Categories: KERALA

കല്യാണത്തിന് അറുക്കാൻ കൊണ്ടുപോയ കാള വിരണ്ടോടി യുവതിയെയും കുഞ്ഞിനെയും കുത്തിപ്പരുക്കേൽപ്പിച്ചു

&NewLine;<figure class&equals;"wp-block-image size-full"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;10&sol;IMG-20221026-WA0140&period;jpg" alt&equals;"" class&equals;"wp-image-26516"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">കോഴിക്കോട് കുന്ദമംഗലത്ത് കല്യാണത്തിന് അറുക്കാൻ കൊണ്ടുപോയ കാള മരണവെപ്രാളത്തിൽ വിരണ്ടോടി കുഞ്ഞുമായി പോയ യുവതിയെ കുത്തിപ്പരുക്കേൽപ്പിച്ചു&period; പുതിയ ഹോണ്ട സിറ്റി കാറിന്റെ മുൻ വശത്തെ ഗ്ലാസും കാള തകർത്തു&period; വൈകുന്നേരം 7&period;30 ഓടെ കുന്ദമംഗലം ഐഐഎം ഗേറ്റിന് സമീപം പറച്ചി തോട്ടിൽ മാമുക്കോയയുടെ വീട്ടിലെ തൊഴുത്തിൽ മറ്റു പശുക്കൾക്കൊപ്പമാണ് കാളയെ കണ്ടെത്തിയത്&period;<br>വെള്ളിയാഴ്ച്ച രാവിലെയാണ് വാഹനത്തിൽ നിന്ന് കാള ഇറങ്ങിയോടിയത്&period; രാത്രിയിൽ ദേശീയപാതയിലൂടെ ഓടിയ കാള ഏറെ നേരമാണ് പരിഭ്രാന്തി പരത്തിയത്&period; വീട്ടുകാർ വിവരമറിയിച്ചതനുസരിച്ച് അറവ് ജോലിക്കാരും ഫയർഫോഴ്സും എത്തിയാണ് കാളയെ തളച്ചത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">കുന്ദമംഗലം സി ഐ അഷ്‌റഫ് നടുത്തറമ്മലിൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും വെള്ളിമാട്കുന്നിൽ നിന്ന് ഫയർഫോയ്സും എത്തിയാണ് കാളയെ തിരിച്ചെത്തിച്ചത്&period; കടയിൽ നിന്നും സാധനം വാങ്ങി പുറത്തിറങ്ങിയ കൈകുഞ്ഞുമായെത്തിയ സ്ത്രീക്കാണ് കാളയുടെ ആക്രമണത്തിൽ പരുക്കേറ്റത്&period; ഇവർ കുന്ദമംഗലത്തെ സ്വാകാര്യ ആശുപത്രിയിൽ ചികിൽസ തേടി&period;<br><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

കെ പി എസ് എ സഹോദയ കലോൽസവം, ഒന്നാമതെത്തി എം എച്ച് ഇംഗ്ലീഷ് സ്‌കൂൾ

ചങ്ങരംകുളം : കെ പി എസ് എ സഹോദയ കലോത്സവത്തിൽ 944 പോയിന്റോട് കൂടി ഒന്നാം സ്ഥാനം കരസ്ഥമാക്കി എം…

12 hours ago

ബിജെപിയുടെ അടിസ്ഥാന സ്വഭാവം ഭീരുത്വം; ഇന്ത്യയിലെ യുവാക്കളെക്കുറിച്ചോർത്ത് അഭിമാനമുണ്ട്: നിങ്ങൾ പ്രതിഷേധം തുടരുക

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധിക്കുന്ന യുവാക്കൾക്ക് പിന്തുണയുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ…

12 hours ago

എനിക്ക് ദേഷ്യം വരുന്നുണ്ട്; ഇത് എന്തുതരം രാജ്യമാണ്?:രൂക്ഷ വിമർശനവുമായി രഞ്ജിനി ഹരിദാസ്

മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണർ ജ്ഞാനേഷ് കുമാറിന് എതിരായ പ്രതിഷേധത്തെ അടിച്ചമർത്തുന്ന കേന്ദ്ര സർക്കാർ നടപടിക്കെതിരേ അവതാരയും നടിയുമായി രഞ്ജിനി ഹരിദാസ് രംഗത്ത്.…

12 hours ago

സമര തീയിൽ ഡൽഹി; നേതാക്കൾ കൂട്ടത്തോടെ കസ്റ്റഡിയിൽ

ദില്ലി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യതലസ്ഥാനത്ത് കോക്രോച്ച് ജനതാ പാർട്ടി പ്രഖ്യാപിച്ച പ്രതിഷേധ…

14 hours ago

സമര തീയിൽ ഡൽഹി; നേതാക്കൾ കൂട്ടത്തോടെ കസ്റ്റഡിയിൽ

ദില്ലി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യതലസ്ഥാനത്ത് കോക്രോച്ച് ജനതാ പാർട്ടി പ്രഖ്യാപിച്ച പ്രതിഷേധ…

14 hours ago

കുറ്റിപ്പുറം മിനി പമ്പ ഇടത്താവളം: ഭക്തർക്കായി വിപുലമായ സൗകര്യങ്ങളൊരുക്കും

കുറ്റിപ്പുറം | ശബരിമല തീർഥാടനത്തോടനുബന്ധിച്ച് കുറ്റിപ്പുറം മിനി പമ്പയിൽ എത്തുന്ന അയ്യപ്പഭക്തർക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ വിശ്രമകേന്ദ്രം ഒരുക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമായി.…

15 hours ago