നിർഭാഗ്യകരമായ അപകടം, ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ആവശ്യമായ സഹായങ്ങൾ സർക്കാർ ചെയ്തുകൊടുക്കും: മുഖ്യമന്ത്രി

&NewLine;<p class&equals;"wp-block-paragraph">മലപ്പുറം&colon; ചോക്കാട് കോട്ടപ്പുഴയിലെ മലവെള്ളപ്പാച്ചിലിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് ആവശ്യമായ എല്ലാവിധ സഹായങ്ങളും സർക്കാർ ചെയ്തുകൊടുക്കുമെന്ന് മുഖ്യമന്ത്രി വി&period;à´¡à´¿ സതീശൻ&period; നിർഭാഗ്യകരമായ സംഭവമാണ് നടന്നതെന്നും കാണാതായ സ്ത്രീക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു&period; പൂക്കോട്ടുംപാടം സന്ദർശിച്ച ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി&period;&&num;8217&semi;നിർഭാഗ്യകരമായ സംഭവമാണ് ഇവിടെ നടന്നത്&period; മഴക്കാലം പോലുമായിരുന്നില്ല&period; അപ്രതീക്ഷിതമായെത്തിയ മലവെള്ളം വലിയ ദുരന്തമായി മാറുകയായിരുന്നു&period; <&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ടൂറിസ്റ്റ് സ്പോട്ട് ആയി പ്രഖ്യാപിച്ച സ്ഥലമല്ല ഇവിടം&period; നല്ല ഭംഗിയുള്ള സ്ഥലമാണെന്ന് സമൂഹമാധ്യമങ്ങളിൽ വീഡിയോകൾ പ്രചരിച്ചതിനെ തുടർന്ന് പല സ്ഥലങ്ങളിൽ നിന്ന് ആളുകൾ എത്തിയിരുന്നു&period; പ്രദേശത്ത് കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തും&period; ജില്ലാ ഭരണകൂടം അതിനാവശ്യമായ നടപടികൾ സ്വീകരിക്കും&&num;8217&semi;&period; <&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">മുഖ്യമന്ത്രി പറഞ്ഞു&period; മരണപ്പെട്ടവർക്ക് നഷ്ടപരിഹാരം നൽകുമെന്നും കാണാതായ സ്ത്രീക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുമെന്നും അദ്ദേഹം പറഞ്ഞു&period;&&num;8217&semi;മഴ പെയ്യുന്നതുമായി ബന്ധപ്പെട്ട് മുന്നറിയിപ്പൊന്നും ഉണ്ടായിരുന്നില്ല&period; ഇതാണ് അപ്രതീക്ഷിതമായി വലിയ ദുരന്തമായി മാറിയത്&period; ജില്ലാ അടിസ്ഥാനത്തിൽ ഡിസാസ്റ്റർ മാനേജ്മെന്‍റ് തയ്യാറാക്കും&period; എൻജിഒകളുടെയും സ്ഥാപനങ്ങളുടെയും സഹായം തേടും&period; കുടുംബങ്ങൾക്ക് സഹായം നൽകും&period; ബുധനാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തിന് ശേഷം ഈ സഹായം പ്രഖ്യാപിക്കും&&num;8217&semi;&period; മുഖ്യമന്ത്രി കൂട്ടിച്ചേർത്തു&period;ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് ഉളര്‍വട്ടം കടവിലും ചോക്കാട്-അമരമ്പലം പഞ്ചായത്തുകളുടെ അതിര്‍ത്തിപ്രദേശമായ പൂക്കോട്ടുംപാടത്തെ ടികെ ഉന്നതിയിലും മലവെള്ളപ്പാച്ചിലുണ്ടായത്&period; ഒഴുക്കില്‍പ്പെട്ട മൂന്നുപേരെ രക്ഷപ്പെടുത്തിയിരുന്നു&period; കാണാതായവരില്‍ അഞ്ചുപേരുടെ മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്താനായത്&period; ഇനി ഒരാളെ കൂടിയാണ് കണ്ടെത്താനുള്ളത്&period; കോട്ടക്കല്‍ എടരിക്കോട് സ്വദേശി മങ്ങാട് അനസ് യാസീന്‍&comma; തിരൂര്‍ സ്വദേശി മുഹമ്മദ് കുട്ടി&comma; വണ്ടൂര്‍ സ്വദേശി കുപ്പനത്ത് സജ്ജാദ്&comma; കരുവാരക്കുണ്ട് സ്വദേശി റഹീം എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

