CHANGARAMKULAM

ജിഎസ്ടി വർധനക്കെതിരെ എസ് ഡി പി ഐ ചങ്ങരംകുളത്ത് പ്രതിഷേധം സംഘടിപ്പിച്ചു

ചങ്ങരംകുളം:കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാർ ഭക്ഷ്യ വസ്തുക്കൾക്ക് നികുതി വർധിപ്പിച്ചതിനെതിരെ എസ് ഡി പി ഐ ചങ്ങരംകുളത്ത് പ്രതിഷേധ പ്രകടനം നടത്തി.തൊട്ടതിനെല്ലാം വില വർധിപ്പിച്ചു സാധാരണക്കാരുടെ നടുവൊടിക്കുന്ന ഭരണത്തിനെതിരെ ജനകീയ സമരം ശക്തമാക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.ഭാരവാഹികളായ റഷീദ് പെരുമുക്, കരീം ആലംകോട്,റഷീദ് കാഞ്ഞിയൂർ, വി പി അബ്ദുൽ ഖാദർ, അഷ്റഫ് പാവിട്ടപുറം,അബ്ദുള്ളകുട്ടി പള്ളിക്കര,അലി കക്കിടിപ്പുറം, ഇ വി മജീദ് എന്നിവർ നേതൃത്വം നൽകി

.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button