Categories: PONNANI

പൊന്നാനി നിളയോര ഉല്ലാസ ബോട്ട് സർവിസിന് മാർഗനിർദേശങ്ങൾ വരുന്നു

&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;10&sol;IMG-20221027-WA0243-819x1024&period;jpg" alt&equals;"" class&equals;"wp-image-26617"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പൊന്നാനി&colon; അനുദിനം വർധിച്ചു വരുന്ന നിളയാര പാതയുടെ ടൂറിസം സാധ്യകളുടെ പശ്ചാത്ത ലത്തിൽ ബോട്ട് സർവിസുകൾ പ്രവർത്തിക്കുന്നതിന്റെ മാർഗ നിർദേശങ്ങളുമായി പൊന്നാനി നഗരസഭ&period; ഭാരതപ്പുഴയിൽ സർവ്വീസ് നടത്തുന്ന ഉല്ലാസ ബോട്ടുകളുടെ സുരക്ഷ സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് നഗരസഭാ ചെയർമാന്റെ അധ്യക്ഷതയിൽ വിവിധ വകുപ്പ് തല ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഉല്ലാസ് ബോട്ടുകളിലെ സുരക്ഷാ സംവിധാനങ്ങളിലെ ആശങ്കയുടെ അടിസ്ഥാനത്തിൽ കൂടിയാണ് യോഗം ചേർന്നത്&period;<br>നഗരസഭ&comma; പോർട്ട് ഡിപ്പാർ ട്ട്മെന്റ് &comma; റവന്യു വകുപ്പ്&comma; ഫയർ ആന്റ് റസ്ക്യൂ ഡിപ്പാർട്ട്മെന്റ്&comma; പൊലിസ് എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ യോഗമാണ് ചേർന്നത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">&nbsp&semi; ഉല്ലാസ ബോട്ടുകളിൽ സഞ്ചാരികൾക്ക് ആവ ശ്യമായ ജീവൻരക്ഷാ സംവിധാനങ്ങൾ കർശനമായും ഏർ പ്പെടുത്തുവാൻ നിർദ്ദേശം നൽകാൻ യോഗത്തിൽ തീരുമാനിച്ചു&period;<br>നിളയോര പാതയിലെത്തു ന്ന സഞ്ചാരികൾ അലക്ഷ്യമായി മാലിന്യങ്ങൾ വലിച്ചെറിയും ന്ന പ്രവണത കർശനമായി നിരോധിക്കും&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">&nbsp&semi; ടോയ്ലറ്റ് സംവിധാനം &comma; ടൂറിസ്റ്റ് ഗൈഡൻസ് സെന്റർ എന്നിവ നിർമ്മിക്കുന്നതിന് നടപടി സ്വീകരിക്കാൻ പോർട്ട് വകുപ്പിനോട് ആവശ്യപ്പെട്ടു &period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">സഞ്ചാരികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് കടവുകളിൽ<br>ലൈഫ് ഗാർഡിനെ നിയോഗിക്കുവാൻ തീരുമാനിച്ചു&period; ബോട്ട് സർവ്വീസ് നടത്തുന്ന ഡ്രൈവർ ഉൾപ്പെടെയുള്ള ജീവനക്കാർക്ക് പരിശീലനം നൽകുന്നതിന് പോർട്ട് വകുപ്പിനെ ചുമതലപ്പെടുത്തി&period;<br>&nbsp&semi;&nbsp&semi; ഉല്ലാസ ബോട്ട് ഉടമകളു ടെയും ബന്ധപ്പെട്ടവരുടേയും യോഗം വിളിച്ച് ചേർക്കുന്നതിനും തീരുമാനിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പൊന്നാനി നഗരസഭാ ചെ യർമാൻ ശിവദാസ് ആറ്റുപു റം അധ്യക്ഷത വഹിച്ച യോഗ ത്തിൽ നഗരസഭാ സെക്രട്ടറി എസ് &period; സജിറൂൻ &comma; പോർട്ട് കൺ സർവേറ്റർ പ്രസാദ് വി&period;വി &comma; ഡപ്യൂ ട്ടി തഹസിൽദാർ ടി&period;സുജിത്ത് &comma; ഫയർ സ്റ്റേഷൻ പ്രതിനിധി ഫാ ഹിദ് എ&period;എം &comma; പൊലിസ് പ്രതിനി ധി രാധിക തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

