Categories: MALAPPURAM

കാക്ക പേടിയിൽ മലപ്പുറത്തെ ഒലിങ്കര നിവാസികൾ

&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-1 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;02&sol;IMG-20220131-WA0000&period;jpg" alt&equals;"" data-id&equals;"13876" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;02&sol;IMG-20220131-WA0000&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&percnt;e0&percnt;b4&percnt;ae&percnt;e0&percnt;b4&percnt;a8&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;a4&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;b0&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b4&percnt;ae&percnt;e0&percnt;b4&percnt;be&percnt;e0&percnt;b4&percnt;b0&percnt;e0&percnt;b5&percnt;81&percnt;e0&percnt;b4&percnt;9f&percnt;e0&percnt;b5&percnt;86-&percnt;e0&percnt;b4&percnt;aa&percnt;e0&percnt;b5&percnt;87&percnt;e0&percnt;b4&percnt;b4&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;b8&percnt;e0&percnt;b4&percnt;a3&percnt;e0&percnt;b4&percnt;b2&percnt;e0&percnt;b5&percnt;8d&percnt;e2&percnt;80&percnt;8d&sol;img-20220131-wa0000-2&sol;" class&equals;"wp-image-13876"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">മലപ്പുറം പെരിന്തൽമണ്ണ ഒലിങ്കര നിവാസികളിപ്പോൾ ബൈക്കിൽ യാത്രചെയ്യുകയല്ലെങ്കിലും ഹെൽമറ്റ് ധരിക്കേണ്ട അവസ്ഥയിലാണ്&period; പൊലീസിനെ പേടിച്ചല്ല&period;&period;പകരം കാക്കളെ പേടിച്ചാണ് &excl; ഒലിങ്കര സ്വദേശി അമ്പലപ്പറമ്പിൽ അബ്ബാസിന്റെ വീടുപണി നടക്കുന്നിടത്ത് തമ്പടിച്ച കാക്കക്കൂട്ടമാണ് ഇപ്പോൾ നാട്ടുകാർക്ക് ഭീഷണിയായി മാറിയിരിക്കുന്നത്&period;<br><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">തന്റെ വീടുപണി നടക്കുന്നയിടത്തേക്ക് ഒന്ന് വന്ന് പോകണമെങ്കിൽ നിർബന്ധമായും ഹെൽമറ്റ് ധരിക്കേണ്ട ദുരവസ്ഥയിലാണ് അബ്ബാസിപ്പോൾ&period;&period;ഇല്ലെങ്കിൽ ഉറപ്പായും തലയിൽ കാക്കയുടെ കൊത്തേൽക്കും…ഈ പ്രദേശത്ത് കൂടുകൂട്ടിയ രണ്ടു കാക്കകളാണ് നാട്ടുകാർക്ക് ഭീഷണിയായിരിക്കുന്നത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">കാക്കകളുടെ ആക്രമം സഹിക്കവയ്യാതെ ഇവിടെ ജോലിക്കെത്തിയ പണിക്കാരിൽ ഒരാൾ കാക്കകളുടെ കൂട് തളളിയിടാൻ ശ്രമിച്ചതോടെ ആക്രമണം വീണ്ടും ശക്തമായി&period; ഇപ്പോൾ ആർക്കും ഇതുവഴി നടക്കാനാകാത്ത അവസ്ഥയാണ്&period;<br>മനുഷ്യരെ മാത്രമല്ല കഴിഞ്ഞ ദിവസം ഇവിടെയെത്തിയ തെരുവ് നായയെയും കാക്കകൾ കൊത്തിപരുക്കേൽപ്പിച്ചിരുന്നു&period; കാക്കകളുടെ ശല്യത്തിൽ പൊറുതിമുട്ടിയ നാട്ടുകാർ അവസാനമാർഗമെന്ന നിലയിൽ നഗരസഭാ അധികൃതരെ സമീപിക്കാനൊരുങ്ങുകയാണിപ്പോൾ&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

പഞ്ചായത്ത് വകുപ്പിനെ കുറിച്ചറിയാൻ മൂക്കുതല സ്‌കൂൾ സോഷ്യൽ സർവ്വീസ് സ്‌കീമിലെ വിദ്യാർത്ഥികൾ നന്നംമുക്ക് ഗ്രാമ പഞ്ചായത്തിലെത്തി

ചങ്ങരംകുളം : PCNGHSS മൂക്കുതല സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീമിലെ കുട്ടികൾ നന്നംമുക്ക് പഞ്ചായത്ത് സന്ദർശിച്ചു.പഞ്ചായത്തിലെ വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങളെ…

9 hours ago

ഗ്യാനേഷ് കുമാർ രാജിവെക്കാതെ പിന്മാറില്ല: എസ്‌ഐആർ പ്രതിഷേധം ശക്തമാക്കാൻ സിജെപി നേതാക്കൾ

ന്യൂഡൽഹി: എസ്‌ഐആറുമായി (SIR) ബന്ധപ്പെട്ട വിവാദങ്ങളിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ രാജിവെക്കുന്നതുവരെ സമരം ശക്തമായി തുടരുമെന്ന് കോക്രോച്ച്…

9 hours ago

എസ്.ഐ.ആറിന്റെ മറവിൽ പൗരത്വം നിഷേധിക്കരുത്

കുമ്പിടി: എസ്.ഐ.ആർ (സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ) നടപടികളുടെ മറവിൽ അർഹരായ പൗരന്മാർക്ക് പൗരത്വാവകാശങ്ങളും വോട്ടവകാശവും നിഷേധിക്കരുതെന്ന പ്രമേയത്തിൽ എസ്.കെ.എസ്.എസ്.എഫ് തൃത്താല…

10 hours ago

മാറ്റിവെച്ചത് ഒരു ചായ, തുണയായത് ഒരു ശസ്ത്രക്രിയയ്ക്ക്; കൈയടി നേടി മലബാർ ഡെന്റൽ കോളേജിന്റെ ‘സ്കിപ്പ് എ ടീ’

എടപ്പാൾ: നമ്മുടെ ദൈനംദിന ജീവിതത്തിലെ ചെറിയൊരു സന്തോഷം മാറ്റിവെച്ചാൽ അത് മറ്റൊരാളുടെ ജീവിതത്തിൽ വലിയൊരു വെളിച്ചമാകും എന്ന് തെളിയിക്കുകയാണ് എടപ്പാൾ…

11 hours ago

തവനൂർ റെയ്ഞ്ച് മുസാബഖ: ഐഡിയൽ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ടിന് ഉജ്ജ്വല വിജയം

തവനൂർ: സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ (എസ്.കെ.ജെ.എം.) തവനൂർ റെയ്ഞ്ച് ആർട്സ് ഫെസ്റ്റ് (മുസാബഖ) മത്സരങ്ങളിൽ മികച്ച വിജയവുമായി ഐഡിയൽ…

11 hours ago

കെ.എൻ.എം കുറ്റിപ്പുറം മണ്ഡലം മദ്രസ കോംപ്ലക്സ് ‘സർഗ്ഗമേള’ ഒക്ടോബർ 25-ന് എടക്കുളത്ത് നടക്കും

കുറ്റിപ്പുറം: കെ.എൻ.എം കുറ്റിപ്പുറം മണ്ഡലം മദ്രസ കോംപ്ലക്സിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 'സർഗ്ഗമേള' 2026 ഒക്ടോബർ 25 ഞായറാഴ്ച എടക്കുളം സലഫി…

11 hours ago