കൊരട്ടിക്കരയിൽ നിയന്ത്രണം വിട്ട മിനി ലോറി മറിഞ്ഞ് അപകടം.

&NewLine;<p class&equals;"wp-block-paragraph">പെരുമ്പിലാവ് കൊരട്ടിക്കരയിൽ നിയന്ത്രണം വിട്ട മിനി ലോറി മറിഞ്ഞ് അപകടം&period; ഡ്രൈവർ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു&period;തിങ്കളാഴ്‌ച പുലർച്ചെ ആറുമണിയോടെയാണ് അപകടം നടന്നത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">കർണാടകയിൽ നിന്നും ഇഞ്ചിയുമായി എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്ന മിനി ലോറിയാണ് അപകടത്തിൽ പെട്ടത്&period;അപകടത്തിൽ ലോറിയുടെ മുൻഭാഗം പൂർണമായും തകർന്നു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

കക്കിടിപ്പുറത്ത് വിഷരഹിത ലൈവ് ഫിഷ് വിൽപന കേന്ദ്രം പ്രവർത്തനം തുടങ്ങി

ചങ്ങരംകുളം: കക്കിടിപ്പുറത്ത് ‘എച്ച്.ആർ. ലൈവ് ഫിഷ്’ എന്ന പേരിൽ സജീവ മത്സ്യവിൽപന കേന്ദ്രം പ്രവർത്തനം തുടങ്ങി. സംസ്ഥാന ഫിഷറീസ് വകുപ്പിന്റെയും…

4 hours ago

കക്കിടിപ്പുറത്ത് വിഷരഹിത ലൈവ് ഫിഷ് വിൽപന കേന്ദ്രം പ്രവർത്തനം തുടങ്ങി

ചങ്ങരംകുളം: കക്കിടിപ്പുറത്ത് ‘എച്ച്.ആർ. ലൈവ് ഫിഷ്’ എന്ന പേരിൽ സജീവ മത്സ്യവിൽപന കേന്ദ്രം പ്രവർത്തനം തുടങ്ങി. സംസ്ഥാന ഫിഷറീസ് വകുപ്പിന്റെയും…

4 hours ago

കോഴിക്കോട് ബൈക്കപകടത്തിൽ കാലിക്കറ്റ് FC താരത്തിന് ദാരുണാന്ത്യം

കോഴിക്കോട്: സൂപ്പർ ലീഗ് കേരള ക്ലബ്ബായ കാലിക്കറ്റ് FC യുടെ പ്രതിരോധ താരം തൃശൂർ സ്വദേശി റിജോൺ ജോസ് (29)…

4 hours ago

ചെർളശ്ശേരി നാട്ടുമൗലിദ് സമാപിച്ചു.

പോട്ടൂർ :മലപ്പുറം പാലക്കാട് ജില്ലകൾ സംഗമിക്കുന്നവെള്ളാളൂർ - ചെർളശ്ശേരി പ്രദേശത്തെ സാംസ്കാരിക കൂട്ടായ്മയുടെ നേതൃത്വത്തിൽ വെള്ളാളൂർ ചെർളശ്ശേരിയിൽ സംഘടിപ്പിച്ച നാട്ടു…

6 hours ago

കൈച്ചെയിൻ നഷ്ടപ്പെട്ടു

കൈച്ചെയിൻ നഷ്ടപ്പെട്ടു ഇന്നലെ(19/09/26) വൈകിട്ട് 3.30നും 4 മണിക്കും ഇടയിൽ നടുവട്ടത്തുനിന്ന് അത്താണിയിലേക്കുള്ള യാത്രാമധ്യേ കൈച്ചെയിൻ നഷ്ടപ്പെട്ടു. കണ്ടുകിട്ടുന്നവർ ദയവായി…

9 hours ago

മലവെള്ളപ്പാച്ചിൽ; രണ്ടു മൃതദേഹങ്ങൾ കണ്ടെടുത്തു: നാലുപേർക്കായി തിരച്ചിൽ

മലപ്പുറം: പൂക്കോട്ടുപാടം ടികെ നഗറിൽ ഇന്നലെയുണ്ടായ മലവെള്ളപ്പാച്ചിലിൽ കാണാതായ 4 പേർക്ക് വേണ്ടിയുള്ള തിരച്ചിൽ ഇന്നും നടക്കും. രാവിലെ ആറര…

10 hours ago