWidthSpace;ഗ&ZeroWidthSpace;ത്തി&ZeroWidthSpace;ന്റെ പു&ZeroWidthSpace;തി&ZeroWidthSpace;യ കെ&ZeroWidthSpace;ട്ടി&ZeroWidthSpace;ട&ZeroWidthSpace;ത്തി&ZeroWidthSpace;ന്റെ ത&ZeroWidthSpace;റ&ZeroWidthSpace;ക്ക&ZeroWidthSpace;ല്ലി&ZeroWidthSpace;ട&ZeroWidthSpace;ൽ&comma; നി&ZeroWidthSpace;റ&ZeroWidthSpace;മ&ZeroWidthSpace;രു&ZeroWidthSpace;തൂ&ZeroWidthSpace;ർ കാ&ZeroWidthSpace;ളാ&ZeroWidthSpace;ട് ഹെ&ZeroWidthSpace;ൽ&ZeroWidthSpace;ത്ത് സെ&ZeroWidthSpace;ന്റ&ZeroWidthSpace;റി&ZeroWidthSpace;ന്റെ&ZeroWidthSpace;യും അം&ZeroWidthSpace;ഗ&ZeroWidthSpace;ൻ&ZeroWidthSpace;വാ&ZeroWidthSpace;ടി&ZeroWidthSpace;യു&ZeroWidthSpace;ടെ&ZeroWidthSpace;യും ഉ&ZeroWidthSpace;ദ്ഘാ&ZeroWidthSpace;ട&ZeroWidthSpace;നം എ&ZeroWidthSpace;ന്നി&ZeroWidthSpace;വ&ZeroWidthSpace;യാ&ZeroWidthSpace;ണ് മ&ZeroWidthSpace;ന്ത്രി വി&period; &ZeroWidthSpace;അ&ZeroWidthSpace;ബ്ദു&ZeroWidthSpace;റ&ZeroWidthSpace;ഹി&ZeroWidthSpace;മാ&ZeroWidthSpace;ൻ നി&ZeroWidthSpace;ർ&ZeroWidthSpace;വ&ZeroWidthSpace;ഹി&ZeroWidthSpace;ക്കു&ZeroWidthSpace;ന്ന&ZeroWidthSpace;ത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">മ&ZeroWidthSpace;ന്ത്രി അ&ZeroWidthSpace;ബ്ദു&ZeroWidthSpace;റ&ZeroWidthSpace;ഹി&ZeroWidthSpace;മാ&ZeroWidthSpace;ന്റെ മ&ZeroWidthSpace;ണ്ഡ&ZeroWidthSpace;ലം ആ&ZeroWidthSpace;സ്തി വി&ZeroWidthSpace;ക&ZeroWidthSpace;സ&ZeroWidthSpace;ന നി&ZeroWidthSpace;ധി&ZeroWidthSpace;യി&ZeroWidthSpace;ൽ നി&ZeroWidthSpace;ന്ന് 27 ല&ZeroWidthSpace;ക്ഷം രൂ&ZeroWidthSpace;പ ചെ&ZeroWidthSpace;ല&ZeroWidthSpace;വി&ZeroWidthSpace;ട്ടാ&ZeroWidthSpace;ണ് താ&ZeroWidthSpace;നാ&ZeroWidthSpace;ളൂ&ZeroWidthSpace;ർ പ&ZeroWidthSpace;ഞ്ചാ&ZeroWidthSpace;യ&ZeroWidthSpace;ത്ത് പ&ZeroWidthSpace;ക&ZeroWidthSpace;ര നി&ZeroWidthSpace;ര&ZeroWidthSpace;പ്പ് ജ&ZeroWidthSpace;ന&ZeroWidthSpace;കീ&ZeroWidthSpace;യ ആ&ZeroWidthSpace;രോ&ZeroWidthSpace;ഗ്യ കേ&ZeroWidthSpace;ന്ദ്ര&ZeroWidthSpace;ത്തി&ZeroWidthSpace;ന് പു&ZeroWidthSpace;തി&ZeroWidthSpace;യ കെ&ZeroWidthSpace;ട്ടി&ZeroWidthSpace;ടം നി&ZeroWidthSpace;ർ&ZeroWidthSpace;മി&ZeroWidthSpace;ച്ച&ZeroWidthSpace;ത്&period; പ്ര&ZeroWidthSpace;ദേ&ZeroWidthSpace;ശ&ZeroWidthSpace;ത്തു&ZeroWidthSpace;കാ&ZeroWidthSpace;രു&ZeroWidthSpace;ടെ ദീ&ZeroWidthSpace;ർ&ZeroWidthSpace;ഘ&ZeroWidthSpace;നാ&ZeroWidthSpace;ളാ&ZeroWidthSpace;യു&ZeroWidthSpace;ള്ള ആ&ZeroWidthSpace;ഗ്ര&ZeroWidthSpace;ഹ&ZeroWidthSpace;മാ&ZeroWidthSpace;ണ് ഇ&ZeroWidthSpace;തോ&ZeroWidthSpace;ടെ സാ&ZeroWidthSpace;ക്ഷാ&ZeroWidthSpace;ത്ക&ZeroWidthSpace;രി&ZeroWidthSpace;ക്ക&ZeroWidthSpace;പ്പെ&ZeroWidthSpace;ടു&ZeroWidthSpace;ന്ന&ZeroWidthSpace;ത്&period; രാ&ZeroWidthSpace;വി&ZeroWidthSpace;ലെ 11&period;30നാ&ZeroWidthSpace;ണ് ഉ&ZeroWidthSpace;ദ്ഘാ&ZeroWidthSpace;ട&ZeroWidthSpace;ന