CHANGARAMKULAMLocal news
ഇന്ധന വിലവർദ്ധനവിൽ പ്രതിഷേധിച്ചു
ചങ്ങരംകുളം: പെട്രോൾ വില വർധനയിൽ ഡി വൈ എഫ് ഐ കോക്കൂർ മേഘല കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം നടത്തി. ബിജീഷ് കോക്കൂർ, നിഖേഷ് കോക്കൂർ, സജിത്ത് മുഹമ്മദ് തുടങ്ങിയർ നേതൃത്വം നൽകി.