കൊരട്ടിക്കരയിൽ നിയന്ത്രണം വിട്ട മിനി ലോറി മറിഞ്ഞ് അപകടം.

പെരുമ്പിലാവ് കൊരട്ടിക്കരയിൽ നിയന്ത്രണം വിട്ട മിനി ലോറി മറിഞ്ഞ് അപകടം. ഡ്രൈവർ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.തിങ്കളാഴ്‌ച പുലർച്ചെ ആറുമണിയോടെയാണ് അപകടം…

43 minutes ago

കക്കിടിപ്പുറത്ത് വിഷരഹിത ലൈവ് ഫിഷ് വിൽപന കേന്ദ്രം പ്രവർത്തനം തുടങ്ങി

ചങ്ങരംകുളം: കക്കിടിപ്പുറത്ത് ‘എച്ച്.ആർ. ലൈവ് ഫിഷ്’ എന്ന പേരിൽ സജീവ മത്സ്യവിൽപന കേന്ദ്രം പ്രവർത്തനം തുടങ്ങി. സംസ്ഥാന ഫിഷറീസ് വകുപ്പിന്റെയും…

4 hours ago

കക്കിടിപ്പുറത്ത് വിഷരഹിത ലൈവ് ഫിഷ് വിൽപന കേന്ദ്രം പ്രവർത്തനം തുടങ്ങി

ചങ്ങരംകുളം: കക്കിടിപ്പുറത്ത് ‘എച്ച്.ആർ. ലൈവ് ഫിഷ്’ എന്ന പേരിൽ സജീവ മത്സ്യവിൽപന കേന്ദ്രം പ്രവർത്തനം തുടങ്ങി. സംസ്ഥാന ഫിഷറീസ് വകുപ്പിന്റെയും…

4 hours ago

കോഴിക്കോട് ബൈക്കപകടത്തിൽ കാലിക്കറ്റ് FC താരത്തിന് ദാരുണാന്ത്യം

കോഴിക്കോട്: സൂപ്പർ ലീഗ് കേരള ക്ലബ്ബായ കാലിക്കറ്റ് FC യുടെ പ്രതിരോധ താരം തൃശൂർ സ്വദേശി റിജോൺ ജോസ് (29)…

5 hours ago

ചെർളശ്ശേരി നാട്ടുമൗലിദ് സമാപിച്ചു.

പോട്ടൂർ :മലപ്പുറം പാലക്കാട് ജില്ലകൾ സംഗമിക്കുന്നവെള്ളാളൂർ - ചെർളശ്ശേരി പ്രദേശത്തെ സാംസ്കാരിക കൂട്ടായ്മയുടെ നേതൃത്വത്തിൽ വെള്ളാളൂർ ചെർളശ്ശേരിയിൽ സംഘടിപ്പിച്ച നാട്ടു…

7 hours ago

കൈച്ചെയിൻ നഷ്ടപ്പെട്ടു

കൈച്ചെയിൻ നഷ്ടപ്പെട്ടു ഇന്നലെ(19/09/26) വൈകിട്ട് 3.30നും 4 മണിക്കും ഇടയിൽ നടുവട്ടത്തുനിന്ന് അത്താണിയിലേക്കുള്ള യാത്രാമധ്യേ കൈച്ചെയിൻ നഷ്ടപ്പെട്ടു. കണ്ടുകിട്ടുന്നവർ ദയവായി…

9 hours ago