ച&ZeroWidthSpace;ട&ZeroWidthSpace;ങ്ങ്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ദേ&ZeroWidthSpace;വ&ZeroWidthSpace;ധാ&ZeroWidthSpace;ർ ഗ&ZeroWidthSpace;വ&period; ഹ&ZeroWidthSpace;യ&ZeroWidthSpace;ർ സെ&ZeroWidthSpace;ക്ക&ZeroWidthSpace;ൻ&ZeroWidthSpace;ഡ&ZeroWidthSpace;റി സ്കൂ&ZeroWidthSpace;ളി&ZeroWidthSpace;ൽ അ&ZeroWidthSpace;ഞ്ച് കോ&ZeroWidthSpace;ടി രൂ&ZeroWidthSpace;പ ചെ&ZeroWidthSpace;ല&ZeroWidthSpace;വി&ZeroWidthSpace;ലാ&ZeroWidthSpace;ണ് ഹൈ&ZeroWidthSpace;സ്കൂ&ZeroWidthSpace;ൾ ബ്ലോ&ZeroWidthSpace;ക്ക് നി&ZeroWidthSpace;ർ&ZeroWidthSpace;മി&ZeroWidthSpace;ക്കു&ZeroWidthSpace;ക&period; വൈ&ZeroWidthSpace;കീ&ZeroWidthSpace;ട്ട് മൂ&ZeroWidthSpace;ന്നി&ZeroWidthSpace;ന് ന&ZeroWidthSpace;ട&ZeroWidthSpace;ക്കു&ZeroWidthSpace;ന്ന ശി&ZeroWidthSpace;ലാ&ZeroWidthSpace;സ്ഥാ&ZeroWidthSpace;പ&ZeroWidthSpace;ന ച&ZeroWidthSpace;ട&ZeroWidthSpace;ങ്ങി&ZeroWidthSpace;ൽ ജി&ZeroWidthSpace;ല്ല പ&ZeroWidthSpace;ഞ്ചാ&ZeroWidthSpace;യ&ZeroWidthSpace;ത്ത് പ്ര&ZeroWidthSpace;സി&ZeroWidthSpace;ഡ&ZeroWidthSpace;ന്റ് എം&period;&ZeroWidthSpace;കെ&period; റ&ZeroWidthSpace;ഫീ&ZeroWidthSpace;ഖ അ&ZeroWidthSpace;ധ്യ&ZeroWidthSpace;ക്ഷ&ZeroWidthSpace;യാ&ZeroWidthSpace;കും&period; ആ&ZeroWidthSpace;സ്തി&ZeroWidthSpace;വി&ZeroWidthSpace;ക&ZeroWidthSpace;സ&ZeroWidthSpace;ന പ&ZeroWidthSpace;ദ്ധ&ZeroWidthSpace;തി&ZeroWidthSpace;യി&ZeroWidthSpace;ൽ നി&ZeroWidthSpace;ന്നു&ZeroWidthSpace;ള്ള 28 ല&ZeroWidthSpace;ക്ഷം ഉ&ZeroWidthSpace;പ&ZeroWidthSpace;യോ&ZeroWidthSpace;ഗി&ZeroWidthSpace;ച്ചാ&ZeroWidthSpace;ണ് നി&ZeroWidthSpace;റ&ZeroWidthSpace;മ&ZeroWidthSpace;രു&ZeroWidthSpace;തൂ&ZeroWidthSpace;ർ പ&ZeroWidthSpace;ഞ്ചാ&ZeroWidthSpace;യ&ZeroWidthSpace;ത്ത് അ&ZeroWidthSpace;ഞ്ചാം വാ&ZeroWidthSpace;ർ&ZeroWidthSpace;ഡി&ZeroWidthSpace;ലെ കാ&ZeroWidthSpace;ളാ&ZeroWidthSpace;ട് ഹെ&ZeroWidthSpace;ൽ&ZeroWidthSpace;ത്ത് സെ&ZeroWidthSpace;ന്റ&ZeroWidthSpace;ർ നി&ZeroWidthSpace;ർ&ZeroWidthSpace;മി&ZeroWidthSpace;ച്ച&ZeroWidthSpace;ത്&period; 12 ല&ZeroWidthSpace;ക്ഷം രൂ&ZeroWidthSpace;പ ചെ&ZeroWidthSpace;ല&ZeroWidthSpace;വി&ZeroWidthSpace;ലാ&ZeroWidthSpace;ണ് ആ&ZeroWidthSpace;റാം വാ&ZeroWidthSpace;ർ&ZeroWidthSpace;ഡി&ZeroWidthSpace;ലെ പ&ZeroWidthSpace;ടി&ZeroWidthSpace;ഞ്ഞാ&ZeroWidthSpace;റ&ZeroWidthSpace;ങ്ങാ&ZeroWidthSpace;ടി സ&ZeroWidthSpace;മ&ZeroWidthSpace;ന്വ&ZeroWidthSpace;യ ന&ZeroWidthSpace;ഗ&ZeroWidthSpace;ർ 123ാം ന&ZeroWidthSpace;മ്പ&ZeroWidthSpace;ർ അം&ZeroWidthSpace;ഗ&ZeroWidthSpace;ൻ&ZeroWidthSpace;വാ&ZeroWidthSpace;ടി നി&ZeroWidthSpace;ർ&ZeroWidthSpace;മി&ZeroWidthSpace;ച്ച&ZeroWidthSpace;ത്&period; വൈ&ZeroWidthSpace;കീ&ZeroWidthSpace;ട്ട് അ&ZeroWidthSpace;ഞ്ചി&ZeroWidthSpace;നാ&ZeroWidthSpace;ണ് പ&ZeroWidthSpace;രി&ZeroWidthSpace;പാ&ZeroWidthSpace;ടി&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ഡേവിഡ് ക്രൂസോ ഇൽ കണ്ണടകൾക്ക് പകുതി വില👀🅾️⚠️

