കാറിലെ രഹസ്യ അറയിൽ കടത്താൻ ശ്രമിച്ച 47 ലക്ഷം രൂപ പിടികൂടി

&NewLine;<p class&equals;"wp-block-paragraph">പെരിന്തൽമണ്ണ&colon; കൃത്യമായ രേഖകളില്ലാതെ കാറിൽ കടത്താൻ ശ്രമിച്ച 47 ലക്ഷം രൂപയുമായി മലപ്പുറം മേൽമുറി സ്വദേശി സാദിക്കലിയെ പെരിന്തൽമണ്ണ പോലീസ് പിടികൂടി&period; പോലീസിന്റെ &&num;8216&semi;ഓപ്പറേഷൻ തൂഫാൻ&&num;8217&semi; സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി പെരിന്തൽമണ്ണ നഗരത്തിലും പരിസര പ്രദേശങ്ങളിലും പരിശോധന കർശനമാക്കിയിരുന്നു&period;ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് വാഹനം കസ്റ്റഡിയിലെടുത്ത് പരിശോധിക്കുകയായിരുന്നു&period; കാറിന്റെ പിൻ സീറ്റിനടിയിൽ പ്രത്യേകമായി തയ്യാറാക്കിയ രഹസ്യ അറയിൽ 500 രൂപയുടെ കെട്ടുകളാക്കി ഒളിപ്പിച്ച നിലയിലാണ് പണം കണ്ടെത്തിയത്&period; മലപ്പുറം ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോൺ&comma; പെരിന്തൽമണ്ണ ഡിവൈ&period;എസ്&period;പി ഗോപുകുമാർ എന്നിവരുടെ നിർദ്ദേശപ്രകാരം പോലീസ് ഇൻസ്പെക്ടർ സുമേഷ് സുധാകരൻ&comma; എസ്&period;ഐ അൻവർ സാദിഖ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ഡാൻസാഫ് സ്ക്വാഡും ചേർന്നാണ് പരിശോധന നടത്തി പ്രതിയെയും പണവും പിടികൂടിയത്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

“സ്നേഹപൂർവ്വം അമ്മയ്‌ക്കൊരു ഓണക്കോടി”

എടപ്പാൾ:ജീവ കാരുണ്യ സാമൂഹിക പ്രവർത്തന മേഖലകളിൽ നിറ സാന്നിദ്ധ്യമായി മാറിയ നടുവട്ടം ടോപ് ടെൻ ചാരിറ്റബിൾ സോസൈറ്റി എല്ലാ വർഷവും…

1 hour ago

കണ്ണൂരില്‍ നിര്‍ത്തിയിട്ട ലോറിയിലേക്ക് ടാങ്കര്‍ ലോറി ഇടിച്ചുകയറി; മെക്കാനിക്കിനും സഹായിക്കും ദാരുണാന്ത്യം

കണ്ണൂര്‍: ലോറികള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. കണ്ണൂര്‍ പിലാത്തറയിലാണ് സംഭവം. തകരാറിലായതിനെ തുടര്‍ന്ന് നിര്‍ത്തിയിട്ട ലോറി അറ്റകുറ്റപ്പണി…

6 hours ago

ചങ്ങരംകുളം പ്രസ് ക്ലബ് ഓണാഘോഷം സംഘടിപ്പിച്ചു

ചങ്ങരംകുളം : മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ ചങ്ങരംകുളം പ്രസ് ക്ലബ്ബ് അംഗങ്ങൾ ഓണാഘോഷം സംഘടിപ്പിച്ചു. ചങ്ങരംകുളം ഫുഡ് സിറ്റി ഹാളിൽ സംഘടിപ്പിച്ച…

6 hours ago

എടപ്പാൾ ഗ്രാമപഞ്ചായത്ത് കൃഷിഭവൻ ഓണച്ചന്ത അംശക്കച്ചേരിയിൽ ആരംഭിച്ചു

എടപ്പാൾ :എടപ്പാൾഗ്രാമ പഞ്ചായത്ത് കൃഷിഭവൻ ഓണച്ചന്ത പ്രസിഡന്റ് കെ പി സിന്ധു ഉദ്ഘാടനം ചെയ്തു. ക്ഷമകാര്യ സ്റ്റാൻഡ് കമ്മിറ്റി ചെയർപേഴ്സൺ…

7 hours ago

നിയന്ത്രണം വിട്ട് ട്രാക്കില്‍ വട്ടം കറങ്ങി കാര്‍, റേസിങ്ങിനിടെ അപകടത്തില്‍പ്പെട്ട് അജിത് കുമാര്‍

തെന്നിന്ത്യന്‍ സൂപ്പര്‍താരം അജിത് കുമാര്‍ അതിവേഗ കാറോട്ട മത്സരത്തിനിടെ അപകടത്തില്‍പ്പെട്ടു. യൂറോപ്പില്‍ നടന്ന മത്സരത്തിനിടെയാണ് അപകടമുണ്ടായത്. അജിത് ഓടിച്ചിരുന്ന കാര്‍…

17 hours ago

പൊലീസ് സ്റ്റേഷന് മുന്നിൽ ഇ ഡി ആക്രമണ കേസിലെ പ്രതികളുടെ ഓണാഘോഷവും റീൽസും; പ്രതികളുടെ ജാമ്യം റദ്ദാക്കാൻ നടപടി ആരംഭിച്ചു

തിരുവനന്തപുരം: ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾ മ്യൂസിയം പൊലീസ് സ്റ്റേഷനിൽ ഓണം ആഘോഷിച്ച സംഭവത്തിൽ കടുത്ത നിയമനടപടിക്ക്…

21 hours ago