വമ്പൻ മാറ്റവുമായി കേന്ദ്ര സർക്കാർ, തേർഡ് പാർട്ടി ഇൻഷുറൻസില്ലെങ്കിൽ പെട്രോളും ‍ഡീസലുമില്ല! ആദ്യഘട്ടം യുപിയിലും ഹരിയാനയിലും

ഇൻഷുറൻസ് ഇല്ലെങ്കിൽ ഇന്ധനവും ഇല്ലെന്ന പദ്ധതി നടപ്പാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. ആദ്യഘട്ടം ഉത്തർപ്രദേശിലെയും ഹരിയാനയിലെയും 5 പമ്പുകളിൽ വീതം നടപ്പാക്കാനാണ്…

11 hours ago

GLPS തൃക്കണാപുരം സ്കൂൾ സംഘടിപ്പിക്കുന്ന “വർണമഴ” കളറിംഗ് മത്സരം 2026-ഡിസംബർ 2 ബുധനാഴ്ച രാവിലെ 10 മണിക്ക്

3 ,4 വയസ്സ് പ്രായമുള്ള കുട്ടികൾക്ക് പങ്കെടുക്കാം ആദ്യ 3 സ്ഥാനക്കാർക്ക് ആകർഷകമായ സമ്മാനങ്ങൾ മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാവർക്കും പ്രോത്സാഹന…

11 hours ago

വിമാനത്തിനുള്ളിൽ യാത്രക്കാർ തമ്മിൽ കയ്യാങ്കളി: ചാവക്കാട് അകലാട് സ്വദേശിക്ക് പരിക്ക്

കൊച്ചി : അബൂദാബിയിൽ നിന്നും കൊച്ചിയിലേക്ക് വന്നിരുന്ന ഇൻഡിഗോ വിമാനത്തിൽ ചൊവ്വാഴ്ച രാത്രി ഏഴുമണിക്കാണ് സംഭവം. ആക്രമണത്തിൽ ചാവക്കാട് അകലാട്…

14 hours ago

ഫെയര്‍നെസ് ക്രീം കിഡ്‌നിയെ ബാധിച്ചു; മൂത്രത്തിലൂടെ പ്രോട്ടീന്‍ നഷ്ടപ്പെടുന്നു, സലീം കോടത്തൂരിന് വന്ന അതേ രോഗം സുഹൃത്തിനും

ഫെയര്‍നെസ് ക്രീം ഉപയോഗിച്ചതിനെത്തുടര്‍ന്ന് തനിക്ക് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായതായി ഗായകന്‍ സലീം കോടത്തൂരിന്റെ സുഹൃത്ത് ഷുഹൈബ്. സലീമിന് അനുഭവപ്പെട്ട അതേ…

14 hours ago

വെളിയങ്കോട് വീട്ടിൽ സൂക്ഷിച്ച 85 കിലോ കഞ്ചാവ് പിടികൂടി; 23-കാരൻ അറസ്റ്റിൽ

എടപ്പാൾ | വാണിജ്യാടിസ്ഥാനത്തിൽ സൂക്ഷിച്ച 85 കിലോ കഞ്ചാവുമായി യുവാവ് എക്സൈസിന്റെ പിടിയിലായി. വെളിയങ്കോട് വില്ലേജിലെ പഴഞ്ഞി ദേശത്ത് കറുപ്പം…

17 hours ago

പരുതൂർ സ്കൂളിലെ വെടിവെപ്പ്: വിദ്യാർഥിയുടെ മാതാവിനെതിരെ കേസെടുത്ത് തൃത്താല പോലീസ്

തൃത്താല: പള്ളിപ്പുറം പരുതൂർ ഹയർ സെക്കൻഡറി സ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർഥിക്ക് സഹപാഠിയുടെ വെടിയേറ്റ സംഭവത്തിൽ വിദ്യാർഥിയുടെ മാതാവിനെതിരെ തൃത്താല…

17 hours ago