നിയന്ത്രണം വിട്ട് ട്രാക്കില്‍ വട്ടം കറങ്ങി കാര്‍, റേസിങ്ങിനിടെ അപകടത്തില്‍പ്പെട്ട് അജിത് കുമാര്‍

&NewLine;<p class&equals;"wp-block-paragraph">തെന്നിന്ത്യന്‍ സൂപ്പര്‍താരം അജിത് കുമാര്‍ അതിവേഗ കാറോട്ട മത്സരത്തിനിടെ അപകടത്തില്‍പ്പെട്ടു&period; യൂറോപ്പില്‍ നടന്ന മത്സരത്തിനിടെയാണ് അപകടമുണ്ടായത്&period; അജിത് ഓടിച്ചിരുന്ന കാര്‍ നിയന്ത്രണംവിട്ട് വട്ടം കറങ്ങുകയും ഗ്രാവലിലേക്ക് ഇടിച്ചു കയറുകയുമായിരുന്നു&period; അപകടത്തില്‍ യാതൊരു പരുക്കുകളുമില്ലാതെ താരം അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു&period;ലെ മാന്ഡസ് കപ്പിന്റെ ക്വാളിഫിക്കേഷന്‍ സെഷനിലാണ് സംഭവമുണ്ടായത്&period; അപകടത്തിന്റെ വിഡിയോയും പുറത്തുവന്നു&period; ഇത് ആദ്യമായല്ല കാറോട്ട മത്സരത്തിനിടെ അജിത് അപകടത്തില്‍പ്പെടുന്നത്&period; 2025ല്‍ ഇറ്റലിയില്‍ നടന്ന ഇടി4 യൂറോപ്യന്‍ സീരീസിനിടെ വാഹനം അപകടത്തില്‍പ്പെട്ടെങ്കിലും പരുക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നുഅതേ വര്‍ഷം തന്നെ സ്‌പെയിനിലെ വലന്‍സിയയില്‍ നടന്ന പോര്‍ഷെ സ്പ്രിന്റ് ചലഞ്ചിനിടയിലും അപകടത്തില്‍പ്പെട്ടു&period; കൂടാതെ 24 എച്ച് ദുബായ് മത്സരത്തിന്റെ പരിശീലനത്തിനിടയില്‍ തന്റെ പോര്‍ഷെ കാര്‍ തകര്‍ന്നിട്ടും താരം പരിക്കുകളില്ലാതെ രക്ഷപ്പെടുകയായിരുന്നു&period; വിടാമുയര്‍ച്ചി&comma; ഗുഡ് ബാഡ് അഗ്ലി എന്നിവയാണ് അജിത്തിന്റേതായി തിയറ്ററിലെത്തിയ ചിത്രങ്ങള്‍&period; അധിക് രവിചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ഡെയര്‍ഡെവിളിലാണ് അദ്ദേഹം അഭിനയിക്കാന്‍ ഒരുങ്ങുന്നത്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

“സ്നേഹപൂർവ്വം അമ്മയ്‌ക്കൊരു ഓണക്കോടി”

എടപ്പാൾ:ജീവ കാരുണ്യ സാമൂഹിക പ്രവർത്തന മേഖലകളിൽ നിറ സാന്നിദ്ധ്യമായി മാറിയ നടുവട്ടം ടോപ് ടെൻ ചാരിറ്റബിൾ സോസൈറ്റി എല്ലാ വർഷവും…

1 hour ago

കണ്ണൂരില്‍ നിര്‍ത്തിയിട്ട ലോറിയിലേക്ക് ടാങ്കര്‍ ലോറി ഇടിച്ചുകയറി; മെക്കാനിക്കിനും സഹായിക്കും ദാരുണാന്ത്യം

കണ്ണൂര്‍: ലോറികള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. കണ്ണൂര്‍ പിലാത്തറയിലാണ് സംഭവം. തകരാറിലായതിനെ തുടര്‍ന്ന് നിര്‍ത്തിയിട്ട ലോറി അറ്റകുറ്റപ്പണി…

6 hours ago

ചങ്ങരംകുളം പ്രസ് ക്ലബ് ഓണാഘോഷം സംഘടിപ്പിച്ചു

ചങ്ങരംകുളം : മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ ചങ്ങരംകുളം പ്രസ് ക്ലബ്ബ് അംഗങ്ങൾ ഓണാഘോഷം സംഘടിപ്പിച്ചു. ചങ്ങരംകുളം ഫുഡ് സിറ്റി ഹാളിൽ സംഘടിപ്പിച്ച…

6 hours ago

എടപ്പാൾ ഗ്രാമപഞ്ചായത്ത് കൃഷിഭവൻ ഓണച്ചന്ത അംശക്കച്ചേരിയിൽ ആരംഭിച്ചു

എടപ്പാൾ :എടപ്പാൾഗ്രാമ പഞ്ചായത്ത് കൃഷിഭവൻ ഓണച്ചന്ത പ്രസിഡന്റ് കെ പി സിന്ധു ഉദ്ഘാടനം ചെയ്തു. ക്ഷമകാര്യ സ്റ്റാൻഡ് കമ്മിറ്റി ചെയർപേഴ്സൺ…

7 hours ago

കാറിലെ രഹസ്യ അറയിൽ കടത്താൻ ശ്രമിച്ച 47 ലക്ഷം രൂപ പിടികൂടി

പെരിന്തൽമണ്ണ: കൃത്യമായ രേഖകളില്ലാതെ കാറിൽ കടത്താൻ ശ്രമിച്ച 47 ലക്ഷം രൂപയുമായി മലപ്പുറം മേൽമുറി സ്വദേശി സാദിക്കലിയെ പെരിന്തൽമണ്ണ പോലീസ്…

17 hours ago

പൊലീസ് സ്റ്റേഷന് മുന്നിൽ ഇ ഡി ആക്രമണ കേസിലെ പ്രതികളുടെ ഓണാഘോഷവും റീൽസും; പ്രതികളുടെ ജാമ്യം റദ്ദാക്കാൻ നടപടി ആരംഭിച്ചു

തിരുവനന്തപുരം: ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾ മ്യൂസിയം പൊലീസ് സ്റ്റേഷനിൽ ഓണം ആഘോഷിച്ച സംഭവത്തിൽ കടുത്ത നിയമനടപടിക്ക്…

21 hours ago