🔹ലെൻസ് എടുത്താൽ ഫ്രെയിം തികച്ചും സൗജന്യം. 🔹 കുട്ടികളുടെ ഫ്രെയിമുകൾക്ക് ഫ്ലാറ്റ് 50% കിഴിവ് 👉🏻എല്ലാ ഫ്രയിമുകളും 6-12 മാസം…

8 hours ago

ഫുട്ബോൾ ലോകകപ്പിനെ വരവേറ്റ് എടപ്പാൾ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ

എടപ്പാൾ : ലോകകപ്പ് ഫുട്ബോൾ മാമാങ്കത്തിന്റെ ആരവത്തെയും ആഹ്ലാദത്തെയും നെഞ്ചേറ്റിക്കൊണ്ട് എടപ്പാൾ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികളും അധ്യാപകരും…

8 hours ago

പൊന്നാനി ഹാർബറിൽ ഇരുമ്പുഗേറ്റുകൾ മോഷ്ടിച്ച സംഭവം: ഒരാൾ അറസ്റ്റിൽ

പൊന്നാനി: പൊന്നാനി ഹാർബറിലെ കോമ്പൗണ്ടിൽ അറ്റകുറ്റ പണികൾക്കായി അഴിച്ചു വെച്ചിരുന്ന 5 ഇരുമ്പുഗേ റ്റുകൾ മോഷണം പോയതിന് സംഭവത്തിൽ ടോൾ…

8 hours ago

കാൽപ്പന്താണ് ആവേശം, ഫുട്ബോൾ ആണ് ലഹരി!

എടപ്പാൾ : "കാൽപ്പന്താണ് ആവേശം, ഫുട്ബോൾ ആണ് ലഹരി. " എന്ന സന്ദേശം ഉയർത്തിവേൾഡ് കപ്പ് ഫുട്ബോളിന്റെ ആവേശം ജനങ്ങളിലേക്കെത്തിക്കുന്നതിനും…

8 hours ago

വിദ്യാർത്ഥികൾ പുതിയ കാലത്തെ ക്രിയാത്മകമായി ഉപയോഗിക്കണം -വി.എസ്. ജോയ് എം.എൽ.എ.

എടപ്പാൾ: വിദ്യാർത്ഥികൾ പുതിയ കാലത്ത് സാങ്കേതികവിദ്യയും സാധ്യതകളും ക്രിയാത്മകമായി ഉപയോഗിക്കണമെന്ന് തവനൂർ എം എൽ എ അഡ്വ:വി.എസ്. ജോയ് അഭിപ്രായപ്പെട്ടു.…

8 hours ago

വട്ടംകുളം ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാർഡ് ഗ്രാമസഭാ യോഗവും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു

എടപ്പാൾ: വട്ടംകുളം ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാർഡ് ഗ്രാമസഭാ യോഗവും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. ഞാറാഴ്ച രാവിലെ എടപ്പാൾ ഗവൺമെന്റ് ഹൈസ്കൂളിൽ…

9 hours ago