Categories: KERALA

കൂറ്റനാട് സ്കൂട്ടറും ടെമ്പോയും കൂട്ടിയിടിച്ച് രണ്ടുപേർക്ക് ഗുരുതര പരിക്ക്

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;11&sol;Screenshot&lowbar;2022-11-22-20-25-10-966&lowbar;com&period;whatsapp-1024x1021&period;jpg" alt&equals;"" class&equals;"wp-image-28186"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">കൂറ്റനാട്-തണ്ണീർക്കോട് പാതയിൽ ആലപ്പറമ്പിനടുത്ത് സ്കൂട്ടറും ടെമ്പോ വാനും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാർക്ക് ഗുരുതരപരിക്ക്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പെരുമണ്ണൂർ സ്വദേശി മുഹമ്മദ് ആദിൽ &lpar;19&rpar;&comma; കൂറ്റനാട് സ്വദേശി മുഹമ്മദ് അൻസിൽ &lpar;18&rpar; എന്നിവർക്കാണ് പരിക്കേറ്റത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പെരുമണ്ണൂരിൽനിന്ന് കൂറ്റനാട്ടേക്ക് പോവുകയായിരുന്ന സ്കൂട്ടറും കൂറ്റനാട്ടുനിന്ന് എടപ്പാൾ ഭാഗത്തേക്ക് ടയർ കയറ്റിവന്ന ടെമ്പോയുമാണ് കൂട്ടിയിടിച്ചത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ചൊവ്വാഴ്ച രാത്രി 9&period;30-നാണ് അപകടം നടന്നത്&period; ഇരുവരെയും കുന്ദംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഇരുവരുടെയും എല്ലുകൾക്ക് ക്ഷതമേറ്റിട്ടുണ്ടെന്നാണ് വിവരം&period; വിദഗ്‌ധപരിശോധനക്കായി അത്യാഹിതവിഭാഗത്തിലേക്ക്‌ മാറ്റി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ടെമ്പോയിലുണ്ടായിരുന്നവർക്ക് കാര്യമായ പരിക്കേറ്റില്ല&period; അപകടത്തിൽ സ്കൂട്ടറിന്റെ മുൻഭാഗം തകർന്നിട്ടുണ്ട്&period; ചാലിശ്ശേരി പോലീസ് സംഭവസ്ഥലത്തെത്തി&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ചെറവല്ലൂർ പെരുമ്പടപ്പ് ബണ്ട് റോഡിന് എട്ട് കോടിയുടെ ഭരണാനുമതി ലഭിച്ചു

ചങ്ങരംകുളം :-ചെറവല്ലൂർ പെരുമ്പടപ്പ് ബണ്ട് റോഡിന് എട്ട് കോടിയുടെ ഭരണാനുമതി ലഭിച്ചതായി കെ.പി നൗഷാദലി എം എൽ എ അറിയിച്ചു.…

7 hours ago

ജില്ലാ കലോത്സവം ലോഗോ പ്രകാശനം

കുറ്റിപ്പുറം: തിരൂർ ആലത്തിയൂർ കെ എച്ച് എം എച്ച് എസ് എസ് സ്കൂളിൽ നടക്കുന്ന 37 ആം റെവന്യൂ ജില്ലാ…

7 hours ago

കുറ്റിപ്പുറം ഇമ്പിച്ചിബാവ സഹകരണ സംഘത്തിന്റെ നവീകരിച്ച ഹെഡ് ഓഫീസും സ്മാർട്ട് സെന്ററും ശനിയാഴ്ച നാടിന് സമർപ്പിക്കും

കുറ്റിപ്പുറം: ഇമ്പിച്ചിബാവ മെമ്മോറിയൽ റൂറൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നവീകരിച്ച ഹെഡ് ഓഫീസിന്റെയും പുതിയ സ്മാർട്ട് സെന്ററിന്റെയും മീറ്റിംഗ് ഹാളിന്റെയും ഉദ്ഘാടനം…

11 hours ago

യുഗാന്ത്യം; അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ

പോർച്ചുഗൽ ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. വ്യാഴാഴ്ച സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോ…

11 hours ago

സംസ്ഥാന സ്കൂൾ കായികമേളയിൽ നാല് മെഡലുകൾ; മുഹമ്മദ് ഇസാന് നാടിന്റെ ആദരം

എടപ്പാൾ | സംസ്ഥാന സ്കൂൾ കായികമേളയിൽ നാല് മെഡലുകൾ നേടി മലപ്പുറം ജില്ലയുടെ അഭിമാനമായി മാറിയ അയിലക്കാട് കൊളത്തിലവളപ്പിൽ കെ.വി.…

12 hours ago

ഹോർമുസ് കടലിടുക്കിലെ ഗതാഗത നിയന്ത്രണം: ഇന്ത്യക്കും ചൈനയ്ക്കും ഇളവ് നൽകി ഇറാൻ

ടെഹ്റാൻ: ഇന്ത്യ, ചൈന, ഇറാഖ്, ഖത്തർ രാജ്യങ്ങളിലെ ചരക്കുകപ്പലുകൾക്ക് ഹോർമുസ് കടലിടുക്കിലെ ഗതാഗത നിയന്ത്രണങ്ങളിൽ നിന്ന് ഇളവു നൽകി ഇറാൻ.…

15 hours ago