Categories: MARANCHERY

ജനപ്രതിനിധികൾക്ക് സ്വീകരണവും വികസന പത്രികാ സമർപ്പണവും ശനിയാഴ്ച മാറഞ്ചേരിയിൽ

&NewLine;<p class&equals;"wp-block-paragraph">മാറഞ്ചേരി &colon; ഗ്രാമ പഞ്ചായത്ത് പരിധിയിൽ നിന്നും വിജയിച്ച ജനപ്രതിനിധികൾക്കുള്ള സ്വീകരണവും വികസന പത്രികാ സമർപ്പണവും ജനു&period; 3 ന് ശനിയാഴ്ച 3 മണിക്ക് മാറഞ്ചേരിയിൽ നടക്കും&period; മാറഞ്ചേരി പൗരാവാകാശ സംരക്ഷണ സമിതി സംഘടിപ്പിക്കുന്ന പരിപാടി മാറഞ്ചേരി ചാരിറ്റബിൾ ഓഫീസിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു&period; ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് റമീനാ ഇസ്മായിൽ മുഖ്യാതിഥിയാകും&period; സമിതി വൈ&period; പ്രസിഡൻ്റ് കാട്ടിൽ മുഹമ്മദ് കുട്ടി അധ്യക്ഷത വഹിക്കും&period; വികസന പത്രികാ സമർപ്പണം ജനറൽ സെക്രട്ടറി എ&period; അബ്ദുൾ ലത്തീഫ് നിർവ്വഹിക്കും&period; ജില്ലാ പഞ്ചായത്ത് അംഗം സുലൈഖാ റസാക്ക്&comma; ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ സംഗീതാ രാജൻ &comma;സുരേഷ്&comma; സാബിറ എന്നിവരും ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീജിത്&comma; വൈസ് പ്രസിഡൻ്റ് കദീജാ മൂത്തേടത്ത് അടക്കമുള്ള 22 മെമ്പമാരുമാണ് സ്വീകരണ പരിപാടിയിൽ പങ്കെടുക്കുന്നത്&period;<br>മാറഞ്ചേരി പഞ്ചായത്തിൽ മുൻഗണനാക്രമത്തിൽ വിവിധ മേഖലകളിൽ നടപ്പാക്കേണ്ട പദ്ധതികളും പരിപാടികളുമാണ് ജനപ്രതിനിധികൾക്ക് നൽകുന്ന വികസന പത്രികയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്&period; ഗ്രാപഞ്ചായത്ത് ഭരണത്തിന് സഹായകരമായ ഇടപെടൽ എന്ന നിലക്കാണ് എല്ലാ വികസന മേഖലകളെയും സ്പർശിക്കുന്ന വികസന പത്രിക ജനപ്രതിനിധികൾക്ക് സമർപ്പിക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു&period; പ്രത്രസമ്മേളനത്തിൽ സമിതി വൈസ് പ്രസിഡൻ്റ് കാട്ടിൽ മുഹമ്മദ് കുട്ടി&comma; ജനറൽ സെക്രട്ടറി എ&period; അബ്ദുൾ ലത്തീഫ്&comma; എക്സി&period; മെമ്പർമാരായ എ&period;ടി&period; അലി&comma; ഉണ്ണി മാനേരി എന്നിവർ പങ്കെടുത്തു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

പ്രായപൂർത്തിയാകാത്ത പെൺകുട്ടി കള്ള് കുടിച്ച് കുഴഞ്ഞു വീണു; ഷാപ്പ് ജീവനക്കാരനെതിരേ കേസ്

കൊച്ചി: പ്രായപൂർത്തിയാകാത്ത മൂന്ന് കുട്ടികൾക്ക് കള്ള് നൽകിയതുമായി ബന്ധപ്പെട്ട് കള്ള് ഷാപ്പ് ജീവനക്കാരനും ലൈസൻസിക്കുമെതിരേ കേസ്. 16 വയസുള്ള രണ്ട്…

32 minutes ago

നിർഭാഗ്യകരമായ അപകടം, ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ആവശ്യമായ സഹായങ്ങൾ സർക്കാർ ചെയ്തുകൊടുക്കും: മുഖ്യമന്ത്രി

മലപ്പുറം: ചോക്കാട് കോട്ടപ്പുഴയിലെ മലവെള്ളപ്പാച്ചിലിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് ആവശ്യമായ എല്ലാവിധ സഹായങ്ങളും സർക്കാർ ചെയ്തുകൊടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ.…

2 hours ago

കൊരട്ടിക്കരയിൽ നിയന്ത്രണം വിട്ട മിനി ലോറി മറിഞ്ഞ് അപകടം.

പെരുമ്പിലാവ് കൊരട്ടിക്കരയിൽ നിയന്ത്രണം വിട്ട മിനി ലോറി മറിഞ്ഞ് അപകടം. ഡ്രൈവർ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.തിങ്കളാഴ്‌ച പുലർച്ചെ ആറുമണിയോടെയാണ് അപകടം…

2 hours ago

കക്കിടിപ്പുറത്ത് വിഷരഹിത ലൈവ് ഫിഷ് വിൽപന കേന്ദ്രം പ്രവർത്തനം തുടങ്ങി

ചങ്ങരംകുളം: കക്കിടിപ്പുറത്ത് ‘എച്ച്.ആർ. ലൈവ് ഫിഷ്’ എന്ന പേരിൽ സജീവ മത്സ്യവിൽപന കേന്ദ്രം പ്രവർത്തനം തുടങ്ങി. സംസ്ഥാന ഫിഷറീസ് വകുപ്പിന്റെയും…

6 hours ago

കക്കിടിപ്പുറത്ത് വിഷരഹിത ലൈവ് ഫിഷ് വിൽപന കേന്ദ്രം പ്രവർത്തനം തുടങ്ങി

ചങ്ങരംകുളം: കക്കിടിപ്പുറത്ത് ‘എച്ച്.ആർ. ലൈവ് ഫിഷ്’ എന്ന പേരിൽ സജീവ മത്സ്യവിൽപന കേന്ദ്രം പ്രവർത്തനം തുടങ്ങി. സംസ്ഥാന ഫിഷറീസ് വകുപ്പിന്റെയും…

6 hours ago

കോഴിക്കോട് ബൈക്കപകടത്തിൽ കാലിക്കറ്റ് FC താരത്തിന് ദാരുണാന്ത്യം

കോഴിക്കോട്: സൂപ്പർ ലീഗ് കേരള ക്ലബ്ബായ കാലിക്കറ്റ് FC യുടെ പ്രതിരോധ താരം തൃശൂർ സ്വദേശി റിജോൺ ജോസ് (29)…

6 hours ago